കനത്ത മഴ: വയനാട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala rain holiday

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ കളക്ടർമാരാണ് ഈ തീരുമാനം കൈക്കൊണ്ടത്. അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്കും കോഴ്സുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, അഭിമുഖങ്ങൾ, പി. എസ്.

സി പരീക്ഷ എന്നിവയ്ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല. അതേസമയം, ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ ചൊവ്വാഴ്ച രാവിലെ എട്ടിന് തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ സംഭരണശേഷി 773.

50 മീറ്ററിൽ എത്തുന്നതോടെയാണ് അധികജലം ഷട്ടർ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. ഘട്ടം ഘട്ടമായി സെക്കൻഡിൽ 35 ക്യൂബിക് മീറ്റർ വരെ വെള്ളമാണ് സ്പിൽ വേ ഷട്ടർ തുറന്ന് ഒഴുക്കികളയുക. പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിർഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

  ആലപ്പുഴയിൽ വൻ ലഹരിവേട്ട: 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനി പിടിയിൽ

അടിയന്തര സാഹചര്യങ്ങളിൽ മുൻകരുതലുകളെടുക്കാൻ അധികൃതർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights: Holiday declared for educational institutions in Thrissur and Wayanad due to heavy rain

Related Posts
ആശാ വർക്കേഴ്സ് സമരം 60-ാം ദിവസത്തിലേക്ക്; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
ASHA workers strike

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരം 60-ാം ദിവസത്തിലേക്ക് കടന്നു. സമരം അവസാനിപ്പിക്കാൻ Read more

സമ്മേളന മത്സര വിലക്ക്: സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം വിശദീകരണം നൽകി
CPI conference competition ban

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി യോഗത്തിൽ സമ്മേളനങ്ങളിലെ മത്സര വിലക്ക് Read more

മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ
MDMA seizure Muvattupuzha

മൂവാറ്റുപുഴയിൽ എം.ഡി.എം.എ, കഞ്ചാവ്, തോക്ക് എന്നിവയുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് Read more

  16 കാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ്
ആരോഗ്യകാരണം പറഞ്ഞ് ജാമ്യം തേടുന്നവരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
bail plea

ആരോഗ്യകാരണങ്ങളാൽ ജാമ്യം തേടുന്ന പ്രതികളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ലക്ഷ്വറി ആശുപത്രികളിലെ Read more

വിഷു, തമിഴ് പുതുവത്സരം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
Vishu special trains

വിഷു, തമിഴ് പുതുവത്സരാഘോഷങ്ങള്ക്ക് റെയില്വേ പ്രത്യേക ട്രെയിനുകള് പ്രഖ്യാപിച്ചു. ചെന്നൈ-കൊല്ലം, മംഗലാപുരം-തിരുവനന്തപുരം, തിരുവനന്തപുരം-മംഗലാപുരം Read more

മോഷ്ടിച്ച മാല വിഴുങ്ങിയ കള്ളൻ പിടിയിൽ: മൂന്നാം ദിവസം മാല പുറത്ത്
Palakkad necklace thief

ആലത്തൂർ മേലാർകോട് വേലയിൽ കുട്ടിയുടെ മാല മോഷ്ടിച്ച കള്ളനെ പിടികൂടി. മാല വിഴുങ്ങിയ Read more

മൂവാറ്റുപുഴയിൽ അരമണിക്കൂറിനിടെ മൂന്ന് ബൈക്കുകൾ മോഷണം
Muvattupuzha bike theft

മൂവാറ്റുപുഴയിൽ ചൊവ്വാഴ്ച പുലർച്ചെ അരമണിക്കൂറിനിടെ മൂന്ന് ബൈക്കുകൾ മോഷണം പോയി. മൂന്ന് വ്യത്യസ്ത Read more

ആശാ വർക്കർമാരുടെ സമരം: സർക്കാരിന് വാശിയില്ലെന്ന് മുഖ്യമന്ത്രി
ASHA workers strike

ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാരിന് വാശിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണറേറിയത്തിൽ 6000 Read more

  അഴിമതി കേസ്: പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സസ്പെൻഡ്
മാസപ്പടി വിവാദം: മുഖ്യമന്ത്രി പ്രതികരിച്ചു
Masappadi Case

മാസപ്പടി ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മകളുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ലെന്നും Read more

ലഹരിവിരുദ്ധ പോരാട്ടത്തിന് കേരളം ഒരുങ്ങുന്നു: മുഖ്യമന്ത്രി
drug abuse

ലഹരി ഉപയോഗത്തിനെതിരെ കേരളം ശക്തമായ പോരാട്ടം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. Read more