കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഐഎം പുറത്താക്കി

നിവ ലേഖകൻ

CPIM branch secretaries child abuse Kannur

കണ്ണൂരിൽ സിപിഐഎം രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി. തളിപ്പറമ്പ് മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി. രമേശനും, മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷും ആണ് പുറത്താക്കപ്പെട്ടത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചതിന് ഇരുവർക്കുമെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ വൈകിട്ടാണ് ആദ്യ കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. അവശനായിരുന്നു വിദ്യാർത്ഥി സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ രമേശനിൽ നിന്ന് ദുരനുഭവം ഉണ്ടായതായി കൂടുതൽ വിദ്യാർത്ഥികൾ വെളിപ്പെടുത്തി.

ഇതോടെ രമേശനെ വിദ്യാർത്ഥികൾ സംഭവ സ്ഥലത്തേക്ക് എത്തിക്കുകയും തടഞ്ഞുവെച്ച് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. രമേശൻ സുഹൃത്തായ അനീഷിനെയും കൂട്ടിയാണ് സ്ഥലത്തെത്തിയത്. ഇയാൾക്കെതിരെയും വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും കൂടുതൽ ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന മൊഴി ചൈൽഡ് ലൈൻ പൊലീസിന് കൈമാറി.

  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ മൗനം പാലിച്ച് ഷാഫി പറമ്പിൽ

ഇതോടെയാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തത്. രമേശന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനീഷ് ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights: CPIM expels two branch secretaries in Kannur for sexually abusing minors

Related Posts
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്? കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം
Youth Congress President

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് ശേഷം യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആരാകുമെന്ന ചർച്ചകൾക്കിടെ കോൺഗ്രസിൽ Read more

രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിന്റെ പ്രജ്വൽ രേവണ്ണയെന്ന് ഡോ. പി. സരിൻ
Rahul Mamkootathil criticism

രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ പ്രജ്വൽ രേവണ്ണയാണെന്ന് ഡോ. പി. സരിൻ ആരോപിച്ചു. കെ.പി.സി.സി Read more

രാഹുലിന്റെ രാജി ആവശ്യം ശക്തമാക്കാതെ സിപിഐഎം; പ്രതികരണങ്ങളിലൊതുക്കി പ്രതിഷേധം
Rahul Mamkoottathil Controversy

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കാതെ സി.പി.ഐ.എം. പതിവ് രീതിയിലുള്ള Read more

  രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം; വി.ഡി സതീശൻ സംരക്ഷിക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണൻ
യൂത്ത് കോൺഗ്രസിൽ തമ്മിലടി; അബിൻ വർക്കെതിരെ വിമർശനം കനക്കുന്നു
Abin Varkey criticism

യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കെതിരെ വിമർശനവുമായി പാർട്ടിയിലെ ഒരു വിഭാഗം Read more

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം; ഉടൻ പ്രഖ്യാപനം ഉണ്ടാകും
Youth Congress President

രാഹുൽ മാങ്കൂട്ടത്തിൽ പദവി ഒഴിഞ്ഞതോടെ യൂത്ത് കോൺഗ്രസിൽ പുതിയ അധ്യക്ഷനായി നേതാക്കളുടെ പിടിവലി. Read more

ഡൽഹിയിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 35 കാരൻ അറസ്റ്റിൽ
Delhi rape case

ഡൽഹിയിൽ 10 വയസ്സുകാരിയെ 35 വയസ്സുകാരൻ ബലാത്സംഗം ചെയ്തു. പ്രതിയെ പോലീസ് അറസ്റ്റ് Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും പരാതി; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിന് പിന്നാലെ എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യം ശക്തമാകുന്നു
Rahul Mamkootathil complaint

രാഹുൽ മാങ്കൂട്ടത്തിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനിലും പരാതി. ഗർഭഛിദ്രം Read more

  രാഹുൽ മാങ്കൂട്ടത്തിൽ വിവാദം: നടപടി വൈകരുതെന്ന് ചെന്നിത്തല; നിലപാട് കടുപ്പിച്ച് വി.ഡി സതീശനും
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ മൗനം പാലിച്ച് ഷാഫി പറമ്പിൽ
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങളിൽ ഷാഫി പറമ്പിലിന്റെ മൗനം തുടരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന Read more

രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റണം; കോൺഗ്രസിന് നാണക്കേടെന്ന് പത്മജ വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി പത്മജ വേണുഗോപാൽ രംഗത്ത്. യൂത്ത് കോൺഗ്രസ് Read more

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം; വി.ഡി സതീശൻ സംരക്ഷിക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണൻ
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. Read more

Leave a Comment