3-Second Slideshow

പി.വി അൻവർ വിവാദം: പാർട്ടിക്ക് ദോഷമുണ്ടാക്കിയെന്ന് ജി. സുധാകരൻ

നിവ ലേഖകൻ

G. Sudakaran PV Anwar controversy

കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന സി. പി. എം നേതാവുമായ ജി. സുധാകരൻ, ഇടത് എം. എൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എ പി. വി അൻവറുമായി ബന്ധപ്പെട്ട വിവാദം പാർട്ടിക്ക് ദോഷമുണ്ടാക്കിയെന്ന് പ്രസ്താവിച്ചു. എന്നാൽ, ഇതുകൊണ്ടൊന്നും തകരുകയോ തളരുകയോ ചെയ്യുന്ന പാർട്ടിയല്ല സി. പി. എം എന്നും അദ്ദേഹം വ്യക്തമാക്കി.

അൻവർ പാർട്ടിയെ ക്ഷീണിപ്പിച്ചെന്നോ തളർത്തിയെന്നോ പറയാനാവില്ലെന്നും, എന്നാൽ ദോഷമുണ്ടാക്കിയെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സി. പി. എമ്മിന്റെ ചരിത്രം പോരാട്ടങ്ങളുടേതാണെന്നും, നിരവധി രക്തസാക്ഷികളുടെ ത്യാഗമാണ് ഈ പാർട്ടിയുടെ അടിത്തറയെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. പാർട്ടിക്ക് അധികാരം എന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഉപാധി മാത്രമാണെന്നും, 1957ലെ ഇ.

എം. എസ് മന്ത്രിസഭ തൊട്ടിങ്ങോട്ട് ഈ ദിശയിലുള്ള അനേകം നടപടികളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശയപരമായി വ്യതിയാനമുണ്ടായപ്പോഴൊക്കെ പാർട്ടിക്കുള്ളിൽ തിരുത്തൽ പ്രക്രിയകൾ ഉണ്ടായിട്ടുണ്ടെന്നും, എം. വി രാഘവന് പുറത്തുപോകേണ്ടി വന്നത് അങ്ങനെയാണെന്നും സുധാകരൻ വ്യക്തമാക്കി. സി.

  കർണാടക ജാതി സെൻസസ്: 94% പേർ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ

പി. എമ്മിനെ തിരുത്താൻ നോക്കുന്നത് ചരിത്രമറിഞ്ഞിട്ടായിരിക്കണമെന്നും, ഒരു പ്രാവശ്യം മന്ത്രിയായതു കൊണ്ടോ ഒന്നോ രണ്ടോ തവണ എം. എൽ. എയായതു കൊണ്ടോ ആത്മകഥ എഴുതിക്കളയാമെന്ന് ധരിക്കുന്നവരെ കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Former minister G. Sudakaran comments on PV Anwar controversy, emphasizes CPM’s resilience and historical struggles

Related Posts
മുനമ്പം വിഷയത്തിൽ സിപിഐഎം ഗൂഢാലോചന നടത്തുന്നുവെന്ന് ബിജെപി
Munambam Waqf issue

മുനമ്പം വിഷയത്തിൽ സിപിഐഎമ്മിന്റെ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. Read more

പിണറായിക്കെതിരെ പി വി അൻവർ
Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ. അജിത് കുമാർ Read more

ആർ.എസ്.എസ് ഭീഷണിക്ക് കോൺഗ്രസ് വഴങ്ങില്ല: വി ഡി സതീശൻ
V.D. Satheesan

കോൺഗ്രസും യൂത്ത് കോൺഗ്രസും ആർ.എസ്.എസ്സിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് വി.ഡി. സതീശൻ. മുനമ്പം വിഷയത്തിൽ Read more

  സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിൽ നിന്ന് പിണറായി ഉൾപ്പെടെ ഏഴ് പേർ പുറത്ത്; കെ.കെ ശൈലജയ്ക്ക് പ്രതീക്ഷ അസ്ഥാനത്ത്
മുസ്ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി; ലീഗിനെതിരെ രൂക്ഷവിമർശനം
Vellapally Natesan

മലപ്പുറത്തെ പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗുമായുള്ള Read more

കേരളത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala political change

കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രീണന Read more

പുതിയ ക്രൈസ്തവ പാർട്ടി വേണ്ട; ഐക്യം പ്രധാനമെന്ന് പാലാ രൂപത
Christian Unity

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് പകരം ക്രൈസ്തവ ഐക്യത്തിന് ഊന്നൽ നൽകണമെന്ന് പാലാ Read more

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിൽ നിന്ന് പിണറായി ഉൾപ്പെടെ ഏഴ് പേർ പുറത്ത്; കെ.കെ ശൈലജയ്ക്ക് പ്രതീക്ഷ അസ്ഥാനത്ത്
CPM Politburo

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഏഴ് അംഗങ്ങൾ പ്രായപരിധി കാരണം ഒഴിയും. കെ.കെ. Read more

  വഖഫ് നിയമഭേദഗതി: ദേശീയ പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നു
മലപ്പുറം പ്രത്യേക രാജ്യം, എല്ലാവർക്കും ഭയം, ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ’; പച്ചയ്ക്ക് വർഗീയത വിളമ്പി വെള്ളാപ്പളി
Vellappally Natesan Malappuram

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ഈഴവ സമുദായ അംഗങ്ങൾ ഭയത്തോടെയാണ് അവിടെ കഴിയുന്നതെന്നും Read more

പിണറായി വിജയന് പ്രായപരിധിയിളവ്: തീരുമാനം നാളെ
Pinarayi Vijayan age relaxation

പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനം നാളെയെന്ന് പിബി അംഗം Read more

വീണ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രം: സിപിഐഎം പ്രതിരോധം തുടരുന്നു
Veena Vijayan SFIO Chargesheet

മാസപ്പടി കേസിൽ വീണ വിജയനെതിരെ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയുടെ Read more

Leave a Comment