സാംസങ് ഗാലക്സി എസ്25 എഫ്ഇ: വമ്പൻ ഫീച്ചറുകളുമായി പുതിയ മോഡൽ

നിവ ലേഖകൻ

Samsung Galaxy S25 FE

സാംസങ് ഗാലക്സി എസ്25 എഫ്ഇ വിപണിയിലേക്ക് എത്തുന്നത് വമ്പൻ ഫീച്ചറുകളുമായാണ്. എസ്24 എഫ്ഇയുടെ പിൻഗാമിയായ ഈ മോഡൽ ഒരു സ്ലിം ബോഡി ഫിനിഷിലാകും ലോഞ്ച് ചെയ്യുക എന്നാണ് ലീക്കായ വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

6. 7 ഇഞ്ച് ഡിസ്പ്ലേയും വലിയ ബാറ്ററികളുമായിരിക്കും എസ്25 എഫ്ഇയിൽ ഉണ്ടാകുക.

മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്സെറ്റാകും ഈ മോഡലിന് കരുത്ത് പകരുക. എന്നാൽ സാംസങ് ഇപ്പോൾ അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുന്ന എസ്25, എസ്25+, എസ്25 അൾട്രാ എന്നിവയിൽ സ്നാപ്ഡ്രാഗൺ 8 ജൻ 4 ചിപ്പാണ് ഉപയോഗിക്കുന്നത്.

എസ്24 എഫ്ഇയിൽ 2400ഇ പ്രൊസസർ ആകും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിന്റെ ക്യാമറ സവിശേഷതകളെ പറ്റിയുള്ള വിവരങ്ങൾ ഇനിയും പുറത്ത് വരേണ്ടതുണ്ട്.

എഐ അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കിയ ഫീച്ചറുകൾ സാംസങ് ഈ മോഡലിൽ ഉൾപ്പെടുത്തുമോ എന്നതിൽ അടക്കം ഇനിയും വ്യക്തത വരേണ്ടതുണ്ട്. വരും ദിവസങ്ങളിൽ ഹാൻഡ്സെറ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  പുതിയ നത്തിങ് ഫോൺ 3: ട്രോളുകൾ നിറഞ്ഞ് സോഷ്യൽ മീഡിയ

Story Highlights: Samsung Galaxy S25 FE to launch with powerful features including slim body design and MediaTek Dimensity 9400 chipset

Related Posts
പുതിയ നത്തിങ് ഫോൺ 3: ട്രോളുകൾ നിറഞ്ഞ് സോഷ്യൽ മീഡിയ
Nothing Phone 3

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ പുറത്തിറങ്ങിയ നത്തിങ് ഫോൺ 3 സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് Read more

സാംസങ് എസ് 27 അൾട്രയിൽ ബ്ലൂടൂത്ത് എസ് പെൻ ഉണ്ടാകില്ല
Samsung S Pen

സാംസങ് ഗാലക്സി എസ് 27 അൾട്രയിൽ ബ്ലൂടൂത്ത് എസ് പെൻ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. Read more

സാംസങ് ഗാലക്സി എം36 ഫൈവ് ജി ഇന്ത്യയിലേക്ക്; ജൂൺ 27-ന് എത്തുന്നു
Samsung Galaxy M36 5G

സാംസങ് ഗാലക്സി എം36 ഫൈവ് ജി ജൂൺ 27-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. Read more

ഇന്ത്യയിൽ ടെലിഫോൺ സേവനം വിപുലീകരിച്ച് സൂം
Zoom expands in India

വീഡിയോ കോൺഫറൻസിങ് ഭീമനായ സൂം കമ്പനി ഇന്ത്യയിൽ ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ Read more

ഇന്ത്യയിൽ നാലാമത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ; 2.08 കോടി രൂപ വാടക
Apple store Mumbai

ഇന്ത്യയിൽ നാലാമത്തെ ആപ്പിൾ സ്റ്റോർ മുംബൈയിലെ ബോരിവാലിയിൽ ആരംഭിക്കുന്നു. ഇതിനായി 12646 ചതുരശ്രയടി Read more

ആമസോൺ ഇനി റോബോട്ടിക് ഡെലിവറിയിലേക്ക്; പരീക്ഷണങ്ങൾ തുടങ്ങി
Amazon robotic delivery

ആമസോൺ ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പാഴ്സൽ എത്തിക്കുന്നതിനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു. സാൻ ഫ്രാൻസിസ്കോയിലെ Read more

സാംസങ് ഫോൺ ഉടമകൾ ശ്രദ്ധിക്കുക; പുതിയ ഫീച്ചറുകളുമായി വൺ യുഐ 7 അപ്ഡേറ്റ്
Samsung One UI 7

സാംസങ് ഫോൺ ഉപയോഗിക്കുന്നവർക്കായി പുതിയ വൺ യുഐ 7 അപ്ഡേറ്റ് പുറത്തിറങ്ങി. ഫോൺ Read more

Leave a Comment