ഇന്ത്യയിൽ എം പോക്സ് സ്ഥിരീകരിച്ചു; കേന്ദ്രം അതീവജാഗ്രതയിൽ

നിവ ലേഖകൻ

Mpox in India

കേന്ദ്ര ആരോഗ്യ മന്ത്രാലയം അതീവജാഗ്രതയിലാണ്. ഇന്ത്യയിൽ എം പോക്സ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് രാജ്യത്ത് ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാഹചര്യം വിലയിരുത്താൻ കേന്ദ്ര സർക്കാർ ഉന്നതതല യോഗം ചേരും. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ യുവാവിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ നിരീക്ഷണത്തിലാണ്.

സമ്പർക്ക പട്ടിക തയ്യാറാക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2022 ജൂലൈ മുതൽ രാജ്യത്ത് റിപ്പോർട്ടു ചെയ്യുന്ന ക്ലേഡ് 2 വൈറസാണ് യുവാവിൽ കണ്ടെത്തിയത്. ക്ലേഡ് 1 വൈറസ് പടര്ന്നു പിടിച്ചതിനെത്തുടര്ന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

എന്നാൽ ആശങ്ക വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. അതേസമയം സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി.

  യുവതിയുടെ പരിശോധനാ ഫലം വന്നു, ‘നിപ’യല്ല; മസ്തിഷ്ക ജ്വരമെന്നു സ്ഥിരീകരണം

തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. ഈ സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

Story Highlights: Mpox confirmed in India, Centre issues safety advisory to states

Related Posts
ഐക്യു Z10 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
iQOO Z10 launch

ഐക്യുവിന്റെ പുതിയ സ്മാർട്ട്ഫോൺ ശ്രേണിയായ Z10 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മികച്ച Read more

യുപിഐ സേവനങ്ങൾക്ക് രാജ്യത്തുടനീളം സാങ്കേതിക തടസ്സം നേരിടുന്നു
UPI outage

രാജ്യത്തെമ്പാടും യുപിഐ സേവനങ്ങൾ തകരാറിലായി. ഗൂഗിൾ പേ, ഫോൺ പേ, പേയ്ടിഎം തുടങ്ങിയ Read more

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
gold price india

സ്വർണവില പവന് 200 രൂപ കൂടി 70,160 രൂപയായി. മൂന്ന് ദിവസത്തിനിടെ 3,840 Read more

  ഹോസ്റ്റലിലേക്ക് സ്യൂട്ട്കേസില് പെണ്കുട്ടി: വിദ്യാര്ത്ഥിയുടെ കുസൃതിയെന്ന് സര്വകലാശാല
എംജി വിൻഡ്സർ ഇവി: ആറ് മാസത്തിനുള്ളിൽ 20,000 വിൽപ്പനയുമായി റെക്കോർഡ്
MG Windsor EV sales

ഇന്ത്യൻ വിപണിയിൽ എംജി വിൻഡ്സർ ഇവി വൻ വിജയം. ആറ് മാസത്തിനുള്ളിൽ 20,000 Read more

മുതിർന്ന പൗരന്മാരുടെ ഇളവ് പിൻവലിച്ച് റെയിൽവേയ്ക്ക് 8,913 കോടി അധിക വരുമാനം
senior citizen railway concession

മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് ആനുകൂല്യങ്ങൾ പിൻവലിച്ചതിലൂടെ ഇന്ത്യൻ റെയിൽവേയ്ക്ക് അഞ്ച് വർഷത്തിനുള്ളിൽ Read more

ടെലികോം കവറേജ് മാപ്പ് പുറത്തിറങ്ങി: പുതിയ സിം എടുക്കും മുൻപ് പരിശോധിക്കാം
telecom coverage map

പുതിയ സിം കാർഡുകൾ വാങ്ങുന്നതിന് മുമ്പ് നെറ്റ്വർക്ക് ലഭ്യത പരിശോധിക്കാൻ ടെലികോം കമ്പനികളുടെ Read more

ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം; സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
Bihar Lightning Strikes

ബീഹാറിലെ നാല് ജില്ലകളിലായി ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ Read more

ട്രംപിന്റെ പകരച്ചുങ്കം: വിലവർധന തടയാൻ ആപ്പിളിന്റെ അതിവേഗ നീക്കം
Trump tariff Apple

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെ തുടർന്ന് ആപ്പിൾ അതിവേഗ നീക്കങ്ങൾ നടത്തി. യുഎസ് വിപണിയിൽ Read more

ഹജ്ജ് യാത്ര സുഗമമാക്കാൻ ‘റോഡ് ടു മക്ക’ പദ്ധതിയിൽ ഇന്ത്യയെയും ഉൾപ്പെടുത്തണമെന്ന് ഗ്രാൻഡ് മുഫ്തി
Road to Makkah

ഹജ്ജ് തീർത്ഥാടനം സുഗമമാക്കുന്ന 'റോഡ് ടു മക്ക' പദ്ധതിയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് ഗ്രാൻഡ് Read more

Leave a Comment