Headlines

Cinema, Crime News, Kerala News

നടി മിനു മുനീർ മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ പരാതി നൽകി

നടി മിനു മുനീർ മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ പരാതി നൽകി

നടി മിനു മുനീർ അന്വേഷണ സംഘത്തിന് ഏഴ് പേർക്കെതിരെ പ്രത്യേകം പരാതി നൽകി. നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവരും കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനും സിനിമാ അണിയറ പ്രവർത്തകരായ നോബിളും വിച്ചുവും ഉൾപ്പെടുന്നു പരാതിയിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിശദമായ പരാതിയാണ് മിനു മുനീർ നൽകിയതെന്ന് അവർ വ്യക്തമാക്കി. ഓരോരുത്തരും എവിടെ വച്ച്, ഏതൊക്കെ രീതിയിലുള്ള അതിക്രമമാണ് പ്രവർത്തിച്ചതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പരാതിയാണ് നൽകിയത്. ഇന്നലെ വെളിപ്പെടുത്തലിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നുള്ള വനിതാ ഉദ്യോഗസ്ഥ മിനുവിനെ ബന്ധപ്പെട്ട് പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നു.

ബിച്ചു എന്നയാൾക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ചില മെസേജുകളും വോയ്സ് നോട്ടുകളുമെല്ലാം ഇയാൾ മിനുവിന് അയച്ചിരുന്നു. മൊഴിയിൽ നിന്ന് പിന്നോട്ടില്ലെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും മിനു വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.

Story Highlights: Actress Minu Muneer files separate complaints against seven individuals, including actor Mukesh, for alleged sexual assault

More Headlines

ലൈംഗിക ആരോപണം: പ്രമുഖ ബംഗാളി സംവിധായകനെ സിനിമാ സംഘടന പുറത്താക്കി
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ജയസൂര്യ കൊച്ചിയിൽ തിരിച്ചെത്തി; നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രതികരണം
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ

Related posts

Leave a Reply

Required fields are marked *