സ്വർണവില കുതിച്ചുയർന്നു; പവന് 55,040 രൂപ

നിവ ലേഖകൻ

Gold price Kerala

ഓണപ്പിറ്റേന്ന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്നു. സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 6880 രൂപയും ഒരു പവന് 55040 രൂപയുമാണ് നിലവിലെ വില.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വർണം ഗ്രാമിന് 15 രൂപയുടേയും പവന് 120 രൂപയുടേയും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകൾ ശക്തമായതോടെ സ്വർണം സുരക്ഷിത നിക്ഷേപമായി കരുതി നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയാൻ തുടങ്ങി.

തുടർന്ന് രാജ്യാന്തര സ്വർണവില കഴിഞ്ഞ കുറേ ദിവസങ്ങളായി റെക്കോഡ് കടക്കുകയാണ്. ഔൺസിന് 2,580 ഡോളർ കടന്ന് മുന്നേറുകയാണ് വില.

വിവാഹ-ഉത്സവ സീസണിൽ വില കൂടുന്നത് ഉപഭോക്താക്കളെ വലയ്ക്കും. പവൻ വിലയ്ക്കൊപ്പം പണിക്കൂലിയും ജി എസ് ടിയും ചേരുന്പോൾ 60,000 രൂപയോളം കൊടുത്തെങ്കിലേ ഒരു പവൻ കിട്ടൂ എന്ന അവസ്ഥയാണ്.

  തെരുവുനായ ശല്യം: സുപ്രീംകോടതി ഉത്തരവിറക്കി; നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം

ഭൗമ രാഷ്ട്രീയ പ്രശ്നങ്ങളും വിലക്കയറ്റവുമൊക്കെ ആശങ്കയാകുമ്പോൾ സ്വർണത്തിന് കരുത്തേറുകയാണ്. കഴിഞ്ഞ മേയ് 20ന് സ്വർണവില റെക്കോഡ് കടന്നിരുന്നു, അന്ന് പവന് 55,120 രൂപയായിരുന്നു രേഖപ്പെടുത്തിയത്.

Story Highlights: Gold prices in Kerala surge to highest rate this month, reaching 55,040 rupees per sovereign

Related Posts
പി.എം ശ്രീ: സി.പി.ഐ.എമ്മിനെതിരെ പോളിറ്റ് ബ്യൂറോയില് വിമര്ശനം; ജനറല് സെക്രട്ടറിയെപ്പോലും അറിയിച്ചില്ലെന്ന് അംഗങ്ങള്
CPM Kerala criticism

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ Read more

സ്വർണവില കുത്തനെ ഇടിഞ്ഞു; ഒരു പവൻ സ്വർണത്തിന് 93,760 രൂപ
gold price falls

സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്ണത്തിന് 560 രൂപയാണ് Read more

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Kerala job oriented courses

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിനായി Read more

  കേരളത്തിന്റെ ഭരണമികവിനെ അഭിനന്ദിച്ച് കമൽഹാസൻ
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് തമിഴ്നാട്ടിൽ വെച്ച് കടൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Fishermen attack Tamilnadu

കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് നേരെ തമിഴ്നാട് തീരത്ത് ആക്രമണം. കന്യാകുമാരി Read more

അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ Read more

അങ്കമാലിയിൽ സിസിടിവി ക്യാമറ പദ്ധതിക്ക് തുടക്കം
CCTV camera project

അങ്കമാലി നഗരസഭയിൽ സിസിടിവി ക്യാമറ പദ്ധതി ആരംഭിച്ചു. 50 ലക്ഷം രൂപ ചെലവിൽ Read more

മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more

  അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ
കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ
Kerala development

കേരളത്തെ യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ Read more

കഴിഞ്ഞ 5 വർഷത്തിനിടെ കൊതുക്ജന്യ രോഗങ്ങൾ ബാധിച്ച് കേരളത്തിൽ 513 മരണം
Kerala monsoon deaths

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ കൊതുക്ജന്യ രോഗങ്ങൾ ബാധിച്ച് 513 പേർ മരിച്ചു. ഇതിൽ Read more

അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും; യാത്രക്കാർ വലയും
Tourist bus strike

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചു അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ Read more

Leave a Comment