കളമശേരി വിമൻസ് പോളിടെക്നിക്കിൽ കെഎസ്‍യു വിജയം; മകളുടെ നേട്ടത്തിൽ അഭിമാനിതനായി ബസ് ഡ്രൈവർ അച്ഛൻ

Anjana

KSU victory Kalamassery Women's Polytechnic

കളമശേരി വിമൻസ് പോളിടെക്നിക്ക് കോളജിൽ 35 വർഷത്തെ എസ്.എഫ്.ഐ ആധിപത്യം അവസാനിപ്പിച്ച് കെ.എസ്.യു വിജയം നേടി. വൈഗയുടെ നേതൃത്വത്തിൽ മത്സരിച്ച കെഎസ്‍യു പാനലാണ് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചത്. വൈഗയുടെ നേട്ടത്തെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിൽ എം പിയും രംഗത്തെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിജയാഹ്ളാദ പ്രകടനത്തിനിടെ വൈഗയെ കണ്ടുമുട്ടിയ ബസ് ഡ്രൈവറായ അച്ഛൻ മകൾക്ക് ആശംസകൾ നേർന്ന ഹൃദ്യമായ നിമിഷങ്ങൾക്കും വിദ്യാർത്ഥികൾ സാക്ഷികളായി. തെരഞ്ഞെടുപ്പിൽ കെഎസ്‍യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി വിജയിച്ച വൈഗയുടെ അച്ഛൻ ജിനുനാഥ് ആലുവ-എറണാകുളം റൂട്ടിലെ ബസ് ഡ്രൈവറാണ്. വിജയാഹ്ലാദ പ്രകടനത്തിനിടെ റോഡിൽ വച്ചാണ് വൈഗ അച്ഛനെ കണ്ടത്. വൈഗയ്ക്ക് അച്ഛൻ്റെ അഭിനന്ദനം നേർന്നു.

മനോഹരമായ ചിത്രവും കഴ്ചയുമെന്നാണ് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്. വളയം പിടിച്ച് വളർത്തുന്ന മകൾ വൈഗയെ വിജയ വഴിയിൽ കണ്ട് മുട്ടിയ അച്ഛൻ. അഭിമാനമാണ് കെ എസ് യു എന്നാണ് ഷാഫി പറമ്പിൽ കുറിച്ചത്. പതിറ്റാണ്ടുകളുടെ എസ്.എഫ്.ഐ ആധിപത്യം തകർത്ത് കെ.എസ്.യു. പതാക ഉറപ്പിച്ച ശേഷമുള്ള വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് ഈ സംഭവം നടന്നത്.

  ഏറ്റുമാനൂർ ആത്മഹത്യ: ചികിത്സാ ചെലവിനെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിൽ പ്രതിസന്ധിയിലായി ഷൈനി

Story Highlights: Bus driver father congratulates daughter Vaiga on winning chairperson position at Kalamassery Women’s Polytechnic College

Related Posts
കേരളത്തിൽ കനത്ത ചൂട്; 10 ജില്ലകളിൽ യെല്ലോ അലർട്ട്
Heatwave

കേരളത്തിൽ ഇന്ന് കഠിനമായ ചൂട് അനുഭവപ്പെടും. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. Read more

കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് വേട്ട: പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ
Kalamassery Polytechnic drug bust

കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലിൽ നടന്ന കഞ്ചാവ് വേട്ടയിൽ പൂർവ്വവിദ്യാർത്ഥി ആഷിഖ് അറസ്റ്റിൽ. വിൽപ്പനയ്ക്കായി Read more

  ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക്: എം വി ഗോവിന്ദൻ
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റൽ കഞ്ചാവ് കേസ്: മുഖ്യപ്രതി പിടിയിൽ
Kalamassery drug bust

കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചു നൽകിയെന്ന കേസിൽ മുഖ്യപ്രതിയായ പൂർവ്വ Read more

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റൽ കഞ്ചാവ് കേസ്: അന്വേഷണം പൂർവവിദ്യാർത്ഥികളിലേക്ക്
Kalamassery Polytechnic Hostel Cannabis

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ അന്വേഷണം പൂർവവിദ്യാർത്ഥികളിലേക്ക് വ്യാപിപ്പിക്കുന്നു. Read more

ആശാ വർക്കർമാരുടെ സമരം ശക്തമാക്കുന്നു; സെക്രട്ടേറിയറ്റ് ഉപരോധം മറ്റന്നാൾ
Asha workers strike

സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാരുടെ സമരം 34-ാം ദിവസത്തിലേക്ക്. മറ്റന്നാൾ സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ Read more

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ്: മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ, കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യത
Kalamassery Polytechnic cannabis

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. മൂന്ന് വിദ്യാർത്ഥികളെ Read more

വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ
Assault

പത്തനംതിട്ട കവിയൂരിൽ വൃദ്ധയായ മാതാവിനെ ക്രൂരമായി മർദ്ദിച്ചതിന് മകൻ അറസ്റ്റിലായി. 75 വയസ്സുള്ള Read more

  സിപിഐഎം സംസ്ഥാന സമിതി: എ. പത്മകുമാർ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു
റേഷൻ പരിഷ്കാരം: സമഗ്ര ചർച്ചക്ക് ശേഷം മാത്രം – മന്ത്രി ജി.ആർ. അനിൽ
Ration Reforms

റേഷൻ മേഖലയിലെ പരിഷ്കാരങ്ങൾ സമഗ്ര ചർച്ചകൾക്ക് ശേഷം മാത്രമെന്ന് മന്ത്രി ജി.ആർ. അനിൽ. Read more

പാട്ടുപാടുന്ന പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറൽ
Police Officer Singing

ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിന് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥ നിമി രാധാകൃഷ്ണൻ ഒഴിവുവേളയിൽ പാട്ടുപാടുന്ന Read more

ചൊക്രമുടി ഭൂമി കൈയേറ്റം: റവന്യൂ വകുപ്പ് 13.79 ഏക്കർ തിരിച്ചുപിടിച്ചു
Chokramudi Land Encroachment

ചൊക്രമുടിയിലെ ഭൂമി കയ്യേറ്റത്തിൽ റവന്യൂ വകുപ്പ് നടപടി ശക്തമാക്കി. നാല് പട്ടയങ്ങൾ റദ്ദാക്കി Read more

Leave a Comment