പി വി അൻവറിനെ സ്വാഗതം ചെയ്ത ഇഖ്ബാൽ മുണ്ടേരിക്കെതിരെ നടപടി വേണ്ടെന്ന് മുസ്ലിം ലീഗ്

നിവ ലേഖകൻ

Muslim League Iqbal Munderi PV Anwar

മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മുണ്ടേരിക്കെതിരെ നടപടി വേണ്ടെന്ന് മുസ്ലിം ലീഗ് തീരുമാനിച്ചു. പി വി അൻവറിനെ സ്വാഗതം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഇഖ്ബാൽ മുണ്ടേരിയുടെ വിശദീകരണം തൃപ്തികരമെന്നാണ് ലീഗിന്റെ വിലയിരുത്തൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം ആണ് നടപടി വേണ്ടെന്ന നിലപാട് എടുത്തത്. സംഭവത്തിൽ മുസ്ലിം ലീഗ് നേതൃത്വം ഇക്ബാൽ മുണ്ടേരിയോട് വിശദീകരണം തേടിയിരുന്നു.

സ്വാഗതം ചെയ്തുകൊണ്ടുള്ള നിലപാടല്ല എടുത്തതെന്നും, ഇടതുപക്ഷ സർക്കാരിനെതിരായുള്ള പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കൽ മാത്രമാണ് ചെയ്തതെന്നുമാണ് ഇക്ബാലിന്റെ വിശദീകരണം. പാർട്ടി ആവശ്യപ്പെട്ട പ്രകാരം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

പി വി അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നായിരുന്നു ഇക്ബാൽ മുണ്ടേരിയുടെ ഫേസ്ബുക് പോസ്റ്റ്. നാടിൻ്റെ നന്മക്ക് വേണ്ടി ഒരുമിച്ച് പോരാടാമെന്നും അദ്ദേഹം പി വി അൻവറിനോട് പറഞ്ഞു.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ ലീഗ് നേതാക്കളടക്കം പ്രതികരണവുമായി എത്തിയതിനെ തുടർന്നാണ് ഇക്ബാൽ മുണ്ടേരി പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

  വെള്ളാപ്പള്ളിക്ക് ചികിത്സ വേണം: പി എം എ സലാം

Story Highlights: Muslim League decides not to take action against Iqbal Munderi for welcoming PV Anwar on Facebook

Related Posts
മുസ്ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി; ലീഗിനെതിരെ രൂക്ഷവിമർശനം
Vellapally Natesan

മലപ്പുറത്തെ പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗുമായുള്ള Read more

കേരളത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala political change

കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രീണന Read more

വെള്ളാപ്പള്ളിയെ പിന്തുണച്ച് കെ. സുരേന്ദ്രൻ; ലീഗിനെതിരെ രൂക്ഷവിമർശനം
communal tensions

മലപ്പുറത്തെ സാമുദായിക സംഘർഷങ്ങളെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് മുസ്ലിം ലീഗിന്റെ ഭവന സമുച്ചയം
Wayanad landslide houses

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് മുസ്ലിം ലീഗ് 105 വീടുകൾ നിർമ്മിച്ചു നൽകുന്നു. ഏപ്രിൽ Read more

  വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതിയെ സമീപിക്കാൻ ലീഗും കോൺഗ്രസും
വഖഫ് നിയമഭേദഗതി: മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ
Waqf Act amendment

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. മൗലികാവകാശങ്ങളുടെയും വിശ്വാസങ്ങളുടെയും Read more

പുതിയ ക്രൈസ്തവ പാർട്ടി വേണ്ട; ഐക്യം പ്രധാനമെന്ന് പാലാ രൂപത
Christian Unity

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് പകരം ക്രൈസ്തവ ഐക്യത്തിന് ഊന്നൽ നൽകണമെന്ന് പാലാ Read more

മലപ്പുറം പ്രത്യേക രാജ്യം, എല്ലാവർക്കും ഭയം, ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ’; പച്ചയ്ക്ക് വർഗീയത വിളമ്പി വെള്ളാപ്പളി
Vellappally Natesan Malappuram

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ഈഴവ സമുദായ അംഗങ്ങൾ ഭയത്തോടെയാണ് അവിടെ കഴിയുന്നതെന്നും Read more

വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിക്ക് കത്ത് നൽകി മുസ്ലിം ലീഗ് എംപിമാർ
Waqf Act Amendment

വഖഫ് നിയമ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പ് വയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് മുസ്ലിം ലീഗ് Read more

  മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എം.വി. ഗോവിന്ദൻ
വെള്ളാപ്പള്ളിക്ക് ചികിത്സ വേണം: പി എം എ സലാം
Vellapally Natesan

വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തിൽ രൂക്ഷമായ പ്രതികരണവുമായി പി എം എ സലാം. Read more

വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതിയെ സമീപിക്കാൻ ലീഗും കോൺഗ്രസും
Waqf Act amendment

വഖഫ് ബോർഡ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്. ബില്ലിനെ Read more

Leave a Comment