എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി: സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും

നിവ ലേഖകൻ

ADGP MR Ajith Kumar controversy

ഗുരുതര ആരോപണങ്ങൾ നേരിടുന്ന എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ എന്ത് നടപടിയെടുക്കുമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. സഭാസമ്മേളനം തുടങ്ങുന്നതിനുമുൻപ് അജിത്കുമാറിനെ അപ്രധാന തസ്തികയിലേക്ക് മാറ്റി എതിർപ്പ് ശമിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃശൂർ പൂരം വിവാദത്തിലെ അന്വേഷണറിപ്പോർട്ട് ഉടൻ കൈമാറിയേക്കും. ചെന്നൈയിലുള്ള എഡിജിപി തിരിച്ചെത്തിയാലുടൻ റിപ്പോർട്ട് ഡി. ജി.

പിക്കും മുഖ്യമന്ത്രിക്കും കൈമാറും. അന്വേഷണം പ്രഖ്യാപിച്ച് അഞ്ചു മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് നൽകുന്നത്. സിപിഐ സമ്മർദം ചെലുത്തുന്നതിനിടെയാണ് മുഖ്യമന്ത്രി മൗനം വെടിയുന്നത്.

എഡിജിപി എംആർ അജിത് കുമാറിന് എതിരായ ആരോപണങ്ങൾ, തൃശൂർ പൂരം വിവാദം, പി ശശിക്ക് എതിരായ പരാതി, മുന്നണിക്ക് അകത്തെ അതൃപ്തി തുടങ്ങിയ വിഷയങ്ങളിൽ അടക്കം മുഖ്യമന്ത്രി പ്രതികരിക്കുമെന്നാണ് കരുതുന്നത്. പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളും തുടർന്നുള്ള വിവാദങ്ങൾക്കുമിടെയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുന്നത്.

  തൃശ്ശൂർ പൂരം വെടിക്കെട്ട്: കേന്ദ്രാനുമതി കാത്ത് ആശങ്കയിൽ

Story Highlights: Kerala government may decide today on action against ADGP MR Ajith Kumar facing serious allegations, with Chief Minister Pinarayi Vijayan expected to address media.

Related Posts
മലപ്പുറം പ്രത്യേക രാജ്യം, എല്ലാവർക്കും ഭയം, ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ’; പച്ചയ്ക്ക് വർഗീയത വിളമ്പി വെള്ളാപ്പളി
Vellappally Natesan Malappuram

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ഈഴവ സമുദായ അംഗങ്ങൾ ഭയത്തോടെയാണ് അവിടെ കഴിയുന്നതെന്നും Read more

പിണറായി വിജയന് പ്രായപരിധിയിളവ്: തീരുമാനം നാളെ
Pinarayi Vijayan age relaxation

പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനം നാളെയെന്ന് പിബി അംഗം Read more

കാത്തോലിക്ക സഭയെ ലക്ഷ്യമിടുന്നത് സംഘപരിവാർ: മുഖ്യമന്ത്രി
Sangh Parivar Catholic Church

വഖഫ് നിയമ ഭേദഗതിക്ക് ശേഷം കാത്തോലിക്ക സഭയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. Read more

  ‘എമ്പുരാൻ’ ഗുജറാത്ത് വംശ ഹത്യയുടെ ബീഭത്സമായ ഓർമകൾ നമ്മുടെ കൺവെട്ടത്തെത്തിക്കുന്ന പ്രതിബദ്ധതയുള്ള സിനിമ; കെ.ടി. ജലീൽ
മാസപ്പടി വിവാദം: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ. സുധാകരൻ
Masappadi Case

മാസപ്പടി വിവാദത്തിൽ പിണറായി വിജയനെ സംരക്ഷിക്കുന്ന സിപിഐഎം നിലപാട് ദേശീയതലത്തിൽ പാർട്ടിയെ ലജ്ജിപ്പിക്കുന്നതാണെന്ന് Read more

തൃശ്ശൂർ പൂരം വെടിക്കെട്ട്: കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് സുരേഷ് ഗോപി
Thrissur Pooram fireworks

തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി. മുരളീധരൻ
masapadi controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ. Read more

തൃശൂർ പൂരം: ക്രമസമാധാനം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം
Thrissur Pooram

തൃശൂർ പൂരത്തിന് ക്രമസമാധാനം ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിയും ജില്ലാ കളക്ടറും നടപടി Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എം.വി. ഗോവിന്ദൻ
monthly payment controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും പിന്തുണയുമായി സിപിഐഎം Read more

കോൺഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ദീപിക
Deepika Church Criticism

കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾ അവഗണിച്ചതിന് കോൺഗ്രസിനെയും സിപിഎമ്മിനെയും ദീപിക വിമർശിച്ചു. ബിജെപി ഭരിക്കുന്ന Read more

Leave a Comment