ഹരിയാന, ജമ്മു കാശ്മീർ തെരഞ്ഞെടുപ്പ് ഫലം നാളെ; കോൺഗ്രസ് പ്രതീക്ഷയോടെ

നിവ ലേഖകൻ

Haryana Jammu Kashmir election results

ഹരിയാനയിലും ജമ്മു കാശ്മീരിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം നാളെ പുറത്തുവരും. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഇരു സംസ്ഥാനങ്ങളിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹരിയാനയിൽ 65 ശതമാനവും ജമ്മു കാശ്മീരിൽ 63 ശതമാനവും പോളിംഗ് നടന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന് അനുകൂല തരംഗം ഉണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് ക്യാമ്പുകൾ.

ഹരിയാനയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ സജീവമാണ്. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഡൽഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ചർച്ചയിൽ ഭൂപീന്ദർ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന.

കുമാരി ഷെൽജയുടെ പേരും ചർച്ചകളിലുണ്ട്. ജമ്മു കാശ്മീരിൽ തൂക്കുസഭയ്ക്കുള്ള സാധ്യതകളാണ് സർവ്വേകൾ പറയുന്നത്. സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ്-എൻസി സഖ്യത്തിന് പ്രതിസന്ധി നേരിട്ടാൽ പിന്തുണ പ്രഖ്യാപിക്കാൻ മടിക്കില്ലെന്നാണ് പി.

  ശ്വാസംമുട്ടുന്നുണ്ടെങ്കിൽ പാർട്ടി വിടൂ; തരൂരിന് കെ. മുരളീധരന്റെ മുന്നറിയിപ്പ്

ഡി. പി കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. എന്നാൽ, എക്സിറ്റ് പോൾ സർവ്വകളെ പാടെ തള്ളുന്ന ബിജെപി അവസാനഘട്ടത്തിലും സർക്കാർ രൂപീകരിക്കുമെന്ന പ്രതീക്ഷകൾ കൈവിട്ടിട്ടില്ല.

Story Highlights: Haryana and Jammu & Kashmir assembly election results to be announced tomorrow with high voter turnout

Related Posts
സിപിഐഎമ്മുമായി അകന്ന അയിഷ പോറ്റി കോൺഗ്രസ് വേദിയിലേക്ക്
Aisha Potty Congress

സിപിഐഎമ്മുമായി അകൽച്ചയിലായ കൊട്ടാരക്കര മുൻ എംഎൽഎ പി.അയിഷ പോറ്റി കോൺഗ്രസ് വേദിയിലേക്ക്. കൊട്ടാരക്കര Read more

ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകണമെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Statehood for Jammu Kashmir

ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രി Read more

ശ്രീകണ്ഠൻ സ്വപ്നലോകത്തെ ബാലഭാസ്കരൻ; പരിഹാസവുമായി ഇ.എൻ. സുരേഷ് ബാബു
E N Suresh Babu

പി.കെ. ശശിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച വി.കെ. ശ്രീകണ്ഠനെ പരിഹസിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി Read more

  മോദി സ്തുതി: ശശി തരൂരിനെതിരെ കോൺഗ്രസ് മുഖപത്രം
ആറന്മുളയില് ഹോട്ടലുടമ ആത്മഹത്യ ചെയ്ത സംഭവം: കോണ്ഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ ആരോപണം
Hotel owner suicide

പത്തനംതിട്ട ആറന്മുളയില് ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ഹോട്ടലുടമ ബിജുവിൻ്റെ ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് Read more

മോദി സ്തുതി: ശശി തരൂരിനെതിരെ കോൺഗ്രസ് മുഖപത്രം
Shashi Tharoor

മോദി അനുകൂല പ്രസ്താവനയിൽ ശശി തരൂരിനെതിരെ കോൺഗ്രസ് മുഖപത്രം രംഗത്ത്. തരൂരിന്റെ നിലപാട് Read more

ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ വിസമ്മതിച്ചു; ഹരിയാനയിൽ ടെന്നീസ് താരം രാധികയെ പിതാവ് വെടിവെച്ച് കൊന്നു
Haryana tennis murder

ഹരിയാനയിൽ ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. ടെന്നീസ് അക്കാദമി Read more

ശ്വാസംമുട്ടുന്നുണ്ടെങ്കിൽ പാർട്ടി വിടൂ; തരൂരിന് കെ. മുരളീധരന്റെ മുന്നറിയിപ്പ്

ശശി തരൂർ എം.പി.ക്ക് മുന്നറിയിപ്പുമായി കെ. മുരളീധരൻ. പാർട്ടിക്കുള്ളിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ പാർട്ടി Read more

  യൂത്ത് കോൺഗ്രസിനെ വിമർശിച്ച് പി.ജെ. കുര്യൻ; എസ്എഫ്ഐയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ്
ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്
Radhika Yadav murder case

ഹരിയാനയിൽ ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. മകളുടെ ചിലവിൽ Read more

ഹരിയാനയിൽ ടെന്നീസ് താരം വെടിയേറ്റ് മരിച്ചു; കൊലപാതകം നടത്തിയത് പിതാവ്
Haryana tennis murder

ഹരിയാനയിലെ ഗുരുഗ്രാമിൽ ടെന്നീസ് താരം പിതാവിനാൽ വെടിയേറ്റു മരിച്ചു. ടെന്നീസ് അക്കാദമി നടത്തിയതിലുള്ള Read more

നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു.തുടർച്ചയായി മൂന്ന് Read more

Leave a Comment