ആപ്പിൾ ഇന്ത്യയിൽ വിപുലീകരിക്കുന്നു: പുതിയ റീട്ടെയിൽ സ്റ്റോറുകളും നിർമ്മാണ കേന്ദ്രങ്ങളും

നിവ ലേഖകൻ

Apple India expansion

ടെക് ഭീമനായ ആപ്പിൾ ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് റീട്ടെയിൽ സ്റ്റോർ സേവനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ആരംഭിച്ച സ്റ്റോറുകൾ വൻ വിജയമായതിന് പിന്നാലെയാണ് ഈ തീരുമാനം. ബംഗളൂരു, പൂനെ, ഡൽഹി-എൻസിആർ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകൾ ആപ്പിൾ ഇനി തുടങ്ങുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുംബൈയിൽ ഒരു സ്റ്റോർ കൂടി ആരംഭിക്കാനും ആപ്പിൾ ഒരുങ്ങുകയാണ്. ഈ നേട്ടം ഇരട്ടിയാക്കുക എന്നതാണ് കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യം. നിലവിൽ ആപ്പിൾ ഐഫോൺ 16 ലൈനപ്പുകൾ കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്.

ഐഫോൺ 16 പ്രൊ, ഐഫോൺ 16 പ്രൊ മാക്സ് എന്നിവ ഉൾപ്പടെയാണിത്. മുൻപ് പഴയ ഐഫോൺ മോഡലുകൾ മാത്രമായിരുന്നു രാജ്യത്ത് ഉത്പാദിപ്പിച്ചുകൊന്നിരുന്നത്. എന്നാൽ ഇപ്പോഴിതാ കമ്പനിയിൽ നിന്നുമുള്ള പ്രീമിയം ഗാഡ്ജെറ്റുകളടക്കം ഇന്ത്യയിൽ നിർമ്മിക്കാൻ ആപ്പിൾ ഒരുങ്ങുകയാണ്.

ഫോക്സ്കോൺ, പെഗാട്രോൺ, ടാറ്റ ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികളുമായി കൈകോർത്തതാണ് ആപ്പിൾ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ സ്മാർട്ഫോണുകൾ ഇന്ത്യയിൽ മാത്രമല്ല വില്പന നടത്തുന്നത്, മറിച്ച് മറ്റ് നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമാകും.

  സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; സുരക്ഷ ശക്തമാക്കി

Story Highlights: Apple expands retail store service to more Indian cities, plans new stores in Bengaluru, Pune, and Delhi-NCR, while also manufacturing premium gadgets in India.

Related Posts
ഇന്ത്യ ആണവ ഭീഷണി അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India Independence Day

79-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഭീകരവാദത്തിനെതിരെ ശക്തമായ Read more

അനാവശ്യ വാചകമടി തുടര്ന്നാല് കനത്ത തിരിച്ചടിയുണ്ടാകും; പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്
India Pakistan relations

അനാവശ്യ പ്രസ്താവനകള് തുടര്ന്നാല് കനത്ത തിരിച്ചടികള് ഉണ്ടാകുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്കി. Read more

  എൽ ഐ സിയിൽ 841 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8
സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; സുരക്ഷ ശക്തമാക്കി
Independence Day Celebrations

എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുന്നു. ഡൽഹിയിൽ പതിനായിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. Read more

ഐഫോൺ 17 സീരീസ്: പ്രതീക്ഷകളും സവിശേഷതകളും
iPhone 17 series

ആപ്പിൾ ഐഫോൺ 17 സീരീസ് പുറത്തിറങ്ങാൻ ഒരുങ്ങുന്നു. പുതിയ സീരീസിൽ എ19 പ്രോ Read more

സിന്ധു നദിയിലെ വെള്ളം തടഞ്ഞാൽ യുദ്ധം; ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി
Indus Water Treaty

സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും പാക് Read more

വ്യാപാര തർക്കത്തിൽ അയഞ്ഞ് അമേരിക്ക; ഇന്ത്യയുമായുള്ള ചർച്ചക്ക് തയ്യാറെന്ന് സൂചന
US trade dispute

വ്യാപാര തർക്കത്തിൽ അമേരിക്കയുടെ നിലപാട് മയപ്പെടുത്തുന്നു. ഇന്ത്യ തങ്ങളുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി Read more

ഇന്ത്യയും അമേരിക്കയും തീരുവ പ്രശ്നം പരിഹരിക്കണമെന്ന് നെതന്യാഹു; മോദി-ലുല ചർച്ച നടത്തി
India US tariff issues

ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള തീരുവ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി Read more

  ഇന്ത്യ ആണവ ഭീഷണി അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ വേണ്ടെന്ന് ട്രംപ്; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ
India US trade talks

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യ. തീരുവ വിഷയത്തിൽ തീരുമാനമാകുന്നതുവരെ ചർച്ചകൾ Read more

ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ വനിതാ എ ടീമിന് തോൽവി; 13 റൺസിന് ഓസീസ് വിജയം
womens cricket match

ഓസ്ട്രേലിയയിലെ മക്കെയിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ഓസ്ട്രേലിയൻ വനിതാ എ ടീം, Read more

ഇന്ത്യക്ക് മേൽ വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്
tariff hikes for India

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഭീഷണി, ഇന്ത്യക്ക് മേൽ അടുത്ത 24 Read more

Leave a Comment