മംഗളൂരു വ്യവസായിയുടെ ആത്മഹത്യ: ഹണിട്രാപ്പ് സംശയിക്കുന്നു, ആറ് പ്രതികള്ക്കായി തിരച്ചില്

നിവ ലേഖകൻ

Mangaluru businessman suicide honeytrap

മംഗളൂരുവിലെ പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നില് ഹണിട്രാപ്പാണെന്ന് മംഗളൂരു പൊലീസ് വ്യക്തമാക്കി. സ്വകാര്യ ദൃശ്യങ്ങള് കാണിച്ച് പണം ആവശ്യപ്പെട്ടുവെന്നാണ് കേസിലെ പ്രധാന ആരോപണം. റഹ്മത്ത് എന്ന സ്ത്രീ ഉള്പ്പടെ ആറ് പേര്ക്കായി പൊലീസ് തെരച്ചില് നടത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യപ്രതി റഹ്മത്ത് കേരളത്തിലേക്ക് കടന്നുവെന്നാണ് സൂചന. മുംതാസ് അലിയുടെ മൃതദേഹം കുലൂര് പുഴയില് നിന്ന് രാവിലെയാണ് കണ്ടെത്തിയത്. ഈശ്വര് മാല്പെ ഉള്പ്പെട്ട ഏഴംഗ സ്കൂബ ടീമും എന്ഡിആര്എഫും സംയുക്തമായി നടത്തിയ തിരച്ചിലില് കുലൂര് പുഴയിലെ തണ്ണീര്ബാവിയില് നിന്നാണ് മൃതശരീരം കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് മുംതാസ് അലിയെ കാണാതായത്. അദ്ദേഹത്തിന്റെ കാര് കുലൂര് പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. മിസ്ബാ ഗ്രൂപ്പ് ഓഫ് എജുക്കേഷണല് ഇന്സ്റ്റിറ്റിയൂഷന്സിന്റെ ചെയര്മാനായിരുന്നു മുംതാസ് അലി.

ജനതാദള് (സെക്യുലര്) നേതാവ് ബി. എം ഫറൂഖിന്റേയും മുന് കോണ്ഗ്രസ് എം. എല്.

  17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെക്ക് തിരുവനന്തപുരത്ത് തുടക്കം

എ മൊഹിയുദ്ദീന് ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി. സിറ്റി പൊലീസ്, ഫയര്ഫോഴ്സ്, എസ്ഡിആര്എഫ്, എന്ഡിആര്എഫ്, കോസ്റ്റ് ഗാര്ഡ് എന്നിവരുടെയെല്ലാം നേതൃത്വത്തില് വ്യാപകമായ തെരച്ചിലാണ് ഇദ്ദേഹത്തിനായി നടന്നത്.

Story Highlights: Mangaluru police suspect honeytrap behind businessman Mumtaz Ali’s suicide, search for six suspects including main accused Rahmat

Related Posts
പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്
Paravur suicide case

പറവൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് Read more

പറവൂരിൽ വീട്ടമ്മയുടെ ആത്മഹത്യ: വട്ടിപ്പലിശക്കാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
Paravur housewife suicide

എറണാകുളം പറവൂരിൽ വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ Read more

  പറവൂരിൽ വീട്ടമ്മയുടെ ആത്മഹത്യ: വട്ടിപ്പലിശക്കാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
ദാദ്ര നഗർ ഹവേലിയിൽ ഭാര്യ ഉപേക്ഷിച്ചതിനെ തുടർന്ന് ഭിന്നശേഷിക്കാരായ രണ്ട് മക്കളെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
Dadra Nagar suicide

ദാദ്ര നഗർ ഹവേലിയിൽ ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് ഭിന്നശേഷിക്കാരായ രണ്ട് മക്കളെ കൊലപ്പെടുത്തി Read more

നിലമ്പൂരിൽ യുവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
Nilambur couple death

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ യുവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രാജേഷിനെ വിഷം Read more

കോതമംഗലം ആത്മഹത്യ കേസ്: കൂടുതൽ പേരെ പ്രതിചേർക്കാൻ സാധ്യത

കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ സാധ്യത. പ്രതി Read more

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
journalist suicide case

തിരുവനന്തപുരത്ത് സർക്കാർ ഓഫീസിൽ മാധ്യമപ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയാള മനോരമ Read more

ശമ്പളമില്ലാത്തതിൽ മനംനൊന്ത് അധ്യാപകന്റെ ഭർത്താവ് ജീവനൊടുക്കി
Salary Issue Suicide

എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളമില്ലാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. Read more

  എൻ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ജയതിലകിനെതിരെ വീണ്ടും ആരോപണം
പത്തനംതിട്ടയിൽ പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Police officer suicide

പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ ആനന്ദ ഹരിപ്രസാദിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച Read more

ആശിർനന്ദയുടെ മരണത്തിൽ കേസെടുത്തതിൽ ആശ്വാസമെന്ന് പിതാവ്; അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് ആവശ്യം
Ashirnanda suicide case

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസുകാരി ആશિർനന്ദ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ബാലാവകാശ Read more

ആശിർ നന്ദയുടെ ആത്മഹത്യ: പോലീസിനെതിരെ ബാലാവകാശ കമ്മീഷൻ
Aashir Nanda suicide

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആശിർ നന്ദയുടെ ആത്മഹത്യയിൽ പോലീസ് അന്വേഷണം Read more

Leave a Comment