വയനാട് ദുരന്തം: മരണസംഖ്യ 354 ആയി; തിരച്ചിൽ തുടരുന്നു

നിവ ലേഖകൻ

Wayanad landslide death toll

വയനാട് ദുരന്തത്തിൽ മരണസംഖ്യ 354 ആയി ഉയർന്നു. തിരച്ചിലിന്റെ അഞ്ചാം ദിവസമായ ഇന്ന് 14 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മണ്ണിനടിയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ ഐബോഡ് സംവിധാനം ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പരിശോധന നടക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇനിയും 206 പേരെ കണ്ടെത്താനുണ്ട്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നു.

ചാലിയാറിൽ വ്യാപക പരിശോധന നാളെയും തുടരാനാണ് തീരുമാനം. കൂറ്റൻ പാറക്കല്ലുകൾ ബോട്ട് ഇറക്കുന്നതിന് തടസ്സമാകുന്നുണ്ട്. പുഴയിലിറങ്ങിയും ചെറുതോണികളിലും ഇന്ന് തിരച്ചിൽ നടന്നു.

നിലമ്പൂരിൽ നിന്ന് ഇതുവരെ 73 മൃതദേഹവും 131 ശരീരഭാഗങ്ങളും കണ്ടെത്തി. നിലമ്പൂർ മാച്ചിക്കയി, ഇരുട്ടുകുത്തി, അമ്പുട്ടാൻ പെട്ടി, തൊടിമുട്ടി, നീർപുഴമുക്കം എന്നിവിടങ്ങളിൽ നിന്നായി 16 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. നാല് ദിവസത്തെ തിരച്ചിലിൽ ചാലിയാറിൽ നിന്ന് 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളും കണ്ടെത്തി.

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് 34 മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വയനാട്ടിലേക്ക് കൊണ്ടുപോയി. ചാലിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ രൂപപ്പെട്ട മൺതിട്ടകളിൽ നിന്നാണ് ഇന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സൈന്യത്തിന്റെയും പൊലീസിന്റെയും ഹെലികോപ്റ്ററും ഡ്രോണും ഇന്ന് തിരച്ചിലിന് എത്തി.

  വീട്ടിലെ പ്രസവം അപകടകരം; തെറ്റായ പ്രചാരണം കുറ്റകരമെന്ന് വീണാ ജോര്ജ്ജ്

Story Highlights: Death toll in Wayanad landslide disaster rises to 354, with 14 more bodies recovered on the fifth day of search operations Image Credit: twentyfournews

Related Posts
ചാലക്കുടി ബാങ്ക് കവർച്ച: കുറ്റപത്രം സമർപ്പിച്ചു
Chalakudy Bank Robbery

ചാലക്കുടിയിലെ ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചാ കേസിൽ കുറ്റപത്രം സമർപ്പിച്ചു. റിജോ ആന്റണിയാണ് Read more

ഐ.ബി. ഉദ്യോഗസ്ഥന്റെ മരണം: സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ
IB officer suicide

ഐ.ബി. ഉദ്യോഗസ്ഥന്റെ ആത്മഹത്യയിൽ പ്രതിയായ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ. സർവ്വീസിൽ Read more

  ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം; സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കൽ: സുപ്രീം കോടതിയിൽ സർക്കാർ തടസ്സ ഹർജി
Elston Estate land acquisition

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ Read more

സുപ്രീംകോടതി വിധിക്കെതിരെ ഗവർണർ
Governor bill deadline

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെ Read more

ഭിന്നശേഷി കേന്ദ്രത്തിന് ഹെഡ്ഗേവാർ പേര്: പ്രതിഷേധവുമായി യുവജന സംഘടനകൾ
Palakkad Skill Development Center

പാലക്കാട് നഗരസഭ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ. കെ.ബി. Read more

കീം എഞ്ചിനീയറിംഗ് മോക് ടെസ്റ്റ് ഏപ്രിൽ 16 മുതൽ 19 വരെ
KEAM mock test

കീം എഞ്ചിനീയറിംഗ് മോക് ടെസ്റ്റ് ഏപ്രിൽ 16 മുതൽ 19 വരെ നടക്കും. Read more

ചടയമംഗലത്ത് സൂപ്പർമാർക്കറ്റിൽ നിന്ന് 700 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു
drug seizure

ചടയമംഗലത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് എക്സൈസ് വകുപ്പ് 700 കിലോ ലഹരി വസ്തുക്കൾ പിടികൂടി. Read more

  ഐ ബി ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണം ഊർജിതം
മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയുടെ കേരള ബന്ധം അന്വേഷിക്കുന്നു
Tahawwur Rana Kerala

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ കേരള ബന്ധം എൻഐഎ അന്വേഷിക്കുന്നു. Read more

എൻ. പ്രശാന്ത് വീണ്ടും പരിഹാസ പോസ്റ്റുമായി രംഗത്ത്
N Prashanth IAS

ഐ.എ.എസ്. ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് വീണ്ടും പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഗോഡ്ഫാദറോ Read more

ആശ വർക്കേഴ്സിന്റെ സമരം ശക്തമാകുന്നു; ഇന്ന് പൗരസംഗമം
ASHA workers protest

സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കേഴ്സിന്റെ അനിശ്ചിതകാല സമരം തുടരുന്നു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ Read more