‘അമ്മ’യിൽ അസാധാരണ പ്രതിസന്ധി; എക്സിക്യൂട്ടിവ് പിരിച്ചുവിടാൻ ആലോചന

നിവ ലേഖകൻ

AMMA association crisis

താര സംഘടനയായ ‘അമ്മ’യിൽ അസാധാരണമായ പ്രതിസന്ധി നിലനിൽക്കുന്നു. നിലവിലെ എക്സിക്യൂട്ടിവ് പിരിച്ചുവിടാനും വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുമുള്ള ആലോചനകൾ നടക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളാണ് അമ്മയെ വലയ്ക്കുന്നത്. ഈ സാഹചര്യത്തിൽ നേതൃത്വം നിയമോപദേശം തേടിയിട്ടുണ്ട്.

എക്സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ ഉയർന്നുവന്നത്. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനായ ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നത് വീണ്ടും തിരിച്ചടിയായി.

പരാതിക്കാരെ പ്രതിസന്ധിയിലാക്കാനാണ് അമ്മയിലെ ചില താരങ്ങളുടെ ശ്രമമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇന്ന് നിശ്ചയിച്ചിരുന്ന എക്സിക്യൂട്ടീവ് യോഗം മാറ്റിയതിൽ ഉൾപ്പെടെ പ്രതിസന്ധി നിഴലിക്കുന്നു.

പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യമാണ് കാരണമെന്ന് പറയുമ്പോഴും സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ലൈംഗികാരോപണങ്ങളാണ് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിലെ പ്രധാന വെല്ലുവിളി. ബൈലോ പ്രകാരം നിലവിലെ എക്സിക്യൂട്ടിവ് പിരിച്ചുവിടാനും ആലോചന നടക്കുന്നുണ്ട്.

Story Highlights: Crisis in AMMA association, proposal to dismiss executive as per bylaws

  എമ്പുരാൻ അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ
Related Posts
എമ്പുരാൻ 250 കോടി ക്ലബിൽ: ആന്റണി പെരുമ്പാവൂരിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറൽ
Empuraan box office

എമ്പുരാൻ 250 കോടി ക്ലബിൽ ഇടം നേടിയതിന്റെ സന്തോഷം പങ്കുവെച്ച് ആന്റണി പെരുമ്പാവൂർ. Read more

എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

എമ്പുരാനെതിരെ ദേശവിരുദ്ധ ആരോപണവുമായി മേജർ രവി
Empuraan controversy

എമ്പുരാൻ സിനിമയിൽ ദേശവിരുദ്ധതയുണ്ടെന്ന് മേജർ രവി ആരോപിച്ചു. ചിത്രത്തിൽ സത്യാവസ്ഥ മറച്ചുവെച്ചിട്ടുണ്ടെന്നും മോഹൻലാലിനൊപ്പമുള്ള Read more

എമ്പുരാൻ: വില്ലൻ റിക്ക് യൂണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
Empuraan

എമ്പുരാൻ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഹോളിവുഡ് താരം റിക്ക് യൂണാണ് Read more

എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

എമ്പുരാൻ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിൽ; 200 കോടി ക്ലബ്ബിൽ ചിത്രം
Empuraan re-release

വിവാദങ്ങൾക്കിടെ എമ്പുരാൻ്റെ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തുന്നു. 200 കോടി ക്ലബ്ബിൽ ചിത്രം Read more

വിവാദങ്ങൾക്കിടെ എമ്പുരാൻ 200 കോടി ക്ലബ്ബിൽ
Empuraan Movie

വിവാദങ്ങൾക്കിടെയും എമ്പുരാൻ ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിൽ ചേർന്നു. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ Read more

എമ്പുരാൻ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിൽ; വിവാദങ്ങൾക്കിടെ 200 കോടി കളക്ഷൻ
Empuraan re-release

എമ്പുരാൻ സിനിമയുടെ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 200 Read more

  എംപുരാൻ വിവാദം: പൃഥ്വിരാജിനും മോഹൻലാലിനും പിന്തുണയുമായി ഫെഫ്ക
എമ്പുരാൻ അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ
Empuraan box office

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി എമ്പുരാൻ മാറി. വെറും അഞ്ച് ദിവസം Read more

Leave a Comment