അന്വറിനെതിരെ രൂക്ഷവിമര്ശനവുമായി എം സ്വരാജ്; ഉദ്ദേശശുദ്ധിയില് സംശയം

നിവ ലേഖകൻ

M Swaraj criticizes P V Anvar

സിപിഐഎം നേതാവ് എം സ്വരാജ് പി. വി. അന്വറിനെതിരെ രൂക്ഷവിമര്ശനം ഉന്നയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്വറിന്റെ ഉദ്ദേശശുദ്ധിയില് സംശയമുണ്ടെന്നും ഇടതുപക്ഷം വിട്ട് പുറത്തുപോകാന് കാരണങ്ങള് ഉണ്ടാക്കുകയാണെന്നും സ്വരാജ് ആരോപിച്ചു. അന്വര് ഉന്നയിച്ച ആരോപണങ്ങള് സര്ക്കാര് അന്വേഷിച്ചുവരികയാണെന്നും, അന്വേഷണം പൂര്ത്തിയാകാന് പോലും കാത്തുനില്ക്കാതെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. വലതുപക്ഷത്തിന്റെ നാവായി അന്വര് മാറുന്നുവെന്ന് സ്വരാജ് കുറ്റപ്പെടുത്തി.

കള്ളക്കടത്തുകാരുടെയും സ്വര്ണക്കടത്തുകാരുടെയും മൊഴിയാണ് അന്വറിന് വിശ്വാസമെന്നും, അവര് പറയുന്നത് ഉയര്ത്തിപ്പിടിച്ച് എംഎല്എ ആരോപണം ഉന്നയിക്കുന്നത് മോശമാണെന്നും സ്വരാജ് വിമര്ശിച്ചു. വലതുപക്ഷ മാധ്യമങ്ങളുടെ പ്രിയപ്പെട്ടവനായി അന്വര് മാറിയെന്നും, അന്വറിന്റെ ആരോപണങ്ങള് ജനങ്ങള് പുച്ഛിച്ചു തള്ളുമെന്നും സ്വരാജ് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് മന്ത്രിയായി തുടരാന് അര്ഹതയില്ലെന്ന് ഉള്പ്പെടെയാണ് അന്വര് വാര്ത്താ സമ്മേളനത്തില് തുറന്നടിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫിസ് അഗ്നിപര്വതത്തിന് മുകളിലാണെന്നും, താന് അറിഞ്ഞ കാര്യങ്ങള് പറഞ്ഞാല് സഖാക്കള് എകെജി സെന്റര് തകര്ക്കുമെന്നും അന്വര് പറഞ്ഞു. ഈ രീതിയില് മുന്നോട്ടുപോയാല് പിണറായി വിജയന് അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും അന്വര് വിമര്ശിച്ചു.

  സിപിഐഎം നേതാവ് എസ് രാജേന്ദ്രൻ എൻഡിഎയിലേക്ക്?

Story Highlights: CPI(M) leader M Swaraj criticizes P V Anvar for allegations against party and Chief Minister

Related Posts
ഗവർണർമാരെ ഉപകരണമാക്കുന്നു: എം എ ബേബി
M A Baby

കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപകരണമാക്കി മാറ്റുന്നതായി സി പി ഐ എം ജനറൽ Read more

മുസ്ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി; ലീഗിനെതിരെ രൂക്ഷവിമർശനം
Vellapally Natesan

മലപ്പുറത്തെ പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗുമായുള്ള Read more

കേരളത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala political change

കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രീണന Read more

എം.എ. ബേബിയുമായി 57 വർഷത്തെ അടുപ്പമെന്ന് ജി. സുധാകരൻ
M.A. Baby

എം.എ. ബേബിയുമായുള്ള തന്റെ അരനൂറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന ബന്ധത്തെക്കുറിച്ച് സി.പി.ഐ.(എം) നേതാവ് ജി. സുധാകരൻ Read more

  ബിജെപി സംസ്ഥാന മീഡിയ ചുമതല അനൂപ് ആന്റണിക്ക്
എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ ഗംഭീര സ്വീകരണം
M.A. Baby

സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ വച്ച് ഗംഭീര Read more

പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ; കണ്ണൂരിൽ വിവാദം
P. Jayarajan flex boards

കണ്ണൂരിൽ സിപിഐഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. Read more

സിപിഐഎം പാർട്ടി കോൺഗ്രസ് സമാപിച്ചു: പ്രകാശ് കാരാട്ട് പാർട്ടിയിൽ തുടരുമെന്ന് സ്ഥിരീകരിച്ചു
CPI(M) Congress

സിപിഐഎം പാർട്ടി കോൺഗ്രസ് മധുരയിൽ സമാപിച്ചു. പാർട്ടിക്ക് വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്ന് പ്രകാശ് Read more

പുതിയ ക്രൈസ്തവ പാർട്ടി വേണ്ട; ഐക്യം പ്രധാനമെന്ന് പാലാ രൂപത
Christian Unity

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് പകരം ക്രൈസ്തവ ഐക്യത്തിന് ഊന്നൽ നൽകണമെന്ന് പാലാ Read more

  ഭൂപതിവ് നിയമഭേദഗതി: ചട്ടരൂപീകരണത്തിൽ സർക്കാരിന് തടസ്സം
സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബി
CPI(M) General Secretary

എം എ ബേബി സിപിഐഎം ജനറൽ സെക്രട്ടറിയായി. ഡി എൽ കരാഡിനെ പരാജയപ്പെടുത്തിയാണ് Read more

എം.എ. ബേബി സിപിഐഎം ജനറൽ സെക്രട്ടറി
CPI(M) General Secretary

സിപിഐഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബി തിരഞ്ഞെടുക്കപ്പെട്ടു. പിണറായി വിജയന്റെ പിന്തുണ Read more

Leave a Comment