കേരള യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐയെ കുറ്റപ്പെടുത്തി കെ.എസ്.യു

നിവ ലേഖകൻ

Kerala University Senate elections SFI violence

കേരള യൂണിവേഴ്സിറ്റിയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്. എഫ്. ഐയുടെ പരാജയം ഉറപ്പായ സാഹചര്യത്തിൽ, അവർ അക്രമസംഭവങ്ങൾ സൃഷ്ടിച്ച് ബാലറ്റ് പേപ്പറുകൾ നശിപ്പിച്ചതായി കെ. എസ്. യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യ റൗണ്ട് എണ്ണലിൽ കെ. എസ്. യുവിൻ്റെ രണ്ട് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ എസ്. എഫ്. ഐ സംപൂജ്യരായി തുടരുകയായിരുന്നു.

വോട്ടെണ്ണൽ തുടർന്നാൽ കെ. എസ്. യുവിൻ്റെ അഞ്ചോളം സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന ഘട്ടത്തിലാണ് ഈ സംഭവം നടന്നത്. കലാലയങ്ങളിൽ തങ്ങൾക്കെതിരായി നിലനിൽക്കുന്ന വികാരത്തിൽ നിന്നും ശ്രദ്ധ തിരിക്കുവാൻ എസ്. എഫ്.

ഐ സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി. തുടർച്ചയായ പരാജയങ്ങളിൽ വിറളിപൂണ്ട എസ്. എഫ്. ഐ തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ ഭയക്കുന്ന എസ്.

  എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി

എഫ്. ഐയുടെ നടപടി വിദ്യാർത്ഥി സമൂഹത്തിന് തന്നെ അപമാനകരമാണെന്ന് കെ. എസ്. യു സംസ്ഥാന പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു. എസ് എഫ് ഐ സ്പോൺസേഡ് ക്രമക്കേടുകൾക്കും കൊള്ളരുതായ്മക്കും യൂണിവേഴ്സിറ്റി അധികാരികൾ വലിയ രീതിയിലുള്ള മൗനാനുവാദം നൽകിയെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.

Story Highlights: KSU President Aloshious Xavier accuses SFI of creating violence and destroying ballot papers in Kerala University Senate elections

Related Posts
വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ.ബിന്ദു; വിമർശനം പ്രതിഷേധാർഹമെന്ന് മന്ത്രി

ആരോഗ്യമന്ത്രി വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ.ബിന്ദു രംഗത്ത്. വീണാ ജോർജ് രാപ്പകലില്ലാതെ Read more

നാളെ സംസ്ഥാന വ്യാപകമായി കെഎസ്യു വിദ്യാഭ്യാസ ബന്ദ്
KSU education strike

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്. സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് Read more

  തിരുവനന്തപുരത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
രജിസ്ട്രാരെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാതെ സർക്കാർ; വൈസ് ചാൻസലർക്ക് തിരിച്ചടി
Kerala University Registrar

കേരള സര്വകലാശാല രജിസ്ട്രാര് കെ.എസ്. അനില് കുമാറിനെ സസ്പെന്ഡ് ചെയ്ത നടപടി സര്ക്കാര് Read more

ഗവർണർക്കെതിരെ കേരള സർവകലാശാലയിൽ എസ്എഫ്ഐയുടെ പ്രതിഷേധം; ബാനർ സ്ഥാപിച്ചു
Kerala University protest

കേരള സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം ശക്തമായി. രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് Read more

രജിസ്ട്രാർ സസ്പെൻഷൻ: സർക്കാരിന് അതൃപ്തി, പ്രതിഷേധം കനക്കുന്നു
Registrar Suspension

കേരള സർവകലാശാല രജിസ്ട്രാറെ നിയമവിരുദ്ധമായി സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. വൈസ് Read more

  ഭാരതാംബ വിവാദം: രജിസ്ട്രാർ സസ്പെൻഷനിൽ ഗവർണർക്കെതിരെ കെ.എസ്.യു
സിസ തോമസിന് കേരള വിസിയുടെ അധിക ചുമതല; പ്രതിഷേധം കനക്കുന്നു
Kerala VC Appointment

കേരള സർവകലാശാലയുടെ വിസിയായി ഡിജിറ്റൽ സർവകലാശാല വി സി ഡോ. സിസ തോമസിനെ Read more

ഭാരതാംബ വിവാദം: രജിസ്ട്രാർ സസ്പെൻഷനിൽ ഗവർണർക്കെതിരെ കെ.എസ്.യു
Bharatamba controversy

കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്കെതിരെ വി.സി സ്വീകരിച്ച സസ്പെൻഷൻ നടപടി Read more

രജിസ്ട്രാർക്കെതിരായ സസ്പെൻഷൻ നടപടിയിൽ പ്രതിഷേധം കനക്കുന്നു; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അനിൽകുമാർ
Kerala University Registrar

കേരള സർവകലാശാല രജിസ്ട്രാർക്കെതിരായ സസ്പെൻഷൻ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ നിയമപരമായി മുന്നോട്ട് Read more

ഭാരതാംബ വിവാദം: കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് വി.സി
Kerala University controversy

കേരള സർവകലാശാലയിൽ ഭാരതാംബ വിവാദത്തിൽ രജിസ്ട്രാർക്കെതിരെ നടപടി. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി Read more

Leave a Comment