കേരള ഉപതെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും

നിവ ലേഖകൻ

CPIM Kerala by-elections

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായി തീരുമാനമെടുക്കാൻ സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദേശം നൽകി. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സാഹചര്യങ്ങൾ പോളിറ്റ് ബ്യുറോ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. നാളെ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശനിയാഴ്ച സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്ന് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. പാലക്കാട് കോൺഗ്രസ് വിമതൻ ഡോ. പി.

സരിൻ സിപിഎം സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ സംഘടനാ നടപടിക്രമങ്ങളാണ് ഇനി ബാക്കിയുള്ളത്. സരിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം സ്വരൂപിക്കുന്നതിനായി പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന് ചേരും.

ചേലക്കര മണ്ഡലത്തിൽ മുൻ എംഎൽഎ യു. ആർ പ്രദീപ് സ്ഥാനാർഥിയാകും. 2025 ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിനുള്ള രാഷ്ട്രീയ പ്രമേയ രേഖ, സംഘടനാ രേഖ എന്നിവയുടെ കരടുകൾ തയ്യാറാക്കുകയാണ് ഇന്നലെ ആരംഭിച്ച പോളിറ്റ് ബ്യുറോ യോഗത്തിന്റെ മുഖ്യ അജണ്ട.

അടുത്തമാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് കരടുകൾക്ക് അംഗീകാരം നൽകേണ്ടത്. മഹാരാഷ്ട്ര – ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സാഹചര്യവും ഹരിയാന – ജമ്മുകശ്മീർ തെരഞ്ഞെടുപ്പു ഫല അവലോകനവും ഇന്ന് ചർച്ച ചെയ്യും.

  ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ്: അപേക്ഷാ തീയതി നീട്ടി

Story Highlights: CPIM central leadership directs state unit on Kerala by-elections, candidates to be announced

Related Posts
സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിക്ക് സാധ്യത
CPIM General Secretary

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിക്ക് സാധ്യതയേറുന്നു. പുത്തലത്ത് ദിനേശനും ടി.പി. Read more

ലഹരിയിൽ നിന്ന് മോചനം തേടി യുവാവ് പൊലീസ് സ്റ്റേഷനിൽ
drug addiction

ലഹരിക്ക് അടിമയായ യുവാവ് മോചനം തേടി താനൂർ പോലീസ് സ്റ്റേഷനിലെത്തി. യുവാവിനെ ഡി Read more

കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala rain alert

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ Read more

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ
Nipah virus

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി നാൽപ്പതുകാരി ചികിത്സയിൽ. മലപ്പുറം Read more

  ഐടി ജോലിക്കാരുടെ ആരോഗ്യപ്രശ്നങ്ങള്: ലളിത പരിഹാരങ്ങള്
താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെടിപൊട്ടി: വനിതാ പോലീസിന് പരിക്ക്
Thamarassery Police Station Accident

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. Read more

വടക്കഞ്ചേരിയിൽ വൻ മോഷണം; 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery Gold Theft

വടക്കഞ്ചേരിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് Read more

മുനമ്പം വഖഫ്: രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് ആർച്ച് ബിഷപ്പ്
Munambam Waqf issue

മുനമ്പം വഖഫ് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണെന്ന് ചങ്ങനാശേരി അതിരൂപത Read more

പാലക്കാട് ശ്രീനിവാസൻ വധം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ
Sreenivasan Murder Case

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു. കാരക്കുന്ന് Read more

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
private universities

സിപിഐഎം പാർട്ടി കോൺഗ്രസ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ Read more

Leave a Comment