കോഴിക്കോട് സ്വദേശിയുടെ എഐ കമ്പനി എന്വീഡിയ സ്റ്റാര്ട്ടപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

നിവ ലേഖകൻ

ZuperAI NVIDIA Inception program

കോഴിക്കോട് സ്വദേശിയായ അരുണ് പൊരുളിയുടെ എഐ കമ്പനിയായ സൂപ്പര് എഐ, എന്വീഡിയ സ്റ്റാര്ട്ട് അപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രകൃതിദുരന്തങ്ങള് നേരിടുന്നതിന് മെച്ചപ്പെട്ട ആശയവിനിമയ സംവിധാനങ്ങള് വികസിപ്പിക്കുന്ന എഐ പ്രൊഡക്ട് ആണ് സൂപ്പര് എഐ. എന്വീഡിയയുടെ സ്റ്റാര്ട്ടപ്പ് ഇന്സെപ്ഷന് പദ്ധതിയില് ഇടംപിടിച്ചിരിക്കുകയാണ് ഈ സ്റ്റാര്ട്ടപ്പ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്വീഡിയ സ്റ്റാര്ട്ടപ്പ് ഇന്സെപ്ഷന് എന്നത് AI, ഡാറ്റാ സയന്സ് മേഖലകളില് സമാനതകളില്ലാത്ത സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്റ്റാര്ട്ടപ്പുകളെ പിന്തുണയ്ക്കുന്ന ലോക പ്രശസ്തമായ സംരംഭമാണ്. ഈ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്ട്ടപ്പുകള്ക്ക് എന്വീഡിയയുടെ സാങ്കേതിക സഹായങ്ങള്, ഡേറ്റാ സയന്സ്, മെഷിന് ലേണിംഗ്, ഡീപ് ലേര്ണിംഗ്, ഐ. ഒ.

ടി, റോബോട്ടിക്സ്, നൂതന ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സപ്പോര്ട്ട് എന്നിവ ലഭിക്കും. കൂടാതെ, ക്രെഡിറ്റുകള്, വിസി ഫണ്ടിങ് സപ്പോര്ട്ട്, എലൈറ്റ് മെമ്പര്ഷിപ്പ് എന്നിവയും ലഭിക്കും. സൂപ്പര് എഐ (ZuperAI) എന്നത് പ്രകൃതിദുരന്തങ്ങളില് ആശയവിനിമയത്തിനും ദുരന്തനിര്വഹണത്തിനും വേണ്ടി സ്വയമേവ പ്രവര്ത്തിക്കുന്ന AI സാങ്കേതികവിദ്യയാണ്.

  ബീഡി-ബിഹാർ വിവാദം: വി.ടി. ബൽറാം സ്ഥാനമൊഴിയും; കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കും

കേരളത്തിലെ പ്രളയ ദുരന്തം, COVID കാലഘട്ടം, നിപാ വൈറസ് പടര്ന്നുപിടിച്ച സമയം എന്നിവയില് അരുണ് പെരൂളിയുടെ സ്റ്റാര്ട്ടപ്പുകള് സര്ക്കാരിനൊപ്പം പ്രവര്ത്തിച്ചിരുന്നു. NVIDIA Inception പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലൂടെ കൂടുതല് പുതിയ AI ആശയവിനിമയ സംവിധാനങ്ങള് വികസിപ്പിക്കാനും, തൊഴില് അവസരങ്ങള് സൃഷ്ടിക്കാനും സാധിക്കുമെന്ന് സ്ഥാപകനും CEO യുമായ അരുണ് പെരൂളി പ്രതീക്ഷ പ്രകടിപ്പിച്ചു.

Story Highlights: Malayali’s AI company ZuperAI selected for NVIDIA Inception startup program

Related Posts
ഹിന്ദി പഠിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; മെറ്റയുടെ പുതിയ നീക്കം
Meta AI Hindi Training

ഹിന്ദി ഭാഷയിൽ ആശയവിനിമയം നടത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പഠിപ്പിക്കാൻ വിദഗ്ധരെ തേടി മെറ്റ Read more

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർഗോഡ് Read more

  രാഹുലിനെ ആരും രക്ഷിക്കില്ല, കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണം: രാജ്മോഹൻ ഉണ്ണിത്താൻ
ഓപ്പൺ എഐ ഇന്ത്യയിലേക്ക്; ഈ വർഷം ദില്ലിയിൽ പുതിയ ഓഫീസ് തുറക്കും
OpenAI India office

പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐ ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ Read more

കാസോവറികളുടെ ജീവൻ രക്ഷിക്കാൻ AI; കെന്നഡി ഹൈവേയിലെ പരീക്ഷണം വിജയം
Cassowary road safety

ഓസ്ട്രേലിയയിലെ കെന്നഡി ഹൈവേയിൽ കാസോവറി പക്ഷികൾക്ക് വാഹനാപകടങ്ങൾ സംഭവിക്കുന്നത് തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് Read more

സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി
weak buildings survey

സംസ്ഥാനത്തെ സ്കൂളുകളിലും ആശുപത്രികളിലുമുള്ള ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം നൽകാൻ മുഖ്യമന്ത്രി Read more

സംസ്ഥാനത്ത് അതിശക്തമായ മഴ; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്, മൂന്ന് മരണം
Kerala monsoon rainfall

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Read more

ഇന്റർനെറ്റിനെക്കാൾ വേഗത്തിൽ എ ഐ കോടീശ്വരന്മാരെ സൃഷ്ടിക്കുമെന്ന് എൻവിഡിയ മേധാവി ജെൻസെൻ ഹുവാങ്
AI job creation

എ ഐ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, ഇത് ഇന്റർനെറ്റ് കഴിഞ്ഞ 20 വർഷത്തിനുള്ളിൽ Read more

  വിജിൽ കൊലക്കേസ്: മൃതദേഹം കണ്ടെത്താൻ ഇന്ന് വീണ്ടും തിരച്ചിൽ
കേരളത്തിൽ ജൂലൈ 26 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ
Kerala monsoon rainfall

കേരളത്തിൽ ജൂലൈ 26 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read more

പ്ലംബിംഗ് ജോലി എഐ ചെയ്യില്ല; നിർമ്മിത ബുദ്ധിയെക്കുറിച്ച് ജെഫ്രി ഹിന്റൺ
Artificial Intelligence future

നിർമ്മിത ബുദ്ധിയുടെ വളർച്ച അതിവേഗമാണെന്നും അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യനെക്കാൾ ബുദ്ധിയുള്ള എ Read more

ഇന്ത്യയിലെ 83% സ്ഥാപനങ്ങളിലും ഇനി ചീഫ് എഐ ഓഫീസർമാർ!
Chief AI Officers

ഇന്ത്യയിലെ 83 ശതമാനം സ്ഥാപനങ്ങളിലും ചീഫ് എഐ ഓഫീസർമാരെ നിയമിച്ചതായി റിപ്പോർട്ട്. ആമസോൺ Read more

Leave a Comment