തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുത ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ; വൈദ്യുതി തടസ്സത്തിന് കാരണം വ്യക്തമായി

നിവ ലേഖകൻ

SAT Hospital electrical equipment corrosion

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ വൈദ്യുത ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ട്വന്റി ഫോർ ന്യൂസിന് ലഭിച്ച ദൃശ്യങ്ങളിൽ ഇത് വ്യക്തമായി കാണാം. VCB (വാക്വം സർക്യൂട്ട് ബ്രേക്കർ) യിലെ തകരാറുമൂലമാണ് ജനറേറ്ററിന് വൈദ്യുതി എടുക്കാൻ കഴിയാതെ പോയതെന്നാണ് കണ്ടെത്തൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെഎസ്ഇബി റിപ്പോർട്ട് പ്രകാരം, താഴ്ന്ന നിരപ്പിൽ ഇലക്ട്രിക് റൂം സ്ഥാപിച്ചതും ഉപകരണങ്ങൾ കേടുവരാൻ കാരണമായി. വൈദ്യുതി തടസ്സപ്പെട്ടപ്പോൾ തുടക്കത്തിൽ തന്നെ ക്രമീകരണം ഒരുക്കാത്തതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി മുടങ്ങുമെന്ന് അറിഞ്ഞിട്ടും കൃത്യമായി ബദൽ ക്രമീകരണം ഒരുക്കിയില്ല.

പിഡബ്ല്യൂഡി അധികൃതരുടെ ഉറപ്പിന്മേൽ പകരം ജനറേറ്റർ എത്തിക്കാൻ തുടക്കത്തിൽ നടപടി എടുത്തില്ല. രണ്ടാമത്തെ ജനറേറ്ററിന്റെ കാര്യക്ഷമത പരിശോധിക്കാതിരുന്നതും അത് പ്രവർത്തിക്കാതായപ്പോൾ അടിയന്തര നടപടി എടുക്കാതിരുന്നതും വീഴ്ചയായി. ഇന്നലെ വൈകീട്ടായിരുന്നു എസ്എടി ആശുപത്രിയിൽ വൈദ്യുതി തടസപ്പെട്ടത്.

മൂന്ന് മണിക്കൂറോളം രോഗികൾക്കുൾപ്പടെ ഇരുട്ടിൽ കഴിയേണ്ടി വന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ഇന്ന് രാവിലെയാണ് എസ്എടി ആശുപത്രിയിൽ വൈദ്യുതി ബന്ധം പൂർണമായി പുനസ്ഥാപിച്ചത്.

നിലവിൽ കെഎസ്ഇബി വൈദ്യുതിയിലാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്നും ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിയതായും എസ്എടി സൂപ്രണ്ട് അറിയിച്ചു.

Story Highlights: Electrical equipment at SAT Hospital in Thiruvananthapuram found corroded, causing power disruption

Related Posts
തിരുവനന്തപുരത്ത് വയോധികയെ ആക്രമിച്ചു റോഡിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
elderly woman attacked

തിരുവനന്തപുരത്ത് ആറ്റിങ്ങൽ - വെഞ്ഞാറമ്മൂട് റോഡിൽ വയോധികയെ ആക്രമിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. Read more

രാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
Thiruvananthapuram traffic control

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ Read more

തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
LDF manifesto

തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. "തലസ്ഥാന നഗരം സന്തോഷ നഗരം" എന്നതാണ് Read more

ബ്രഹ്മോസ് മിസൈൽ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം; സുപ്രീം കോടതിയുടെ അനുമതി
BrahMos missile unit

ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം ലഭിക്കും. ഇതിനായി നെട്ടുകാൽത്തേരി തുറന്ന Read more

തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഹരിസംഘത്തിൻ്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Drug gang attack

തിരുവനന്തപുരത്ത് കഠിനംകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ബന്ധുക്കൾക്കും ലഹരിസംഘത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റു. പത്തിലധികം Read more

രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു
Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിൽ യുവതിക്കെതിരായ കേസിൽ കൂടുതൽ തെളിവുകൾ തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ചു. Read more

മെഡിക്കൽ കോളേജ് ഡയാലിസിസ് വിഭാഗത്തിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം; സുരക്ഷ വർദ്ധിപ്പിക്കാൻ പ്രിൻസിപ്പൽ
medical college attack

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡയാലിസിസ് വിഭാഗത്തിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. നൈറ്റ് ഡ്യൂട്ടിക്കിടെ Read more

വൈദ്യുതി കണക്ഷൻ ഉടമസ്ഥാവകാശം മാറ്റാൻ എളുപ്പവഴി; കെഎസ്ഇബി അറിയിപ്പ്
electricity connection ownership

കേരളത്തിൽ വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നത് എളുപ്പമാക്കുന്ന വിവരങ്ങൾ കെഎസ്ഇബി ഫേസ്ബുക്കിൽ പങ്കുവെച്ചു. Read more

ആര്യൻകോട് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിവെപ്പ്; എസ്എച്ച്ഒയ്ക്ക് നേരെ ആക്രമണ ശ്രമം
Kappa case accused

തിരുവനന്തപുരം ആര്യൻകോട് കാപ്പാ കേസ് പ്രതിക്ക് നേരെ എസ് എച്ച് ഒ വെടിയുതിർത്തു. Read more

കെഎസ്ഇബിയിൽ സ്ത്രീവിരുദ്ധ പോസ്റ്റിട്ട എൻജിനീയർക്കെതിരെ പരാതി
Anti-Women Posts

കെഎസ്ഇബിയിലെ വനിതാ ജീവനക്കാർ, ഇലക്ട്രിസിറ്റി ജീവനക്കാരുടെ ഗ്രൂപ്പിൽ സ്ത്രീവിരുദ്ധ പോസ്റ്റുകൾ ഇട്ട എൻജിനീയർക്കെതിരെ Read more

Leave a Comment