എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില് ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്ജ്

നിവ ലേഖകൻ

Mpox Kerala

സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. കേന്ദ്ര മാര്ഗനിര്ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്പോര്ട്ടുകളിലും സര്വൈലന്സ് ശക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രോഗം റിപ്പോര്ട്ട് ചെയ്ത രാജ്യങ്ങളില് നിന്നും വരുന്നവര്ക്ക് രോഗലക്ഷണങ്ങള് ഉണ്ടായാല് എയര്പോര്ട്ടില് റിപ്പോര്ട്ട് ചെയ്യാന് നിര്ദേശം നല്കിയിട്ടുണ്ട്. 2022ല് എംപോക്സ് സ്ഥിരീകരിച്ചപ്പോള് സംസ്ഥാനം പുറത്തിറക്കിയ സ്റ്റാന്ഡേര്ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര് അനുസരിച്ചുള്ള ഐസൊലേഷന്, സാമ്പിള് കളക്ഷന്, ചികിത്സ എന്നിവ ഉറപ്പ് വരുത്തിയിട്ടുണ്ട്.

എംപോക്സ് ആരംഭത്തില് മൃഗങ്ങളില് നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നെങ്കിലും ഇപ്പോള് മനുഷ്യരില് നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമായി മാറിയിട്ടുണ്ട്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്ശിക്കുക തുടങ്ങിയവയിലൂടെയാണ് രോഗം പകരുന്നത്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്. രോഗപ്രതിരോധത്തിനായി അസുഖബാധിതരായ ആള്ക്കാരുമായി നിഷ്കര്ഷിച്ചിട്ടുള്ള സുരക്ഷാ മാര്ഗങ്ങള് അവലംബിക്കണമെന്ന് മന്ത്രി നിര്ദേശിച്ചു.

  വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്ത്തകരും രോഗബാധിതരുടെ സ്രവങ്ങള് കൈകാര്യം ചെയ്യുന്നവരും നിര്ബന്ധമായും അണുബാധ നിയന്ത്രണ മുന്കരുതലുകള് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. എല്ലാ സര്ക്കാര്, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോള് കൃത്യമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Story Highlights: Kerala Health Minister Veena George urges vigilance as Mpox case confirmed in state

Related Posts
അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; വിഎസിൻ്റെ വിലാപയാത്ര ആലപ്പുഴയിലേക്ക്
VS funeral procession

വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് ആലപ്പുഴയിലേക്ക് നീങ്ങുന്നു. ആയിരക്കണക്കിന് ആളുകളാണ് Read more

വി.എസ്. അച്യുതാനന്ദന് വിടനൽകി കേരളം; വിലാപയാത്ര ആലപ്പുഴയിലേക്ക്
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ Read more

  ശ്രീചിത്ര ഹോമിൽ കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചത് വീടുകളിലേക്ക് പോകാൻ വേണ്ടി; റിപ്പോർട്ട് തേടി മന്ത്രി
സ്വർണ്ണവില കുതിച്ചുയരുന്നു; ഒരു പവൻ സ്വർണത്തിന് 74280 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 840 രൂപയാണ് Read more

വി.എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാൻ ബാർട്ടൺഹില്ലിലേക്ക് ജനപ്രവാഹം
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാനായി തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലേക്ക് ജനങ്ങളുടെ ഒഴുക്ക് Read more

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12 Read more

വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
VS Achuthanandan demise

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. Read more

  അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; വിഎസിൻ്റെ വിലാപയാത്ര ആലപ്പുഴയിലേക്ക്
കേരളത്തിൽ MBA സ്പോട്ട് അഡ്മിഷനുകൾ ആരംഭിച്ചു
MBA spot admissions

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്), കേരള ഇൻസ്റ്റിറ്റ്യൂട്ട് Read more

മലപ്പുറം കാളികാവിൽ വീണ്ടും കടുവാഭീതി; പുല്ലങ്കോട് എസ്റ്റേറ്റിൽ പശുവിനെ ആക്രമിച്ചു
Malappuram tiger attack

മലപ്പുറം കാളികാവിൽ വീണ്ടും കടുവ ഇറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ Read more

ശ്രീചിത്ര ഹോമിൽ കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചത് വീടുകളിലേക്ക് പോകാൻ വേണ്ടി; റിപ്പോർട്ട് തേടി മന്ത്രി
Sree Chitra Home

ശ്രീചിത്ര ഹോമിൽ ആത്മഹത്യക്ക് ശ്രമിച്ച കുട്ടികളെ വീടുകളിലേക്ക് അയക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് ജില്ലാ Read more

ഓരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിയണം: മന്ത്രി വീണാ ജോർജ്
child welfare initiatives

ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്, ഓരോ കുട്ടിയുടെയും Read more

Leave a Comment