കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു; ആളപായമില്ല

നിവ ലേഖകൻ

Kedarnath helicopter crash

കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ ആളപായമുണ്ടായില്ല. വ്യോമസേനയുടെ MI 17 ഹെലികോപ്റ്റർ ഉപയോഗിച്ച് തകരാറിലായ ഹെലികോപ്റ്റർ എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹെലികോപ്റ്റർ ഉയർത്തുന്നസമയത്ത് റോപ്പ് പൊട്ടിയതാണ് MI-17 ന്റെ ബാലൻസ് നഷ്ടപ്പെടാൻ കാരണമായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ഒഴിഞ്ഞ സ്ഥലത്തേക്ക് ലാൻഡിംഗ് നടത്തിയതിനാൽ വലിയ അപകടം ഒഴിവായതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. കേദാർനാഥ് ഹെലിപാഡിന് സമീപം ഇറങ്ങിയ ഹെലികോപ്റ്റർ അറ്റകുറ്റപ്പണികൾക്കായി ഗൗച്ചർ എയർസ്ട്രിപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.

വ്യോമസേനയുടെ ഹെലികോപ്റ്ററിൽ കൊണ്ടുപോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. അതേസമയം, നേരത്തെ പൂനെയിൽ ഒരു സ്വകാര്യ ഹെലികോപ്റ്റർ തകർന്ന് വീണിരുന്നു. മുംബൈ ജുഹുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ പൂനെ ജില്ലയിലെ പോഡ് ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്.

എഡബ്ല്യു 139 മോഡലായ ഹെലികോപ്റ്ററിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

  മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു

Story Highlights: Helicopter crashes during airlift operation by MI-17 chopper in Kedarnath, no casualties reported

Related Posts
ഹരിദ്വാർ ജയിലിൽ 15 തടവുകാർക്ക് HIV സ്ഥിരീകരിച്ചു
HIV in Haridwar jail

ഹരിദ്വാർ ജയിലിൽ നടത്തിയ പതിവ് ആരോഗ്യ പരിശോധനയിൽ 15 തടവുകാർക്ക് HIV സ്ഥിരീകരിച്ചു. Read more

കേദാർനാഥ് വിവാദം: അഹിന്ദുക്കൾക്ക് വിലക്ക് വേണമെന്ന് ബിജെപി നേതാവ്; ഹരീഷ് റാവത്ത് രൂക്ഷവിമർശനവുമായി രംഗത്ത്
Kedarnath Temple

കേദാർനാഥ് ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കണമെന്ന ബിജെപി നേതാവിന്റെ പരാമർശം വിവാദത്തിൽ. മുൻ Read more

ഇഫ്താർ വിരുന്നിന് എതിരെ ബജ്റംഗ് ദൾ പ്രതിഷേധം
Iftar party protest

ഋഷികുൽ ആയുർവേദ കോളേജിൽ മുസ്ലീം വിദ്യാർത്ഥികൾ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിനെതിരെ ബജ്റംഗ് ദൾ Read more

ഉത്തരാഖണ്ഡ് സന്ദർശനം: ഗംഗാ ആരതിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി
PM Modi Uttarakhand Visit

ഉത്തരാഖണ്ഡിലെ മുഖ്വാ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ആരതിയിൽ പങ്കെടുത്തു. ഹർസിലിലെ Read more

  മനോജ് കുമാർ അന്തരിച്ചു
ഹേമകുണ്ഡ് സാഹിബിലേക്ക് റോപ്വേ; കേന്ദ്രം പദ്ധതിക്ക് അംഗീകാരം നൽകി
Hemkund Sahib Ropeway

ഗോവിന്ദ് ഘട്ടിൽ നിന്ന് ഹേമകുണ്ഡ് സാഹിബ് വരെ റോപ്വേ. 2,730.13 കോടി രൂപ Read more

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ: എട്ട് മരണം; രക്ഷാപ്രവർത്തനം പൂർത്തിയായി
Uttarakhand Avalanche

ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിലിൽ എട്ട് തൊഴിലാളികൾ മരിച്ചു. 46 പേരെ രക്ഷപ്പെടുത്തി. മൂന്നാം ദിവസത്തെ Read more

ചാമോലിയിൽ മഞ്ഞിടിച്ചിൽ: നാല് മരണം, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു
Uttarakhand Avalanche

ഉത്തരാഖണ്ഡിലെ ചാമോലിയിൽ ഉണ്ടായ മഞ്ഞിടിച്ചിലിൽ നാല് ബി.ആർ.ഒ തൊഴിലാളികൾ മരിച്ചു. അഞ്ച് പേർ Read more

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ: BRO തൊഴിലാളി മരിച്ചു; എട്ട് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു
Uttarakhand Avalanche

ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിലിൽ ഒരു BRO തൊഴിലാളി മരിച്ചു. എട്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. Read more

  വീട്ടിൽ കയറിയ സിംഹം: ഗുജറാത്തിൽ ഭീതി
ബദരീനാഥിൽ മഞ്ഞിടിച്ചിൽ: 14 പേരെ കൂടി രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു
Badrinath Avalanche

ബദരീനാഥിലെ മഞ്ഞിടിച്ചിലിൽ നിന്ന് 14 പേരെ കൂടി രക്ഷപ്പെടുത്തി. ഏഴ് അടി ഉയരത്തിൽ Read more

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ: 33 തൊഴിലാളികളെ രക്ഷപ്പെടുത്തി
Uttarakhand Avalanche

ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിലിൽ നിന്ന് 33 ബിആർഒ തൊഴിലാളികളെ രക്ഷപ്പെടുത്തി. മനയ്ക്കും ബദരീനാഥിനും ഇടയിലാണ് Read more

Leave a Comment