നീറ്റ് ചോദ്യപേപ്പർ ചോർച്ച: സ്കൂൾ അധികൃതരുടെ പങ്കാളിത്തം വെളിപ്പെടുത്തി സിബിഐ

NEET paper leak investigation

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ നിർണായക കണ്ടെത്തലുകൾ നടത്തി. കേസിലെ മുഖ്യസൂത്രധാരൻ പങ്കജ് കുമാറുമായി ഹസാരിബാഗ് ഒയാസിസ് സ്കൂൾ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ഒത്തുകളിച്ചതായി സിബിഐ വെളിപ്പെടുത്തി. പരീക്ഷയ്ക്ക് മണിക്കൂറുകൾക്കു മുൻപ് ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന റൂമിലേക്ക് പങ്കജ് കുമാറിന് പ്രവേശനം നൽകിയത് ഇവരാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന പെട്ടി ആയുധങ്ങളുപയോഗിച്ച് പൊട്ടിച്ചതും പങ്കജ് കുമാർ തന്നെയാണെന്ന് സിബിഐ കണ്ടെത്തി. ചോർത്തിയ ചോദ്യപേപ്പർ സോൾവ് ചെയ്യാൻ പട്ന എയിംസ്, റിംസ് റാഞ്ചി എന്നിവിടങ്ങളിലെ എം. ബി.

ബി. എസ് വിദ്യാർത്ഥികളെ എത്തിച്ചിരുന്നു. ഇവർ സോൾവ് ചെയ്ത ചോദ്യപേപ്പറുകൾ പണം നൽകിയ വിദ്യാർത്ഥികളുമായി പങ്കുവച്ചു.

ചോദ്യപേപ്പറുകൾ സോൾവ് ചെയ്യാൻ എത്തിയ ഏഴ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തതായി സിബിഐ അറിയിച്ചു. പങ്കജ് കുമാറിനോടൊപ്പം പ്രവർത്തിച്ചവരെയും അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ ഇതുവരെ 36 പേരെ അറസ്റ്റ് ചെയ്തതായി സിബിഐ വ്യക്തമാക്കി.

  ഓപ്പറേഷൻ നംഖോർ: അമിത് ചക്കാലയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും

അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് കടന്നതായാണ് സിബിഐയുടെ വിലയിരുത്തൽ. അതേസമയം, സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നുള്ള നീറ്റ് യുജി പുതുക്കിയ പരീക്ഷഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പുണ്ട്.

Related Posts
ഡോക്ടറാകാൻ താല്പര്യമില്ല; നീറ്റ് റാങ്കുകാരൻ്റെ ആത്മഹത്യ
NEET student suicide

മെഡിക്കൽ കോളേജിൽ പ്രവേശനം നേടാനിരുന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. നീറ്റ് Read more

നീറ്റ് പരീക്ഷയിൽ 99.99% മാർക്ക്; ഡോക്ടറാകാൻ താല്പര്യമില്ലെന്ന് വിദ്യാർത്ഥി, ഒടുവിൽ…
NEET aspirant suicide

മഹാരാഷ്ട്രയിൽ നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 99.99 Read more

നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് പിതാവ് മകളെ കൊലപ്പെടുത്തി
NEET mock test

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് 17 വയസ്സുകാരിയെ പിതാവ് Read more

നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാമതായി കോഴിക്കോട്ടെ ദീപ്നിയ; സ്വപ്നം കണ്ടത് പൊതുവിദ്യാലയത്തിൽ പഠിച്ച്
NEET exam Kerala

കോഴിക്കോട് പേരാമ്പ്ര സ്വദേശി ദീപ്നിയ നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. Read more

ദേശീയ റാങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് നേട്ടം; ഇഷ്ടപ്പെട്ട് ആദ്യ റാങ്കുകാരും
medical college admission

ദേശീയ എൻട്രൻസ് പട്ടികയിൽ ഒന്നാമതെത്തിയ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് തിരഞ്ഞെടുത്തു. ഡി.എം Read more

നീറ്റ് പരീക്ഷാഫലം തടഞ്ഞ് മദ്രാസ് ഹൈക്കോടതി; കാരണം ഇതാണ്
NEET Exam

ചെന്നൈ ആവഡിയിലെ പരീക്ഷാ കേന്ദ്രത്തിൽ വൈദ്യുതി തടസ്സമുണ്ടായതിനെത്തുടർന്ന് നീറ്റ് പരീക്ഷാഫലം മദ്രാസ് ഹൈക്കോടതി Read more

  നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
നീറ്റ് പരീക്ഷാഫലം തടഞ്ഞ് മദ്രാസ് ഹൈക്കോടതി; വിശദീകരണം തേടി
NEET exam result

മദ്രാസ് ഹൈക്കോടതി നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാർഥികൾ Read more

വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക്; അക്ഷയ ജീവനക്കാരി കസ്റ്റഡിയിൽ
fake NEET hall ticket

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർത്ഥി എത്തിയ സംഭവത്തിൽ അക്ഷയ സെന്റർ Read more

വ്യാജ ഹാൾ ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക്; യുവാവിനെതിരെ കേസ്
NEET fake hall ticket

പത്തനംതിട്ടയിൽ വ്യാജ ഹാൾ ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. Read more