സുഭദ്ര കൊലപാതകം: പ്രതികൾ കർണാടകയിൽ നിന്ന് പിടിയിൽ

നിവ ലേഖകൻ

Subhadra murder case arrests

ആലപ്പുഴ കലവൂരിലെ സുഭദ്ര കൊലപാതകത്തിൽ പ്രതികളായ നിധിൻ മാത്യൂസും ശർമിളയും കർണാടകയിലെ മണിപ്പാലിൽ നിന്ന് പിടിയിലായി. പ്രതികൾ രണ്ടുദിവസം മുൻപ് വരെ ഉടുപ്പിയിൽ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. നാളെ വെളുപ്പിനോടെ ഇവരെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുഭദ്രയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം. കൊലയ്ക്ക് മുൻപ് തന്നെ വീടിന് പിന്നിൽ കുഴിയെടുത്തിരുന്നതായി പൊലീസ് കണ്ടെത്തി. സ്വർണവും പണവും മോഹിച്ചാണ് കടവന്ത്രക്കാരിയായ സുഭദ്രയെ ശർമിളയും മാത്യുവും ആലപ്പുഴ കലവൂരിലെ വീട്ടിൽ എത്തിച്ചതെന്ന് പൊലീസ് കരുതുന്നു.

എല്ലാം തട്ടിയെടുക്കാൻ സുഭദ്രയെ കൊല്ലണമെന്ന് നേരത്തെ തന്നെ പ്രതികൾ ഉറപ്പിച്ചിരുന്നു. ആഗസ്റ്റ് 10 ന് നാടുവിട്ട പ്രതികൾ വീണ്ടും അതേ മാസം 24 ന് മടങ്ങിയെത്തിയിരുന്നു. എന്നാൽ ഇവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ആയില്ല.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ താമസിച്ചിരുന്ന സുഭദ്രയുടെ (73) മൃതദേഹമാണ് ആലപ്പുഴ കലവൂരിലെ ശർമിളയുടെയും മാത്യുസിന്റെയും വാടകവീട്ടിലെ വളപ്പിൽ നിന്ന് കണ്ടെത്തിയത്. ആഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.

  കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

Story Highlights: Suspects in Subhadra murder case arrested in Manipal, Karnataka

Related Posts
മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും അമ്മയ്ക്കും 180 വർഷം തടവ്
Child abuse case

മലപ്പുറത്ത് മദ്യം നൽകി 11 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും അമ്മയ്ക്കും 180 വർഷം Read more

ആലപ്പുഴയിൽ അതിദരിദ്രരുടെ ഭക്ഷ്യ കൂപ്പൺ തട്ടിപ്പ്; കോൺഗ്രസ് നേതാവിനെതിരെ കേസ്
Food Coupon Fraud

ആലപ്പുഴയിൽ അതിദരിദ്രരുടെ ഭക്ഷ്യ കൂപ്പൺ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനും കൗൺസിലർക്കുമെതിരെ പോലീസ് Read more

മംഗലപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
attempted murder case

മംഗലപുരത്ത് വീടിന് മുന്നിൽ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് വെട്ടേറ്റ കേസിൽ പ്രതി Read more

  ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 10 കിലോ കഞ്ചാവ്
തിരുവനന്തപുരത്ത് മദ്യപാനം ചോദ്യം ചെയ്ത അമ്മയെ കഴുത്തറുത്ത് കൊന്ന് മകൻ
Thiruvananthapuram murder case

തിരുവനന്തപുരത്ത് കല്ലിയൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കല്ലിയൂർ സ്വദേശി വിജയകുമാരിയമ്മ (76) Read more

ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി; പ്രതി ഹമീദിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Cheenikuzhi massacre case

ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ ഇന്ന് ഇടുക്കി അഡീഷണൽ സെഷൻസ് കോടതി വിധി പറയും. സ്വത്തിന് Read more

തിരുവനന്തപുരത്ത് അമ്മയെ കഴുത്തറുത്ത് കൊന്ന് മകൻ; പ്രതി റിട്ടയേർഡ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ
Thiruvananthapuram murder case

തിരുവനന്തപുരം കല്ലിയൂരിൽ റിട്ടയേർഡ് പോലീസ് മിനിസ്റ്റീരിയൽ സ്റ്റാഫായ വിജയകുമാരിയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. Read more

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 10 കിലോ കഞ്ചാവ്
Cannabis at Railway Station

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഷാലിമാർ Read more

  കാർഷിക സർവകലാശാല വിസിയുടെ വീട്ടിലേക്ക് എസ്എഫ്ഐ മാർച്ച്; 20 പ്രവർത്തകർ അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചു, ഇന്ന് ചോദ്യം ചെയ്യും
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളക്കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചു. ഈഞ്ചയ്ക്കൽ ക്രൈംബ്രാഞ്ച് Read more

കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ
Karaman murder case

തിരുവനന്തപുരം കരമനയിലെ കരുമം ഇടഗ്രാമത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. Read more

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
Sabarimala gold scam

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ Read more

Leave a Comment