സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; പവന് 55,680 രൂപ

നിവ ലേഖകൻ

Kerala gold price record high

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,680 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 600 രൂപയാണ് വർധിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗ്രാമിന് 75 രൂപ കൂടി 6960 രൂപയിലെത്തി. മേയ് മാസത്തിൽ രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. അന്ന് പവന് 55,120 രൂപയായിരുന്നു.

അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അര ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചതോടെയാണ് നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞത്. പലിശ കുറഞ്ഞ ബാങ്ക് നിക്ഷേപങ്ങൾ അനാകർഷകമായതോടെ സ്വർണം സുരക്ഷിതമെന്ന തോന്നലിലാണ് നിക്ഷേപകരുടെ നീക്കം. ആഗോള ബാങ്കുകൾ പലിശ കുറവിലേക്ക് നീങ്ങുന്നതോടെ വില കുറച്ച് ദിവസത്തേക്ക് ഉയർന്ന് തന്നെ നിൽക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. പടിപടിയായി ഉയർന്ന സ്വർണവില തിങ്കളാഴ്ചയാണ് വീണ്ടും 55,000 കടന്നത്. പണിക്കൂലിയും ജി.

എസ്. ടിയുമുൾപ്പെടെ 60,000 രൂപയ്ക്ക് മുകളിൽ നൽകിയാലേ ഒരു പവൻ ആഭരണമായി വാങ്ങാൻ കഴിയൂ. ഉത്സവ-വിവാഹ പർച്ചേസുകൾ നടത്താനിരിക്കുന്നവർക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്.

  എം എ ബേബി സിപിഐഎം ജനറൽ സെക്രട്ടറിയാകും

Story Highlights: Gold prices in Kerala hit an all-time high, reaching 55,680 rupees per sovereign

Related Posts
ഫാഷൻ ഗോൾഡ് തട്ടിപ്പ്: ലീഗ് നേതാക്കൾ ഇഡി കസ്റ്റഡിയിൽ
Fashion Gold Scam

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീനും ടി.കെ. പൂക്കോയ Read more

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ്: ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് വി ഡി സതീശൻ
SFIO chargesheet

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസിൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ടതില്ലെന്ന് വി ഡി Read more

വയനാട്ടിൽ തേനീച്ച കുത്തേറ്റ് തൊഴിലാളി മരിച്ചു
bee sting death

വയനാട്ടിലെ ആലത്തൂർ എസ്റ്റേറ്റിൽ തേനീച്ചയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. മണ്ണുണ്ടി ഉന്നതിയിലെ വെള്ളു Read more

  കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്ത്: മൂന്ന് പേർ പിടിയിൽ
സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസിയുടെ രൂക്ഷവിമർശനം
Kerala liquor policy

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. മയക്കുമരുന്നിന്റെ മറവിൽ മദ്യശാലകൾക്ക് ഇളവുകൾ Read more

സർക്കാരിന്റെ ലഹരി നയത്തിനെതിരെ കെ. മുരളീധരൻ
liquor policy

സർക്കാരിന്റെ ലഹരി നയത്തിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. ലഹരി മാഫിയയെ അഴിഞ്ഞാടാൻ വിട്ട Read more

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചു; സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
home childbirth death

മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ചു. പ്രസവത്തിന് സഹായിച്ച സ്ത്രീയെ പോലീസ് Read more

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന; വിദ്യാർത്ഥികളും സിനിമാക്കാരും ലക്ഷ്യം
Muvattupuzha drug bust

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന സംഘത്തെ എക്സൈസ് പിടികൂടി. വിദ്യാർത്ഥികളെയും സിനിമാ മേഖലയിലുള്ളവരെയും കേന്ദ്രീകരിച്ചായിരുന്നു Read more

മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
rape allegation

ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. Read more

  മാസപ്പടി കേസ്: വീണാ വിജയനെ ചോദ്യം ചെയ്യാൻ ഇഡി
നെടുങ്കണ്ടത്ത് 10 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ
illicit liquor seizure

നെടുങ്കണ്ടത്ത് എക്സൈസ് പരിശോധനയിൽ 10 ലിറ്റർ ചാരായം പിടികൂടി. മാത്യു ജോസഫ് എന്നയാളെ Read more

പാതിവില തട്ടിപ്പ്: ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
half-price fraud case

പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം Read more

Leave a Comment