ഇന്ത്യയിൽ ആദ്യ എം പോക്സ് കേസ് സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം

നിവ ലേഖകൻ

Mpox India

രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ ഇറക്കിയ പ്രസ്താവന തിരുത്തിക്കൊണ്ടാണ് മന്ത്രാലയം ഇത് അറിയിച്ചത്. പടിഞ്ഞാറൻ ആഫ്രിക്കൻ ക്ലേ 2 എംപോക്സ് ആണ് രോഗിക്ക് സ്ഥിരീകരിച്ചിരിക്കുന്നതെന്നും യാത്ര സംബന്ധമായാണ് രോഗം ബാധിച്ചതെന്നും വ്യക്തമാക്കി.

നിലവിൽ ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയിൽ ഉൾപ്പെടുന്ന എംപോക്സ് ബാധയല്ല യുവാവിന് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അറിയിച്ചു.

സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നൽകിയിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി.

തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. ഒറ്റപ്പെട്ട കേസാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

  ജമ്മു കശ്മീർ ടൂറിസം: ഉണർവിനായി കേന്ദ്രം പുതിയ പദ്ധതികളുമായി രംഗത്ത്

Story Highlights: First case of Mpox confirmed in India in a traveler from abroad

Related Posts
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; കേരളത്തിൽ 1679 സജീവ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5364 പേർക്ക് Read more

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം
Covid-19 surge India

രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിൽ Read more

പാകിസ്താനിൽ ഇന്ത്യ കൂടുതൽ ആക്രമണം നടത്തിയെന്ന് പാക് സൈന്യം; നിർണായക വിവരങ്ങൾ പുറത്ത്
Operation Sindoor

പാകിസ്താനിലെ കൂടുതൽ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് പാക് സൈന്യം. ഇന്ത്യൻ വ്യോമസേനയും Read more

  രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Covid-19 Health Advisory

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

കേരളത്തിൽ വീണ്ടും കോവിഡ് മരണം; 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ
Kerala Covid death

കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേർക്ക് Read more

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു
Covid cases increase

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. 24 മണിക്കൂറിനിടെ 3395 പേർക്ക് രോഗം സ്ഥിരീകരിച്ചു. Read more

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; 24 മണിക്കൂറിനിടെ 2710 പേർക്ക് രോഗം സ്ഥിരീകരിച്ചു
Covid-19 surge

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 Read more

  രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; 24 മണിക്കൂറിനിടെ 2710 പേർക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കൊവിഡ് വ്യാപനം: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
Covid-19 situation

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് Read more

അതിർത്തിയിൽ സുരക്ഷാ ഡ്രിൽ; പിന്തുണയുമായി ലോകരാജ്യങ്ങൾ
security drills india

അതിർത്തി സംസ്ഥാനങ്ങളിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് സുരക്ഷാ ഡ്രിൽ നടക്കും. സുരക്ഷാ Read more

സംസ്ഥാനത്ത് മഴ ശക്തം; പകര്ച്ചവ്യാധി ഭീഷണിയും ഉയരുന്നു
monsoon health tips

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതിനൊപ്പം പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. പ്രതിദിനം എണ്ണായിരത്തിലധികം ആളുകൾ Read more

Leave a Comment