പള്ളുരുത്തി സ്വദേശി ആദം ജോ ആൻറണിയെ കാണാതായ കേസ്: 54 ദിവസമായിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ല

നിവ ലേഖകൻ

Adam Jo Antony missing case

പള്ളുരുത്തി സ്വദേശിയായ 20 വയസ്സുകാരൻ ആദം ജോ ആൻറണിയെ കാണാതായിട്ട് 54 ദിവസമായിട്ടും പൊലീസ് അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. എന്നാൽ കുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണത്തിൽ, തുറവൂരിന് സമീപത്തെ പെട്രോൾ പമ്പിൽ ആദമിനെ കണ്ടതായി ഒരു ജീവനക്കാരി വെളിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നിരുന്നാലും, ഈ വിവരത്തെക്കുറിച്ച് പോലും തുടരന്വേഷണം നടത്താൻ പൊലീസിന് സാധിച്ചിട്ടില്ല. നഗരം മുഴുവൻ ക്യാമറകണ്ണിൽ ആണെന്ന് പോലീസ് അവകാശപ്പെടുമ്പോഴാണ് ഷിപ്പ് യാഡിനു സമീപം സൈക്കിളുമായി പോയ 20കാരനെ കണ്ടെത്താൻ പോലീസിന് ഒരു സൂചന പോലും ലഭിക്കാത്തത്.

ജൂലൈ 28ന് ആദം സൈക്കിൾ ചവിട്ടി നീങ്ങുന്ന ദൃശ്യങ്ങൾ ഷിപ്പിയാടിന്റെ സമീപത്തുനിന്ന് ലഭിച്ചത് മാത്രമാണ് പോലീസ് അന്വേഷണത്തിൽ ആകെ കണ്ടെത്താനായത്. സൈക്കിളോടുകൂടി കാണാതായ ആദമിന്റെ സൈക്കിൾ പോലും കണ്ടെത്താൻ പോലീസിന് സാധിച്ചില്ല എന്നത് അന്വേഷണസംഘത്തിന്റെ മികവിനെ പോലും ചോദ്യം ചെയ്യുന്നതാണ്.

ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ തുടരന്വേഷണം നടത്തിയില്ലെങ്കിൽ നിലവിൽ അവശേഷിക്കുന്ന തെളിവുകൾ കൂടി ഇല്ലാതാക്കാനുള്ള സാഹചര്യമാകും ഉണ്ടാവുക. മുഖ്യമന്ത്രിയുടെ ഓഫീസിനെ പറ്റിട്ട് പോലും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല എന്നത് കൊച്ചി സിറ്റി പോലീസിനും നാണക്കേട് ഉണ്ടാക്കുന്ന വസ്തുതയാണ്.

  റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും

Story Highlights: Police investigation stalls in case of missing 20-year-old Adam Jo Antony from Palluruthyi

Related Posts
കൊച്ചിയിൽ രാസലഹരി വേട്ട; 70 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ
MDMA seizure Kochi

കൊച്ചിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ രാസലഹരിയുമായി നാല് യുവാക്കൾ പിടിയിലായി. കോഴിക്കോട് സ്വദേശികളായ Read more

കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ
Amoebic Encephalitis Kochi

കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. Read more

ആഗ്രയിൽ ഹോട്ടലിൽ നിന്ന് യുവതി താഴേക്ക് വീണു; ഹോട്ടൽ ഉടമ കസ്റ്റഡിയിൽ
Agra hotel incident

ആഗ്രയിലെ ഹോട്ടലിൽ യുവതി താഴേക്ക് വീണ സംഭവത്തിൽ ഹോട്ടൽ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read more

  കരൂർ ദുരന്തം: മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിച്ച് വിജയ്
കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറ്റം; ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കേസ്
stadium trespass case

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പാലാരിവട്ടം Read more

കൊച്ചിയിൽ എയർ ഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് തകർത്ത് എംവിഡി
Air Horns

കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയർ ഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന Read more

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വയർ കുടുങ്ങിയ സംഭവം; ഡോക്ടർക്കെതിരെ കേസ്
Thiruvananthapuram hospital case

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ വയർ കുടുങ്ങിയ സംഭവത്തിൽ ഡോക്ടർ രാജീവിൻ്റെ മൊഴി Read more

ആർഎസ്എസ് ശാഖക്കെതിരായ ആരോപണം: അനന്തു അജിയുടെ ആത്മഹത്യയിൽ പോലീസ് അന്വേഷണം തുടരുന്നു
Ananthu Aji suicide case

കോട്ടയം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്ന പോലീസ്, നിർണായക Read more

  പി.എം. ശ്രീ: സി.പി.ഐ.യെ അനുനയിപ്പിക്കാൻ സി.പി.ഐ.എം. വീണ്ടും ചർച്ചയ്ക്ക്
അനന്തു അജിയുടെ ആത്മഹത്യ: എൻ.എം ആരെന്നു തിരിച്ചറിഞ്ഞു, ഉടൻ റിപ്പോർട്ട്
Anandu Aji suicide case

അനന്തു അജിയുടെ ആത്മഹത്യ കേസിൽ നിർണ്ണായക വഴിത്തിരിവ്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ട എൻ.എം നെക്കുറിച്ച് Read more

കൊച്ചി വാഴക്കാലയിൽ ട്രാഫിക് വാർഡൻമാരുടെ ക്രൂര മർദ്ദനം; യുവാവിന് പരിക്ക്, ദൃശ്യങ്ങൾ പുറത്ത്
Traffic Wardens Assault

കൊച്ചി വാഴക്കാലയിൽ ട്രാഫിക് വാർഡൻമാർ യുവാവിനെ മർദിച്ചതായി പരാതി. റോഡിന്റെ ഒരുവശത്തെ ഗതാഗതം Read more

കൊച്ചിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവർന്നു; ഒരാൾ കസ്റ്റഡിയിൽ
Kochi Robbery

കൊച്ചി കുണ്ടന്നൂരിൽ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച. 80 ലക്ഷം Read more

Leave a Comment