രഞ്ജിത്തിന്റെ രാജി അനിവാര്യം; സിദ്ദിഖിനെതിരെ നിയമനടപടി ആലോചിക്കുന്നു: ഇടതുമുന്നണി

നിവ ലേഖകൻ

Updated on:

LDF Ranjith resignation Siddique allegations

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സംവിധായകൻ രഞ്ജിത്തിന്റെ രാജി അനിവാര്യമാണെന്ന് ഇടതുമുന്നണിയിൽ വിലയിരുത്തൽ. ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്നും രാജി വെയ്ക്കുന്നതാണ് ഉചിതമെന്നാണ് ഇടതു മുന്നണിയിലെ ചർച്ച. മുഖ്യമന്ത്രിയുടെ നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും രഞ്ജിത്തിന്റെ രാജിയുടെ തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടൻ സിദ്ദിഖിനെതിരെ നിയമ നടപടിയെടുക്കാനും ആലോചനയുണ്ട്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ. പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി.

എന്നാൽ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സർക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഗുരുതരാരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്തെത്തി. നടൻ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത് വെളിപ്പെടുത്തി.

പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയതായും അവർ പറഞ്ഞു. നിയമ നടപടിക്ക് ശ്രമിച്ചെങ്കിലും ഉന്നതരായ സിനിമക്കാരുടെ സ്വാധീനം കൊണ്ട് അതിന് സാധിച്ചില്ലെന്നും രേവതി സമ്പത്ത് വ്യക്തമാക്കി.

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ്ജ് സിപിഐഎം വേദിയിൽ; പ്രതികരണവുമായി കെ.കെ. ശൈലജ

Story Highlights: LDF considers Ranjith’s resignation necessary after actress Sreelekha Mitra’s allegations; legal action against actor Siddique also under consideration

Related Posts
തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് വിജയം ഉറപ്പാക്കാൻ സുനിൽ കനുഗോലുവിന്റെ ടീം
Sunil Kanugolu Team

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ടീം രംഗത്ത്. Read more

കട്ട മുതല് സംരക്ഷിക്കാനുള്ള കവചമായിരുന്നു അയ്യപ്പ സംഗമം; മുഖ്യമന്ത്രി മറുപടി പറയണം: കെ.സി. വേണുഗോപാൽ
Swarnapali Controversy

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ആഗോള അയ്യപ്പ സംഗമം കട്ട മുതൽ Read more

  പത്തനാപുരം-തിരുവനന്തപുരം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു
ശബരിമല സ്വർണ്ണത്തിൽ പങ്കുപറ്റിയത് ദേവസ്വം ബോർഡിലെയും സർക്കാരിലെയും പലർ; മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ട്?: വി.ഡി. സതീശൻ
Sabarimala gold plating issue

ശബരിമലയിലെ സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനെതിരെ ഗുരുതര Read more

ശബരിമല സ്വര്ണപ്പാളി വിവാദം: സര്ക്കാരിനെ പ്രതിരോധത്തിലാക്കി രാഷ്ട്രീയപ്പോര്
Sabarimala gold plating

ശബരിമലയിലെ സ്വര്ണപ്പാളി വിവാദം രാഷ്ട്രീയ രംഗത്ത് പുതിയ തലത്തിലേക്ക്. ഭരണപക്ഷത്തിനെതിരെ ശക്തമായ ആയുധമായി Read more

ശബരിമല സ്വർണത്തിന്റെ സുരക്ഷയിൽ സർക്കാരിന് വീഴ്ചയെന്ന് സണ്ണി ജോസഫ്
Sabarimala gold issue

ശബരിമലയിലെ സ്വർണം സംരക്ഷിക്കുന്നതിൽ സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചെന്ന് കെപിസിസി അധ്യക്ഷൻ Read more

മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളുന്നു; പി.വി. അൻവറിൻ്റെ ആരോപണങ്ങൾ
P.V. Anvar

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്ന് പി.വി. അൻവർ ആരോപിച്ചു. മന്ത്രിമാർ Read more

വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കറും മന്ത്രി വി. എൻ. വാസവനും
Vellappally Natesan

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഗവർണർ രാജേന്ദ്ര അർലേക്കറും ദേവസ്വം Read more

  പ്രതിസന്ധികളെ അതിജീവിച്ച് മലയാള സിനിമയുടെ ജൈത്രയാത്ര
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ യുവനിരയ്ക്ക് പ്രാമുഖ്യം; ബിനോയ് വിശ്വം വീണ്ടും സംസ്ഥാന സെക്രട്ടറി
CPI Kerala

സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ശേഷം പുതിയ സംസ്ഥാന എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്തു. ബിനോയ് വിശ്വം Read more

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം: അന്തിമ പോരാട്ടത്തിനൊരുങ്ങി ഐ ഗ്രൂപ്പ്
Abin Varkey Youth Congress

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പ് Read more

വി.എസ്. സുനിൽ കുമാർ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക്; അംഗസംഖ്യ വർദ്ധിപ്പിക്കും
CPI state executive

മുൻ മന്ത്രി വി.എസ്. സുനിൽ കുമാറിനെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്താൻ ധാരണയായി. Read more

Leave a Comment