വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം

Vadakara Kafir Screenshot Case

വടകരയിലെ വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. വടകര പോലീസ് ഇൻസ്പെക്ടർക്കാണ് ഓഗസ്റ്റ് 12ന് മുൻപായി കേസ് ഡയറി ഹാജരാക്കണമെന്ന നിർദേശം നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്നായിരുന്നു കാഫിർ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുസ്ലിം ലീഗ് പ്രവർത്തകൻ പി കെ ഖാസിമാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതു സ്ഥാനാർത്ഥിയായിരുന്ന കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം. യൂത്ത് ലീഗ് നേതാവ് പി കെ കാസിമിൻറെ പേരിലായിരുന്നു സന്ദേശം പ്രചരിച്ചത്.

എന്നാൽ ഇത് കൃത്രിമമായി നിർമ്മിച്ചതാണെന്നും, പോസ്റ്റിൽ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം പൊലീസിൽ പരാതി നൽകിയ തന്നെ പ്രതിയാക്കി വടകര പൊലീസ് കേസ് എടുത്തെന്നും കാസിം ഹർജിയിൽ ആരോപിക്കുന്നു. കാഫിർ പ്രയോഗമുള്ള വാട്സാപ്പ് സന്ദേശത്തിൻറെ സ്ക്രീൻ ഷോട്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ച മുൻ എംഎൽഎ കെ. കെ.

  'ജാനകി' പേര് മാറ്റേണ്ടതില്ല; സെൻസർ ബോർഡിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

ലതികയുടെ അടക്കം മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കാഫിർ പോസ്റ്റർ വിവാദം നേരത്തെ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇത് ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്പോരിന് ഇടയാക്കിയിരുന്നു.

Story Highlights: High Court orders police to produce case diary in Vadakara fake Kafir screenshot case

Related Posts
ജാനകി സിനിമ ഹൈക്കോടതി കാണും; അസാധാരണ നീക്കം
Janaki vs State of Kerala

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി Read more

അഴിമതിക്കാരുടെ കാൽ തല്ലിയൊടിക്കുന്ന പാരമ്പര്യം വടകരയ്ക്കുണ്ട്; വിവാദ പരാമർശവുമായി ഇ. ശ്രീധരൻ
Vadakara corruption remark

വടകര നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മുൻ നഗരസഭാ അധ്യക്ഷൻ ഇ. ശ്രീധരൻ വിവാദ Read more

  ജാനകി vs സ്റ്റേറ്റ് ഓഫ് കേരള: പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി
സിദ്ധാർത്ഥന്റെ മരണം: നഷ്ടപരിഹാരം കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്
Sidharth death case

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട Read more

ജാനകി പേരിന് എന്താണ് കുഴപ്പം? സെൻസർ ബോർഡിനെതിരെ ഹൈക്കോടതി
Janaki vs State of Kerala

സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ Read more

‘ജാനകി’ പേര് മാറ്റേണ്ടതില്ല; സെൻസർ ബോർഡിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
Kerala High Court

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സെൻസർ Read more

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
Manjummel Boys case

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരുടെ മുൻകൂർ Read more

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള: പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി
Janaki vs State of Kerala

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ അണിയറ Read more

  മുസ്ലീം ലീഗിനെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള: പ്രദർശനാനുമതി നിഷേധിച്ചതിൽ ഹൈക്കോടതിയെ സമീപിച്ച് അണിയറ പ്രവർത്തകർ
Janaki V/S State of Kerala

'ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള' സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ അണിയറ പ്രവർത്തകർ Read more

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചു; വാക്കുപാലിച്ച് സിപിഐ നേതാവ് ലീഗിൽ ചേർന്നു
CPI leader joins League

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിനെ തുടർന്ന് സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. Read more

മുസ്ലീം ലീഗിനെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
Muslim League

നിലമ്പൂരിൽ യുഡിഎഫിന് ഉജ്ജ്വല വിജയം നേടാനായെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. Read more