അപകടത്തിൽപ്പെട്ട് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചു

Veena George accident Wayanad

ആരോഗ്യമന്ത്രി വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചു. മഞ്ചേരിയിൽ വച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിച്ച് അപകടമുണ്ടായി. മന്ത്രിയുടെ കണ്ണിനും കഴുത്തിനും പരിക്കേറ്റിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് മന്ത്രി വയനാട്ടിലേക്ക് യാത്ര തിരിച്ചത്. അപകടത്തിൽ ബൈക്കിലുണ്ടായിരുന്നവർക്ക് സാരമായി പരുക്കേറ്റു. ഒരു സ്ത്രീയുടെ തലയ്ക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്.

പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു. ഇന്ന് രാവിലെ 7. 30 ഓടെയാണ് അപകടമുണ്ടായത്.

വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്ന രണ്ടുപേരെ ആശുപത്രിയിൽ കണ്ട ശേഷമാണ് മന്ത്രി ദുരന്ത ഭൂമിയിലേക്ക് തിരിച്ചത്. വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ 166 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.

50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും അറിയുന്നു. പരുക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്കാണ് മന്ത്രി വീണാ ജോർജ് യാത്ര തിരിച്ചിരിക്കുന്നത്.

  ശബരിമല ആചാര സംരക്ഷണത്തിനായി എൻഎസ്എസ് യോഗം നാളെ

Story Highlights: Health Minister Veena George involved in accident en route to disaster-hit Wayanad Image Credit: twentyfournews

Related Posts
കബനിഗിരിയിൽ നിന്ന് കാണാതായ കെഎസ്ആർടിസി ബസ് ബത്തേരിയിൽ കണ്ടെത്തി; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമം
KSRTC bus missing

വയനാട് കബനിഗിരിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്താനിരുന്ന കെഎസ്ആർടിസി ബസ് കാണാതായത് ആശയക്കുഴപ്പമുണ്ടാക്കി. Read more

വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ അവസരം; 45,000 രൂപ ശമ്പളത്തിൽ നിയമനം
Wayanad Medical College Jobs

വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റെസിഡൻ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. Read more

വയനാട് ഉരുൾപൊട്ടൽ: കൂടുതൽ സഹായം തേടി മുഖ്യമന്ത്രി അമിത് ഷായെ കാണും
Wayanad landslide relief

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ കൂടുതൽ ധനസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര Read more

  വി. ശിവൻകുട്ടിക്കെതിരെ സിറോ മലബാർ സഭ; പ്രസ്താവന ദുരുദ്ദേശപരമെന്ന് ആരോപണം
മുസ്ലിം ലീഗിനെതിരെ വിവാദ പ്രസ്താവനയുമായി സി.പി.ഐ.എം നേതാവ് പി. സരിൻ
Muslim League politics

സി.പി.ഐ.എം നേതാവ് ഡോക്ടർ പി. സരിൻ മുസ്ലിം ലീഗിനെതിരെ വിവാദ പ്രസ്താവന നടത്തി. Read more

ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി എൻ കെ ശശി
BJP leader protest

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ കെ ശശി രംഗത്ത്. പാർട്ടിയിൽ Read more

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് വിജയം ഉറപ്പാക്കാൻ സുനിൽ കനുഗോലുവിന്റെ ടീം
Sunil Kanugolu Team

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ടീം രംഗത്ത്. Read more

കട്ട മുതല് സംരക്ഷിക്കാനുള്ള കവചമായിരുന്നു അയ്യപ്പ സംഗമം; മുഖ്യമന്ത്രി മറുപടി പറയണം: കെ.സി. വേണുഗോപാൽ
Swarnapali Controversy

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ആഗോള അയ്യപ്പ സംഗമം കട്ട മുതൽ Read more

  ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവം; കെഎസ്ആർടിസി പരിപാടിയിൽ പങ്കെടുത്തു
ശബരിമല സ്വർണ്ണത്തിൽ പങ്കുപറ്റിയത് ദേവസ്വം ബോർഡിലെയും സർക്കാരിലെയും പലർ; മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ട്?: വി.ഡി. സതീശൻ
Sabarimala gold plating issue

ശബരിമലയിലെ സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനെതിരെ ഗുരുതര Read more

വയനാടിന് തുച്ഛമായ തുക അനുവദിച്ച കേന്ദ്രനടപടിയിൽ വിമർശനവുമായി പ്രിയങ്ക ഗാന്ധി
Wayanad landslide fund

വയനാടിന് 260 കോടി രൂപ മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രിയങ്ക ഗാന്ധി Read more

പാലക്കാട്: ഒമ്പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്
hand amputation case

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു Read more