ആരോപണ വിഷയം ചർച്ച ചെയ്യാൻ അമ്മ എക്സ്ക്യൂട്ടീവ് യോഗം ചേരും; സിദ്ദിഖിന്റെ രാജിയിൽ പ്രതികരണം പിന്നീട്

നിവ ലേഖകൻ

AMMA executive meeting

ആരോപണ വിധേയരായ ആരെയും സംരക്ഷിക്കേണ്ടെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. വെളിപ്പെടുത്തലുകൾ സംഘടനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ അമ്മ എക്സ്ക്യൂട്ടീവ് യോഗം ചേരാൻ തീരുമാനിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൊവ്വാഴ്ച നടക്കുന്ന യോഗത്തിന് ശേഷം പ്രസിഡന്റ് മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചു. യുവ നടി ഉയര്ത്തിയ ലൈംഗികാരോപണത്തിന് പിന്നാലെയാണ് നടന് സിദ്ദിഖ് അമ്മ ജനറല് സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങള് വന്ന അവസ്ഥയില് സര്ക്കാര് കേസ് എടുക്കാന് ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ നീക്കം.

സിദ്ദിഖിന്റെ രാജിയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ് പറഞ്ഞു. ചൊവ്വാഴ്ച ചേരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം വേണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു.

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്

ലൈംഗികാതിക്രമത്തെക്കുറിച്ച് ഹേമ കമ്മറ്റിയില് സ്ത്രീകള് നടത്തിയ തുറന്നുപറച്ചില് ഞെട്ടിക്കുന്നതാണെന്ന് ഫെഫ്ക പ്രതികരിച്ചു. പതിനഞ്ചംഗ പവര്ഗ്രൂപ്പിനെ കുറിച്ചറിയില്ലെന്നും, വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവര്ത്തിക്കുന്നവരാണ് സിനിമ സംഘടനകളെന്നും ഫെഫ്ക ജനറല് സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന് അയച്ച കത്തിൽ വ്യക്തമാക്കി.

Story Highlights: AMMA executive meeting to discuss sexual harassment allegations and Siddique’s resignation

Related Posts
സിനിമാ ലോകത്തെ ലഹരി ഉപയോഗത്തിനെതിരെ ജൂഡ് ആന്റണി
drug abuse

ലഹരിമരുന്ന് ഉപയോഗത്തിനെതിരെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രംഗത്ത്. ലഹരിമരുന്ന് ഉപയോഗം മൂലം Read more

കഞ്ചാവ് കേസ്: സംവിധായകർക്കെതിരെ ഫെഫ്ക നടപടിക്ക് ഒരുങ്ങുന്നു
FEFKA Cannabis Case

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവുമായി പിടിക്കപ്പെട്ട സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കുമെതിരെ Read more

ഷൈൻ ടോം വിവാദം: ഫെഫ്കയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഫിലിം ചേംബർ
FEFKA Shine Tom Chacko Case

ഷൈൻ ടോം ചാക്കോ വിവാദത്തിൽ ഫെഫ്കയുടെ ഇടപെടലിനെ രൂക്ഷമായി വിമർശിച്ച് ഫിലിം ചേംബർ. Read more

ഷൈൻ ടോം വിവാദം: ഒത്തുതീർപ്പിന് ശ്രമിച്ചില്ലെന്ന് ഫെഫ്ക
Shine Tom Chacko Film Issue

ഷൈൻ ടോം ചാക്കോ വിവാദത്തിൽ ഒത്തുതീർപ്പിന് ശ്രമിച്ചില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. Read more

ഷൈൻ ടോം ചാക്കോയ്ക്ക് ഫെഫ്കയുടെ കർശന താക്കീത്
Shine Tom Chacko drug use

ലഹരി ഉപയോഗ വിഷയത്തിൽ ഷൈൻ ടോം ചാക്കോയ്ക്ക് ഫെഫ്ക കർശന താക്കീത് നൽകി. Read more

ഷൈൻ ടോം ചാക്കോയ്ക്ക് ഫെഫ്കയുടെ അവസാന അവസരം
Shine Tom Chacko drug case

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷൈൻ ടോം ചാക്കോയ്ക്ക് ഫെഫ്ക അവസാന അവസരം Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
ലൈംഗികാതിക്രമ പരാമർശം: മാലാ പാർവതിക്കെതിരെ രഞ്ജിനി
Mala Parvathy sexual harassment

ലൈംഗികാതിക്രമത്തെ നിസാരവത്കരിച്ച മാലാ പാർവതിക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. കുറ്റവാളികളെ പിന്തുണയ്ക്കുന്നത് Read more

സിനിമാലോകത്ത് ലഹരി വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ
drug use in Malayalam film industry

സിനിമാ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ ആരോപിച്ചു. നിരവധി Read more

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം സിനിമ ചെയ്യില്ല: വിൻസി അലോഷ്യസിന് A.M.M.Aയുടെ പിന്തുണ
Vincy Aloshious drug use

ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം സിനിമയിൽ അഭിനയിക്കില്ലെന്ന് നടി വിൻസി അലോഷ്യസ്. A.M.M.A വിൻസിയുടെ നിലപാടിന് Read more

Leave a Comment