ഷിരൂർ മണ്ണിടിച്ചിൽ: അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ, നദിയിൽ ഇറങ്ങാൻ സാധിക്കില്ലെന്ന് നേവി

Shirur landslide rescue operation

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിലാണ്. ഗംഗംഗാവാലി പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് നേവി അറിയിച്ചു. ശക്തമായ അടിയൊഴുക്കും കാഴ്ച്ച പ്രശ്നവും ഡൈവിങ്ങിന് തടസമുണ്ടാക്കുന്നുവെന്ന് മുങ്ങൽ വിദഗ്ധർ ചൂണ്ടിക്കാട്ടി. പരിശോധനയ്ക്ക് ശേഷം നേവി ഈ വിവരം കൈമാറുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചുവന്നൊഴുകുന്ന നദിയാണ് മുങ്ങൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നം. ഇത് ക്യാമറയിൽ പോലും വ്യക്തമായി കാണാൻ കഴിയില്ല. അര മീറ്റർ മുന്നിലുള്ള വസ്തുക്കൾ പോലും എന്തെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് മുങ്ങൽ വിദഗ്ധർ പറയുന്നു. മുങ്ങൽ വിദഗ്ധർ അകത്തു പോയാൽ മാത്രമേ അർജുൻ ലോറിയിൽ ഉണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിയൂ.

മൂന്ന് ഡിങ്കി ബോട്ടുകളിൽ ഗംഗാവാലിയിൽ സ്കൂബാ സംഘം അടിയൊഴുക്ക് പരിശോധിച്ചിരുന്നു. 15 നാവികരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. അടിയോഴുക്ക് കുറഞ്ഞാൽ മാത്രമേ പരിശോധന നടത്താൻ കഴിയൂ. ലോറിയുടെ ക്യാബിനിൽ പരിശോധന ആദ്യം നടത്തും.

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ

അർജുനെ പുറത്തേക്ക് എത്തിച്ചതിനു ശേഷം ട്രക്ക് ഉയർത്തും. ഇന്നത്തെ ആദ്യ സിഗ്നൽ ലഭിച്ചു. ഇന്നലെ ലഭിച്ച അതേ പോയിന്റിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ഈ സാഹചര്യത്തിൽ, രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണമാകുന്നു.

Related Posts
കിണറ്റിലിടിഞ്ഞുവീണ് ഫയർമാൻ മരണം: നാടിന് കണ്ണീരായി സോണിയുടെ അന്ത്യം
Fireman death

കൊട്ടാരക്കരയിൽ കിണറ്റിൽ വീണ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞുവീണ് ഫയർമാൻ സോണി Read more

മുംബൈയിൽ നാവികസേന ഉദ്യോഗസ്ഥന്റെ തോക്ക് മോഷണം പോയി; വ്യാജവേഷത്തിലെത്തി കബളിപ്പിച്ച് മോഷ്ടാവ്
Rifle stolen from Navy

മുംബൈയിൽ നാവികസേനയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനിൽ നിന്ന് തോക്കും വെടിയുണ്ടകളും മോഷണം പോയി. Read more

ഹിമാചലിൽ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി
Himachal Pradesh Floods

ഹിമാചലിൽ മഴയും പ്രളയവും മൂലം കുടുങ്ങിക്കിടന്ന 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി. കിന്നൗർ - Read more

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ
വാഗമൺ ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി
Vagamon rescue operation

ഇടുക്കി വാഗമണ്ണിന് സമീപം ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ Read more

അറബിക്കടലിൽ തീപിടിച്ച കപ്പൽ; രക്ഷാപ്രവർത്തനത്തിൽ നിർണായക നേട്ടം
ship rescue operation

അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് കപ്പലിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക മുന്നേറ്റം. കപ്പലിനെ Read more

പാക് ചാരവൃത്തി: നാവികസേനാ ആസ്ഥാനത്തെ ക്ലർക്ക് അറസ്റ്റിൽ
Navy spying case

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയതിന് നാവികസേനാ ആസ്ഥാനത്തെ ക്ലർക്ക് അറസ്റ്റിൽ. ഹരിയാന സ്വദേശി Read more

കണ്ണൂര്: തീപിടിച്ച കപ്പലില് വിദഗ്ധ സംഘം; കപ്പല് ഉള്ക്കടലിലേക്ക് മാറ്റുന്നു
fire-stricken ship

കണ്ണൂര് അഴീക്കല് പുറംകടലില് തീപിടിച്ച ചരക്കുകപ്പലില് വിദഗ്ധ സംഘം പരിശോധന നടത്തി. ടഗ് Read more

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ
കൊച്ചിയിൽ അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പൽ; രക്ഷാപ്രവർത്തനം ഇന്നും തുടരും
ship accident Kochi

കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പൽ ഉയർത്താനുള്ള ശ്രമം ഇന്നും തുടരും. കപ്പൽ Read more

കൊച്ചിയിൽ ചരക്കുകപ്പൽ അപകടത്തിൽ; 24 ജീവനക്കാരെയും രക്ഷിച്ചു, തീരത്ത് ജാഗ്രതാനിർദേശം
Kochi ship accident

കൊച്ചി തീരത്ത് ഭാഗികമായി മുങ്ങിയ ചരക്കുകപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പലിൽ നിന്ന് Read more

തെലങ്കാന തുരങ്ക ദുരന്തം: രക്ഷാപ്രവർത്തനത്തിന് കേരള പൊലീസിന്റെ കഡാവർ നായ്ക്കൾ
Telangana Tunnel Rescue

തെലങ്കാനയിലെ നാഗർകുർണൂലിൽ തുരങ്കം തകർന്ന് കുടുങ്ങിയ എട്ട് തൊഴിലാളികളുടെ രക്ഷാപ്രവർത്തനം തുടരുന്നു. കേരള Read more