നോർക്ക റൂട്ട്സ് പ്രവാസി നിയമസഹായ പദ്ധതി: മലേഷ്യ, ബഹ്റൈനിൽ ലീഗൽ കൺസൾട്ടന്റുമാരെ തേടുന്നു

നിവ ലേഖകൻ

Norka Roots legal consultants

സംസ്ഥാന സര്ക്കാര് സ്ഥാപനമായ നോർക്ക റൂട്ട്സ് പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലേഷ്യയിലെ ക്വലാലംപൂരിലും ബഹ്റൈനിലെ മനാമയിലുമാണ് നിലവില് ഒഴിവുകള് ഉള്ളത്. അഭിഭാഷകരായി കേരളത്തിലും അപേക്ഷ നല്കുന്ന രാജ്യത്തും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താല്പര്യമുള്ളവർ www. norkaroots. org വെബ്സൈറ്റില് നിന്ന് അപേക്ഷാഫോറം ഡൗണ്ലോഡ് ചെയ്ത് പൂരിപ്പിച്ച് 2024 ഒക്ടോബര് 25 ന് മുമ്പായി ceo.

norka@kerala. gov. in എന്ന ഇ-മെയില് വിലാസത്തിലേയ്ക്ക് അയയ്ക്കേണ്ടതാണ്.

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള് എന്നിവ മൂലം നിയമക്കുരുക്കില് അകപ്പെടുന്ന പ്രവാസി കേരളീയര്ക്കായി സംസ്ഥാന സര്ക്കാര് നോര്ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേസുകളിൻ മേൽ നിയമോപദേശം നൽകുക, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കൂടുതല് വിവരങ്ങള്ക്ക് നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ 24 മണിക്കൂറും പ്രവര്ത്തിക്കുന്ന ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) അല്ലെങ്കിൽ +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള് സര്വീസ്) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

  വെള്ളാപ്പള്ളി നടേശനെതിരെ പോലീസിൽ പരാതി

ഈ പദ്ധതി വഴി അതത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം പ്രവാസി കേരളീയർക്ക് ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Story Highlights: Norka Roots invites legal consultants for expatriate legal aid program in Malaysia and Bahrain

Related Posts
ആറ് വയസുകാരന്റെ മരണം കൊലപാതകം; അയൽവാസി അറസ്റ്റിൽ
Mala child murder

മാളയിൽ ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു. Read more

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് വിലക്കുറവ്
Supplyco price reduction

ഏപ്രിൽ 11 മുതൽ സപ്ലൈകോയിൽ അഞ്ച് സബ്സിഡി സാധനങ്ങൾക്ക് വില കുറയും. തുവരപ്പരിപ്പ്, Read more

  കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കെ രാധാകൃഷ്ണൻ എംപിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
ഇടുക്കിയിൽ കുടുംബ ദുരന്തം: നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ബി.ഡെസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
B.Des admissions

2025-26 അധ്യയന വർഷത്തെ ബി.ഡെസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 10 മുതൽ Read more

ഇടുക്കിയിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ആശാ സമരത്തിന് ഇറോം ശർമിളയുടെ പിന്തുണ
ASHA workers protest

ആശാ വർക്കർമാരുടെ സമരത്തിന് മണിപ്പൂർ സമരനായിക ഇറോം ശർമിള പിന്തുണ പ്രഖ്യാപിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട Read more

കെ സ്മാർട്ട് ആപ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളിൽ വിപ്ലവം
K-Smart app

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ കെ സ്മാർട്ട് ആപ്പ് വഴി കാര്യക്ഷമമായി. Read more

  വഖഫ് ഭേദഗതി നിയമം: പ്രതിപക്ഷ പോരാട്ടം ശക്തമാക്കുന്നു
എൻ പ്രശാന്തിനെ ഹിയറിങ്ങിന് വിളിച്ചു
N Prashanth Hearing

ഐഎഎസ് ഉദ്യോഗസ്ഥരുടെ പഴിചാരലിനിടെ എൻ പ്രശാന്തിനെ ഹിയറിങ്ങിന് വിളിച്ചു. ഈ മാസം 16ന് Read more

ഫാഷൻ ഗോൾഡ് തട്ടിപ്പ്: ലീഗ് നേതാക്കൾ ഇഡി കസ്റ്റഡിയിൽ
Fashion Gold Scam

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീനും ടി.കെ. പൂക്കോയ Read more

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ്: ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് വി ഡി സതീശൻ
SFIO chargesheet

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസിൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ടതില്ലെന്ന് വി ഡി Read more

Leave a Comment