എഡിജിപിയെ മാറ്റാതെ സർക്കാരിന് മുന്നോട്ടുപോകാൻ സാധിക്കില്ല: കെ ടി അബ്ദുറഹിമാൻ

നിവ ലേഖകൻ

KT Abdu Rahiman ADGP allegations

എൽഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായിരുന്ന കെ ടി അബ്ദുറഹിമാൻ, എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ പിന്തുണച്ചു. കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ആർഎസ്എസ് ബന്ധം പാടില്ലെന്ന് അബ്ദുറഹിമാൻ ഫേസ്ബുക്കിൽ കുറിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഐ നേതൃത്വവും ഇതേ നിലപാട് സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി. എഡിജിപിയെ മാറ്റാതെ സർക്കാരിന് മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു.

ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിൽ തന്നെ എഡിജിപിയെ മാറ്റിയിരുന്നെങ്കിൽ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്ത് സാങ്കേതികതയുടെ പേരിലായാലും ശരി, ആരോപണവിധേയനായ എഡിജിപിയെ അന്വേഷണത്തിൽ നിന്നും മാറ്റിനിർത്തണമായിരുന്നെന്നും അബ്ദുറഹിമാൻ വ്യക്തമാക്കി.

അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളും അതിനെ തുടർന്നുണ്ടായ ചർച്ചകളും ഇടതുപക്ഷത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് അബ്ദുറഹിമാൻ പറഞ്ഞു. എഡിജിപി തൃശ്ശൂർ പൂരം കലക്കിയത് ഉൾപ്പെടെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പൊലീസിനെതിരെ അൻവർ ഉയർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  നിലമ്പൂര് വിജയ ക്രെഡിറ്റ് വിവാദം; ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന് ഉണ്ണിത്താന്

സഭാസമ്മേളനത്തിന് മുമ്പുതന്നെ ഈ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്ന് അബ്ദുറഹിമാൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

Story Highlights: KT Abdu Rahiman supports PV Anvar’s allegations against ADGP Ajith Kumar, calls for his removal

Related Posts
ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
T K Ashraf suspension

ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. Read more

ഗവർണർ സ്ഥാനത്തിനനുസരിച്ച് പ്രവർത്തിക്കണം; രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് വി.ഡി. സതീശൻ
Kerala Governor controversy

ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണർ രാഷ്ട്രീയ, മത Read more

വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

  നിലമ്പൂരിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഐഎം; സർവേ നടത്താൻ സർക്കാർ
കെ.പി.സി.സി യോഗത്തിൽ വിമർശനം; മിതത്വം പാലിക്കാത്ത നേതാക്കൾക്കെതിരെ വിമർശനം, യൂത്ത് കോൺഗ്രസ് പട്ടികയിൽ അന്വേഷണം വേണമെന്ന് ആവശ്യം
KPCC meeting criticism

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും, Read more

ഖദർ ധരിക്കുന്നയാളാണ്, പക്ഷെ ഖദർ മാത്രം ധരിക്കുന്ന ആളല്ല; നിലപാട് വ്യക്തമാക്കി അബിൻ വർക്കി
Khadar dress controversy

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ Read more

രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി വി.ഡി. സതീശൻ; ബിജെപി വോട്ട് പരിശോധിക്കണം
V.D. Satheesan

രാജീവ് ചന്ദ്രശേഖറിൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ രംഗത്ത്. ബിജെപി ദുർബല സ്ഥാനാർത്ഥിയെ Read more

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് എതിര്, കോണ്ഗ്രസ് അപകടകരം; വിമര്ശനവുമായി രാജീവ് ചന്ദ്രശേഖര്
Congress Jamaat-e-Islami alliance

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായ നിലപാട് പുലർത്തുന്ന സംഘടനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

  ജാനകി സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിലപാടിൽ ബിജെപി പ്രതികരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ
തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ കോർഡിനേറ്റർ എൻ.കെ സുധീറിനെ പുറത്താക്കി
NK Sudheer expelled

തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പാർട്ടിയിൽ നിന്ന് Read more

കൂത്തുപറമ്പ് വെടിവെപ്പിന് റവാഡ ഉത്തരവാദിയല്ല; യുഡിഎഫിനെതിരെ എം.വി. ഗോവിന്ദൻ
Koothuparamba shooting

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. Read more

ആരോഗ്യരംഗത്ത് തീവെട്ടിക്കൊള്ള; സർക്കാർ കണക്കുകൾ മറച്ചുവെച്ചെന്നും വി.ഡി. സതീശൻ
health sector corruption

ആരോഗ്യമേഖലയിൽ അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടെന്ന് വി.ഡി. സതീശൻ. മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയ കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള Read more

Leave a Comment