78-ാം സ്വാതന്ത്ര്യദിനം: പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു

നിവ ലേഖകൻ

78th Independence Day India

ഇന്ന് രാജ്യം 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്ച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കുമെന്നും അതിനായി നീണ്ട പരിശ്രമം വേണമെന്നും ഓരോ പൗരൻ്റെയും സ്വപ്നം അതിൽ പ്രതിഫലിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്ത്തു.

പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊളോണിയൽ ഭരണത്തിനെതിരെ നീണ്ട പോരാട്ടമാണ് രാജ്യം നടത്തിയതെന്നും സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു. വികസിത ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം.

  മോദിയെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയം കണ്ടിട്ടല്ല; സ്വാമി സച്ചിദാനന്ദ

കർഷകർ, സ്ത്രീകൾ, ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം 6000 പേരാണ് ഇത്തവണ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ 2000 ത്തോളം കലാകാരന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായി.

Story Highlights: PM Modi hoists national flag at Red Fort, addresses nation on 78th Independence Day

Related Posts
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ പരമോന്നത ബഹുമതി
Ghana National Honour

ഘാനയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഘാന പ്രസിഡന്റ് Read more

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം ഇന്ന് മുതൽ
Narendra Modi foreign tour

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എട്ട് ദിവസത്തെ വിദേശ പര്യടനം ഇന്ന് ആരംഭിക്കും. ഘാന, ട്രിനിഡാഡ് Read more

  അടിയന്തരാവസ്ഥ ഒരു ഇന്ത്യക്കാരനും മറക്കരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി
മോദിയെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയം കണ്ടിട്ടല്ല; സ്വാമി സച്ചിദാനന്ദ
Swami Satchidananda Modi

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്റെ Read more

അടിയന്തരാവസ്ഥ ഒരു ഇന്ത്യക്കാരനും മറക്കരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി
Emergency period

അടിയന്തരാവസ്ഥ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥയുടെ Read more

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Sree Narayana Guru

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര Read more

മോദിയുടെ ഇടപെടലുകൾക്ക് പിന്തുണയുമായി തരൂർ; ഓപ്പറേഷൻ സിന്ദൂരും പ്രശംസിച്ച് കോൺഗ്രസ് എം.പി
Shashi Tharoor Modi

കോൺഗ്രസ് എംപി ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. പഹൽഗാം ആക്രമണത്തിന് Read more

രാജ്യം യോഗാ ദിനത്തിൽ; മൂന്ന് ലക്ഷം പേരുമായി വിശാഖപട്ടണത്ത് യോഗാസംഗമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
International Yoga Day

രാജ്യം പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നു. വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ Read more

  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ പരമോന്നത ബഹുമതി
ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി; കാരണം ഇതാണ്
Trump invitation declined

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചു. ഒഡീഷയിലെ Read more

ലാലുവിനെ കടന്നാക്രമിച്ച് മോദി; ബിഹാറിൽ രാഷ്ട്രീയം കടുക്കുന്നു
Narendra Modi

ബീഹാറിലെ സിവാൻ ജില്ലയിൽ നടന്ന എൻഡിഎ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആർജെഡിയെ കടന്നാക്രമിച്ചു. Read more

ഇന്ത്യാ-പാക് സംഘർഷത്തിൽ മലക്കം മറിഞ്ഞ് ട്രംപ്; സമ്മർദം ചെലുത്തിയത് പാകിസ്താനുമേലെന്ന് വെളിപ്പെടുത്തൽ
India-Pak conflict

ഇന്ത്യാ-പാക് സംഘർഷം അവസാനിപ്പിക്കാൻ പാകിസ്താനുമേൽ സമ്മർദം ചെലുത്തിയെന്ന് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര Read more

Leave a Comment