വിജയദശമി: കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നു

നിവ ലേഖകൻ

Vijayadashami Vidyarambham Kerala

ഇന്ന് വിജയദശമി ദിനമാണ്. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കുന്ന ഈ ദിവസം, കുരുന്നുകൾ ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന വിദ്യാരംഭം നടക്കുന്നു. ആരാധനാലയങ്ങൾക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ നിരവധി കുട്ടികൾ ആദ്യാക്ഷരം കുറിക്കാനായി എത്തിയിട്ടുണ്ട്. പുലർച്ചെ മുതൽ തന്നെ ക്ഷേത്രങ്ങളിൽ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ നാല് മണി മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.

സാംസ്കാരിക സംഘടനകളുടെയും പള്ളികളുടേയും നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നുണ്ട്. വിജയദശമി ദിനത്തിൽ വാദ്യ-നൃത്ത സംഗീത കലകൾക്കും തുടക്കം കുറിക്കാറുണ്ട്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകരാൻ എഴുത്തുകാരും സാംസ്കാരികനായകന്മാരുമെല്ലാം ഇന്ന് വിദ്യാരംഭത്തിൽ പങ്കാളികളാകുന്നു.

  പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ദുർഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേൽ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വടക്കേ ഇന്ത്യയിൽ ഇത് രാവണനിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമായും ആചരിക്കുന്നു.

Story Highlights: Vijayadashami celebrated with Vidyarambham ceremonies across Kerala

Related Posts
അനാരോഗ്യകരമായ തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്ക് സ്കോളർഷിപ്പ്: അപേക്ഷിക്കാം
pre-matric scholarship

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് പട്ടികജാതി വികസന Read more

രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
RIMC entrance exam

2026 ജൂലൈയിൽ ഡെറാഡൂണിൽ നടക്കുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശന പരീക്ഷ Read more

വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് സ്കോളർഷിപ്പ് വിതരണം ചെയ്തു
Mumbai student scholarship

വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ്, HSC, SSLC പരീക്ഷകളിൽ മികച്ച വിജയം Read more

  രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
കുട്ടികളുടെ സുരക്ഷക്കായി ‘സുരക്ഷാ മിത്രം’ പദ്ധതിക്ക് തുടക്കം: മന്ത്രി വി. ശിവൻകുട്ടി
Kerala child safety

സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'സുരക്ഷാ മിത്രം' പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികൾക്ക് Read more

കോഴിക്കോട് അപ്ലൈഡ് സയൻസ് കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുകൾ
Applied Science College

കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. Read more

വിദ്യാധനം പദ്ധതി: വനിതാ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം
Vidyadhanam Scheme

വനിതാ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. Read more

ഹയർ സെക്കൻഡറിയിൽ ഇനി ബ്രെയിൽ ലിപി പുസ്തകങ്ങൾ; പ്രഖ്യാപനവുമായി മന്ത്രി വി. ശിവൻകുട്ടി
Braille textbooks

ഹയർ സെക്കൻഡറി വിഭാഗത്തിലെ കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്കായി ബ്രെയിൽ ലിപിയിലുള്ള പുസ്തകങ്ങൾ അച്ചടിക്കാൻ Read more

  ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി
Thevalakkara student death

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരെ വിമർശിച്ച് Read more

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്
Thrissur Aanayoottu festival

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന് നടക്കും. 65ൽ അധികം ആനകൾ ആനയൂട്ടിൽ Read more

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം; 410 വള്ളസദ്യകൾ ബുക്ക് ചെയ്തു
Aranmula Vallasadya

പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇന്ന് ആരംഭിക്കും. ഈ വർഷം 410 വള്ളസദ്യകൾ ഇതിനോടകം Read more

Leave a Comment