വൈദേഹം റിസോർട്ട് വിവാദം: സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ വീണ്ടും ഉന്നയിച്ചു

നിവ ലേഖകൻ

Vaidekam Resort controversy

സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വൈദേഹം റിസോർട്ട് വിവാദം വീണ്ടും ഉയർത്തി പി ജയരാജൻ. ഇപി ജയരാജനെതിരെ പാർട്ടിക്ക് ലഭിച്ച പരാതിയിൽ എന്ത് നടപടിയുണ്ടായെന്ന് അദ്ദേഹം ചോദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, പരാതി ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് മറുപടി നൽകി. 2022-ലാണ് വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ പി ജയരാജൻ സംസ്ഥാന സമിതിയിൽ ആദ്യം ഉന്നയിച്ചത്.

റിസോർട്ടിന്റെ മറവിൽ വഴിവിട്ട ബന്ധങ്ങളും അനധികൃത സ്വത്ത് സമ്പാദനവും ഉണ്ടെന്നായിരുന്നു അന്ന് അദ്ദേഹം ആരോപിച്ചത്. ഇപ്പോൾ, ഈ വിഷയത്തിൽ നടപടിയുണ്ടായില്ലേ എന്നാണ് പി ജയരാജൻ വീണ്ടും ചോദിച്ചിരിക്കുന്നത്.

എന്നാൽ, ഇപി ജയരാജനെതിരെ എന്തിന്റെ പേരിലാണ് നടപടിയെടുത്തതെന്ന് സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കിയില്ല. സംസ്ഥാന സെക്രട്ടറിയേറ്റിൽ വച്ചാണ് ഇപി നടപടിയെക്കുറിച്ച് അറിഞ്ഞത്.

കേന്ദ്ര കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിച്ചില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു. നടപടിയിൽ അതൃപ്തനായ ഇപി ജയരാജൻ, ചിന്ത ഫ്ലാറ്റിലെ മുറി ഒഴിഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസിൽ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.

  കോട്ടയം മെഡിക്കൽ കോളേജ് അപകടം; സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വി.ഡി. സതീശൻ

Story Highlights: P Jayarajan raises Vaidekam Resort controversy again in CPM state committee

Related Posts
കോട്ടയം മെഡിക്കൽ കോളേജ് അപകടം; സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വി.ഡി. സതീശൻ
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് പ്രതിപക്ഷ Read more

വീണാ ജോർജിനെ തകർക്കാൻ ശ്രമം നടക്കില്ല; സിപിഐഎമ്മിന് അതിനുള്ള കരുത്തുണ്ട്: സജി ചെറിയാൻ
Veena George

ആരോഗ്യമന്ത്രി വീണാ ജോർജിനെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാനുള്ള കരുത്ത് Read more

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി; പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിയുടെ Read more

  ആരോഗ്യമേഖലയിലെ പ്രതിസന്ധി; സർക്കാരിനെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു.തുടർച്ചയായി മൂന്ന് Read more

ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
T K Ashraf suspension

ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. Read more

ഗവർണർ സ്ഥാനത്തിനനുസരിച്ച് പ്രവർത്തിക്കണം; രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് വി.ഡി. സതീശൻ
Kerala Governor controversy

ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണർ രാഷ്ട്രീയ, മത Read more

വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

  വീണാ ജോർജിനെ തകർക്കാൻ ശ്രമം നടക്കില്ല; സിപിഐഎമ്മിന് അതിനുള്ള കരുത്തുണ്ട്: സജി ചെറിയാൻ
കെ.പി.സി.സി യോഗത്തിൽ വിമർശനം; മിതത്വം പാലിക്കാത്ത നേതാക്കൾക്കെതിരെ വിമർശനം, യൂത്ത് കോൺഗ്രസ് പട്ടികയിൽ അന്വേഷണം വേണമെന്ന് ആവശ്യം
KPCC meeting criticism

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും, Read more

ഖദർ ധരിക്കുന്നയാളാണ്, പക്ഷെ ഖദർ മാത്രം ധരിക്കുന്ന ആളല്ല; നിലപാട് വ്യക്തമാക്കി അബിൻ വർക്കി
Khadar dress controversy

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ Read more

ഡിജിപി നിയമനം: പി. ജയരാജന് പിന്തുണയുമായി സൈബർ ഗ്രൂപ്പുകൾ
Ravada Chandrasekhar appointment

പുതിയ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ പ്രതികരണത്തിന് സോഷ്യൽ Read more

Leave a Comment