സിദ്ധാർത്ഥൻ മരണം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള തീരുമാനം ഗവർണർ മരവിപ്പിച്ചു

നിവ ലേഖകൻ

പൂക്കോട് വെറ്ററിനറി സര്വകലാശാലയിലെ സിദ്ധാര്ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസിസ്റ്റന്റ് വാര്ഡനെയും തിരിച്ചെടുക്കാനുള്ള സര്വകലാശാല ഭരണസമിതിയുടെ തീരുമാനം ഗവര്ണര് ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. ഇതോടെ ഇരുവരും സസ്പെൻഷനിൽ തുടരും. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ നോട്ടീസ് നൽകിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിദ്ധാർത്ഥൻറെ കുടുംബം ഇന്ന് ഗവർണർക്ക് പരാതി നൽകിയിരുന്നു. ചാൻസിലർ നിയോഗിച്ച അന്വേഷണ സമിതി ഇരുവർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇത് മറികടന്ന് മുൻ ഡീൻ എം.

കെ. നാരായണൻ, മുൻ അസിസ്റ്റന്റ് വാഡൻ ഡോ. കാന്തനാഥൻ എന്നിവരെ തിരിച്ചെടുത്ത് കോളേജ് ഓഫ് എവിയൻ സയൻസ് ആൻഡ് മാനേജ്മെൻ്റിൽ നിയമിക്കാനായിരുന്നു മാനേജിംഗ് കൗൺസിലിന്റെ തീരുമാനം.

ഇതിനെ തുടർന്നാണ് ഭരണസമിതി യോഗത്തിന്റെ മിനിറ്റ്സ് ഗവർണർ മരവിപ്പിച്ചത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി ആക്ഷേപം നിലനിൽക്കെയാണ് ഇപ്പോൾ ഉദ്യോഗസ്ഥന്മാരെ തിരിച്ചെടുക്കാനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനം. എന്നാൽ ഈ തീരുമാനം അക്കാദമി സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുക എന്നും, ഇത്തരം സംഭവങ്ങൾ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതല്ലെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

  വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കുവാൻ നിർദ്ദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

Story Highlights: Governor stays decision to reinstate officials in Sidharthan death case at Pookode Veterinary University

Related Posts
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
Neyyattinkara housewife suicide

നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീട്ടിൽ Read more

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം; കെ.വി. കോംപ്ലക്സിലെ പത്ത് കടകൾ കത്തി നശിച്ചു
Thaliparamba fire accident

കണ്ണൂർ തളിപ്പറമ്പിൽ ബസ്റ്റാൻഡിന് സമീപം കെ.വി. കോംപ്ലക്സിൽ തീപിടിത്തം. പത്തോളം കടകൾ കത്തി Read more

  ശബരിമലയിൽ വ്യാപക പണപ്പിരിവ്; സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം
എഐയുടെ മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം തിരുവനന്തപുരത്ത് വെച്ച് നടത്തും
AI International Conference

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ Read more

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം
MC Road accident

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം. Read more

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് അഞ്ചുപേർ ചികിത്സയിൽ
Amebic Encephalitis Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്ന പാറശ്ശാല സ്വദേശിയ്ക്കാണ് Read more

  മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം ഇന്ന്
കേരളത്തിന് മൂന്നാമത് വന്ദേഭാരത്; എറണാകുളം-ബെംഗളൂരു റൂട്ടിൽ സർവീസ്
Vande Bharat train

കേരളത്തിന് മൂന്നാമതായി ഒരു വന്ദേഭാരത് ട്രെയിൻ കൂടി അനുവദിച്ചു. എറണാകുളം-ബെംഗളൂരു റൂട്ടിലാണ് പുതിയ Read more

സ്വർണ്ണവില വീണ്ടും കൂടി; ഒരു പവൻ 90,880 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന് സ്വര്ണത്തിന് Read more

നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
Neyyattinkara fire death

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്നുണ്ടായ തീപിടിത്തത്തിൽ യുവതി ദാരുണമായി മരിച്ചു. മുട്ടയ്ക്കാട് സ്വദേശി Read more

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച
Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച Read more

Leave a Comment