പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവം

നിവ ലേഖകൻ

Palakkad Chelakkara by-elections

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ രാഷ്ട്രീയ പാർട്ടികൾ സജീവമാക്കിയിരിക്കുകയാണ്. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്നണികൾ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലെ പരിഗണിക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെ മുരളീധരനെ സർപ്രൈസ് സ്ഥാനാർത്ഥിയായി പരിഗണിക്കാനും സാധ്യതയുണ്ട്. ജില്ലയിൽ നിന്നുള്ള സ്ഥാനാർത്ഥിയായി ഡോ പി സരിനെയും പരിഗണിക്കുന്നുണ്ട്. ബിജെപി പാലക്കാട് മണ്ഡലത്തിൽ സി കൃഷ്ണകുമാറിനെയാണ് പരിഗണിക്കുന്നത്.

എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ജില്ലയ്ക്ക് പുറത്ത് നിന്ന് വമ്പൻ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചാൽ ബിജെപി സംസ്ഥാന നേതാക്കളെ കളത്തിൽ ഇറക്കും. കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. ചേലക്കരയിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി ഐ എം വിജയനെ കളത്തിലിറക്കാനും ബിജെപി ആലോചിക്കുന്നു.

സിപിഐഎമ്മിൽ ചേലക്കരയിൽ വി വസീഫിനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പുകളെ ഇടത് മുന്നണി നല്ല നിലയിൽ നേരിടുമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. കോൺഗ്രസ് ചേലക്കര ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പി എം അനീഷ് പറഞ്ഞത്, ഉപതെരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസ് ഉൾപ്പെടെ ആര് മത്സരിച്ചാലും യുഡിഎഫിന് വിജയം ഉറപ്പാണെന്നാണ്.

  സിപിഐയിൽ മീനാങ്കൽ കുമാറിനെ വീണ്ടും വെട്ടി; ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും പുറത്താക്കി

ചേലക്കരയിൽ സിപിഐഎമ്മിൽ നിന്ന് യുആർ പ്രദീപിനാണ് സാധ്യത. ബിജെപിയിൽ ഡോ ടി എൻ സരസു, രേണു സുരേഷ്, ഷാജിമോൻ വട്ടേക്കാട് എന്നിവരാണ് പരിഗണനയിലുള്ളത്.

Story Highlights: Political parties intensify discussions for by-elections in Palakkad and Chelakkara assembly constituencies

Related Posts
തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് വിജയം ഉറപ്പാക്കാൻ സുനിൽ കനുഗോലുവിന്റെ ടീം
Sunil Kanugolu Team

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ടീം രംഗത്ത്. Read more

കട്ട മുതല് സംരക്ഷിക്കാനുള്ള കവചമായിരുന്നു അയ്യപ്പ സംഗമം; മുഖ്യമന്ത്രി മറുപടി പറയണം: കെ.സി. വേണുഗോപാൽ
Swarnapali Controversy

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ആഗോള അയ്യപ്പ സംഗമം കട്ട മുതൽ Read more

  ശബരിമല സ്വർണ്ണത്തിൽ പങ്കുപറ്റിയത് ദേവസ്വം ബോർഡിലെയും സർക്കാരിലെയും പലർ; മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ട്?: വി.ഡി. സതീശൻ
ശബരിമല സ്വർണ്ണത്തിൽ പങ്കുപറ്റിയത് ദേവസ്വം ബോർഡിലെയും സർക്കാരിലെയും പലർ; മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ട്?: വി.ഡി. സതീശൻ
Sabarimala gold plating issue

ശബരിമലയിലെ സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനെതിരെ ഗുരുതര Read more

പാലക്കാട്: ഒമ്പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്
hand amputation case

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു Read more

ശബരിമല സ്വര്ണപ്പാളി വിവാദം: സര്ക്കാരിനെ പ്രതിരോധത്തിലാക്കി രാഷ്ട്രീയപ്പോര്
Sabarimala gold plating

ശബരിമലയിലെ സ്വര്ണപ്പാളി വിവാദം രാഷ്ട്രീയ രംഗത്ത് പുതിയ തലത്തിലേക്ക്. ഭരണപക്ഷത്തിനെതിരെ ശക്തമായ ആയുധമായി Read more

ചികിത്സാ പിഴവ്: ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ജില്ലാ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് ഡിഎംഒയുടെ പ്രാഥമിക റിപ്പോർട്ട്
treatment error in Palakkad

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു Read more

  കെ.സുരേന്ദ്രനെ പ്രശംസിച്ച് ജെ.പി. നദ്ദ
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ്: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്
Treatment error Palakkad

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒമ്പത് വയസ്സുകാരിക്ക് ചികിത്സയിൽ പിഴവ് സംഭവിച്ചെന്ന പരാതിയിൽ ആരോഗ്യ Read more

ശബരിമല സ്വർണത്തിന്റെ സുരക്ഷയിൽ സർക്കാരിന് വീഴ്ചയെന്ന് സണ്ണി ജോസഫ്
Sabarimala gold issue

ശബരിമലയിലെ സ്വർണം സംരക്ഷിക്കുന്നതിൽ സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചെന്ന് കെപിസിസി അധ്യക്ഷൻ Read more

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; കൈ മുറിച്ചുമാറ്റിയെന്ന് ആരോപണം
medical negligence

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന് പരാതി. പല്ലശ്ശന സ്വദേശി വിനോദിനിയുടെ Read more

മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളുന്നു; പി.വി. അൻവറിൻ്റെ ആരോപണങ്ങൾ
P.V. Anvar

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്ന് പി.വി. അൻവർ ആരോപിച്ചു. മന്ത്രിമാർ Read more

Leave a Comment