മോദി രാജ്യം ഭരിക്കുന്നത് സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം; അരവിന്ദ് കെജ്രിവാള്

നിവ ലേഖകൻ

Kejriwal Modi central agencies

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കുന്ന നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നതെന്ന് ഡല്ഹി മുന് മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള് ആരോപിച്ചു. കഴിഞ്ഞ 9 വർഷം ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും, താൻ ജയിലിൽ ആയിരുന്നപ്പോഴും എംഎൽഎമാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡൽഹിയിൽ ആം ആദ്മി സർക്കാർ നടപ്പിലാക്കിയത് പോലെ രാജ്യത്ത് മറ്റൊരിടത്തും ആരും ഒന്നും ചെയ്തിട്ടില്ലെന്നും കെജ്രിവാള് അഭിപ്രായപ്പെട്ടു. അതേസമയം, ഡൽഹിയിലെ റോഡുകളുടെ നവീകരണമടക്കമുള്ള കാര്യങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഒരാഴ്ച കൊണ്ട് റോഡുകളുടെ പരിശോധന പൂർത്തിയാകുമെന്നും മുഖ്യമന്ത്രി അതിഷി വ്യക്തമാക്കി.

ഡൽഹി സർക്കാർ ജനങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും അവർ ആരോപിച്ചു. കഴിഞ്ഞ വർഷം ഒന്നിന് പിറകെ ഒന്നായി മന്ത്രിമാരെയും എംഎൽഎമാരെയും ജയിലിൽ അടച്ച് കേന്ദ്രം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കെജ്രിവാള് ചൂണ്ടിക്കാട്ടി.

  5,400 കോടിയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലേക്ക്

ഡൽഹിയിലെ റോഡുകളുടെ മോശമായ അവസ്ഥ ഉയർത്തി ബിജെപി രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അതിഷിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും വിശദീകരണം വന്നത്.

Story Highlights: Arvind Kejriwal accuses Modi of using central agencies to eliminate political opponents

Related Posts
ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഐ; ഇത് ബദൽ ലോകക്രമത്തിനുള്ള പ്രചോദനമെന്ന് പ്രസ്താവന
India-China Meeting

ഇന്ത്യയും ചൈനയും തമ്മിലുള്ള ചർച്ചയെ സിപിഐ സ്വാഗതം ചെയ്തു. നരേന്ദ്ര മോദി - Read more

ഷാങ്ഹായി ഉച്ചകോടി: പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
India Russia relations

ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി Read more

  ഷാങ്ഹായി ഉച്ചകോടിയിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഷാങ്ഹായി ഉച്ചകോടിയിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി
Global unity against terrorism

ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഭീകരതയ്ക്ക് ചില Read more

ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Shanghai Summit Terrorism

ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു. ഭീകരവാദം സമാധാനത്തിന് ഏറ്റവും Read more

ഷാങ്ഹായ് ഉച്ചകോടിക്ക് മുന്നോടിയായി മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച
Shanghai Summit

ഷാങ്ഹായ് ഉച്ചകോടിക്ക് മുന്നോടിയായി ചൈനയിലെ ടിയാൻജിനിൽ നരേന്ദ്ര മോദി, ഷി ജിൻപിങ്, വ്ലാഡിമിർ Read more

പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും
India-Russia relations

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. Read more

ഇന്ത്യാ-ചൈന ബന്ധം ഊഷ്മളമാക്കി മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച
India-China relations

നരേന്ദ്രമോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ ഇന്ത്യ-ചൈന ബന്ധം കൂടുതൽ ഊഷ്മളമായി. സാമ്പത്തിക വികസനത്തിൽ ശ്രദ്ധ Read more

  ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഷി ജിൻപിങ്ങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി; ഉഭയകക്ഷി ബന്ധങ്ങളിൽ പുത്തൻ പ്രതീക്ഷകൾ
India China Relations

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ബ്രിക്സ് Read more

ഗൽവാൻ സംഘർഷത്തിൽ മോദി ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന് കോൺഗ്രസ്
Galwan clash

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തെ കോൺഗ്രസ് വിമർശിച്ചു. ഗൽവാൻ സംഘർഷത്തിൽ ചൈനയ്ക്ക് Read more

ജപ്പാനിൽ മോദി; സാമ്പത്തിക സുരക്ഷാ സഹകരണത്തിൽ ധാരണയായി
India Japan relations

പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ സന്ദർശനം തുടരുന്നു. ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയുമായി സെൻഡായി Read more

Leave a Comment