മലപ്പുറം പരാമർശം: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഗവർണർ

നിവ ലേഖകൻ

Kerala Governor Malappuram remarks

മലപ്പുറം പരാമർശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്നും ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വർണ്ണ കടത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെന്നും ഹിന്ദു ദിനപത്രത്തിനെതിരെ നടപടി സ്വീകരിക്കാത്തതിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഗവർണർ പറഞ്ഞു. തനിക്ക് വിവരങ്ങൾ നൽകേണ്ട ബാധ്യത സർക്കാരിന് ഉണ്ടെന്ന് ഗവർണർ പറഞ്ഞു.

രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുമ്പോൾ ഗവർണറെ അറിയിക്കേണ്ടേ എന്നും അദ്ദേഹം ചോദിച്ചു. ഇപ്പോൾ അവർ പറയുന്നു കസ്റ്റംസിനാണ് ഉത്തരവാദിത്തം എന്ന്.

കസ്റ്റംസിലാണ് ഉത്തരവാദിത്വമെങ്കിൽ നേരത്തെ എന്തുകൊണ്ട് പറഞ്ഞില്ല എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞാഴ്ച ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും തന്നെ വന്ന് കണ്ടിരുന്നുവെന്നും ഓർഡിനൻസിൽ ഒപ്പിടാനായിരുന്നു വന്നു കണ്ടതെന്നും ഗവർണർ പറഞ്ഞു.

താൻ വിളിപ്പിച്ചാൽ ആണ് സർക്കാരിന് കുഴപ്പമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു പത്രത്തിനെയാണ് തനിക്ക് വിശ്വാസമെന്നും രാഷ്ട്രപതിക്ക് കത്ത് എഴുതിയിട്ടില്ലെന്നും അതിനു വേണ്ടിയുള്ള വിവരശേഖരണത്തിലാണെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

  വെള്ളാപ്പള്ളിയെ വെള്ളപൂശാൻ ശ്രമം: കെ.എം. ഷാജി മുഖ്യമന്ത്രിക്കെതിരെ

Story Highlights: Governor Arif Mohammed Khan criticizes Kerala government and Chief Minister over Malappuram remarks

Related Posts
വെള്ളാപ്പള്ളിയെ വെള്ളപൂശാൻ ശ്രമം: കെ.എം. ഷാജി മുഖ്യമന്ത്രിക്കെതിരെ
KM Shaji

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മുസ്ലീം ലീഗ് Read more

പിണറായി മൂന്നാം വട്ടം അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി
Pinarayi Vijayan third term

എസ്എൻഡിപി യോഗത്തിന്റെ മുപ്പതാം വാർഷികാഘോഷ വേദിയിൽ വെച്ചാണ് വെള്ളാപ്പള്ളി നടേശൻ പിണറായി വിജയന്റെ Read more

വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന് പിണറായിയുടെ പിന്തുണ
Vellappally Natesan speech

ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസംഗത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണ Read more

വെള്ളാപ്പള്ളിയെ പുകഴ്ത്തി മുഖ്യമന്ത്രി
Vellappally Natesan

മുപ്പത് വർഷക്കാലം എസ്എൻഡിപി യോഗത്തിന്റെ നേതൃസ്ഥാനം അലങ്കരിച്ച വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി Read more

  ജാതി സെൻസസ് നടപ്പാക്കണം: രാഹുൽ ഗാന്ധി
കേരള പോലീസിന്റെ മികവ് പ്രശംസിച്ച് മുഖ്യമന്ത്രി
Kerala Police

കേരള പോലീസിന്റെ മികവിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 376 പുതിയ പോലീസ് Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ സമനില തെറ്റി എന്ന് കെ. സുധാകരൻ
Masappady controversy

മാസപ്പടി കേസിൽ കുടുങ്ങുമെന്ന ഭയമാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾക്ക് പിന്നിലെന്ന് കെ. സുധാകരൻ. മാധ്യമപ്രവർത്തകരുടെ Read more

മുസ്ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി; ലീഗിനെതിരെ രൂക്ഷവിമർശനം
Vellapally Natesan

മലപ്പുറത്തെ പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗുമായുള്ള Read more

മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
Munambam issue

മുനമ്പം വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യൻ വിഭാഗത്തെ Read more

  മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
മാസപ്പടി വിവാദം: മുഖ്യമന്ത്രി പ്രതികരിച്ചു
Masappadi Case

മാസപ്പടി ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മകളുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ലെന്നും Read more

ലഹരിവിരുദ്ധ പോരാട്ടത്തിന് കേരളം ഒരുങ്ങുന്നു: മുഖ്യമന്ത്രി
drug abuse

ലഹരി ഉപയോഗത്തിനെതിരെ കേരളം ശക്തമായ പോരാട്ടം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. Read more

Leave a Comment