ബലാത്സംഗക്കേസ്: സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന് പ്രത്യേക അന്വേഷണസംഘം തിരക്കിട്ട നീക്കങ്ങളുമായി

നിവ ലേഖകൻ

Siddique rape case investigation

ബലാത്സംഗക്കേസിലെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്ന്ന് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന് പ്രത്യേക അന്വേഷണസംഘം തിരക്കിട്ട നീക്കങ്ങള് നടത്തുകയാണ്. ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിര്ദേശം നല്കിയതനുസരിച്ച് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന് മറ്റ് നിയമതടസങ്ങള് ഇല്ല. ഒളിവില് കഴിയുന്ന സിദ്ദിഖിനായി അന്വേഷണ സംഘം തിരച്ചില് ഊര്ജിതമാക്കിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിദ്ദിഖിനെ കണ്ടെത്താന് ലുക്ക് ഔട്ട് സര്ക്കുലര് പുറത്തിറക്കുകയും വിമാനത്താവളങ്ങളില് എല്ഒസി ഇറക്കുകയും ചെയ്തിട്ടുണ്ട്. സിദ്ദിഖ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്പ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നത്. സിദ്ദിഖിന്റെ വീടുകള് പൊലീസ് നിരീക്ഷണത്തിലാണ്.

ഇന്നലെ രാത്രി മുതല് സിദ്ദിഖ് സംസാരിച്ച ഫോണ് കോള് വിവരങ്ങള് പൊലീസ് സൈബര് സെല്ലില് നിന്ന് ശേഖരിച്ചിട്ടുണ്ട്. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള് ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. 2016 ജനുവരി 27ന് രാത്രി 12 മണിക്ക് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലെത്തിയതായും 28ന് വൈകിട്ട് 5 മണിവരെ അവിടെ ഉണ്ടായിരുന്നതായും തെളിവുകള് ലഭിച്ചിട്ടുണ്ട്.

  ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 105 പേർ അറസ്റ്റിൽ

പെണ്കുട്ടിയും ഇതേസമയം ഹോട്ടലില് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. നടിയുടെ മൊഴി പ്രകാരമുള്ള വിവരങ്ങള് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights: Special investigation team intensifies search for Siddique in rape case, may arrest him soon

Related Posts
കേരള പോലീസിന്റെ മികവ് പ്രശംസിച്ച് മുഖ്യമന്ത്രി
Kerala Police

കേരള പോലീസിന്റെ മികവിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 376 പുതിയ പോലീസ് Read more

സാമൂഹ്യമാധ്യമ തട്ടിപ്പുകൾ: ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്
social media scams

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. വലിയ ലാഭം Read more

മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
rape allegation

ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. Read more

  മാസപ്പടി കേസ്: വീണ വിജയൻ 11-ാം പ്രതി; എസ്എഫ്ഐഒ കുറ്റപത്രത്തിൽ 13 പേർ
പോലീസിൽ പോക്സോ വിങ് ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം
POCSO Wing

പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പോലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ മന്ത്രിസഭാ യോഗം Read more

ഡ്യൂട്ടി സമയത്ത് മദ്യപിച്ചു; പത്തനാപുരത്ത് രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു
Kerala Police Drunk on Duty

പത്തനാപുരത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൊട്ടാരക്കര Read more

വനിതാ സിപിഒ റാങ്ക് ലിസ്റ്റ്: സമരം ശക്തമാക്കി റാങ്ക് ഹോൾഡേഴ്സ്
Women CPO Strike

കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഏഴാം ദിവസത്തിലേക്ക്. Read more

വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ സമരം തുടരുന്നു; കയ്യും കാലും കെട്ടി പ്ലാവില തൊപ്പി ധരിച്ച് പ്രതിഷേധം
Women CPO protest

നിയമനം ആവശ്യപ്പെട്ട് വനിതാ സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരം ആറാം ദിവസത്തിലേക്ക്. Read more

ഓപ്പറേഷൻ ഡി-ഹണ്ട്: 149 പേർ അറസ്റ്റിൽ; വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു
drug seizure

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 149 പേർ അറസ്റ്റിലായി. എം.ഡി.എം.എ, കഞ്ചാവ്, Read more

  നാദാപുരത്ത് പടക്കം പൊട്ടി അപകടം; രണ്ട് യുവാക്കൾക്കെതിരെ കേസ്
സനോജ് മിശ്ര കേസിൽ ട്വിസ്റ്റ്: പരാതിക്കാരി മൊഴിമാറ്റി
Sanooj Mishra Case

സംവിധായകൻ സനോജ് മിശ്രയ്ക്കെതിരായ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരി മൊഴിമാറ്റി. ഗൂഢാലോചനയുടെ ഭാഗമായാണ് പരാതി Read more

ഓപ്പറേഷൻ ഡി-ഹണ്ട്: 69 പേർ അറസ്റ്റിൽ
drug raid

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 69 പേർ അറസ്റ്റിലായി. വിവിധതരം നിരോധിത Read more

Leave a Comment