കേന്ദ്ര ബജറ്റിലെ തൊഴിൽ പദ്ധതികൾ തങ്ങളുടെ വാഗ്ദാനങ്ങളുടെ പകർപ്പെന്ന് കോൺഗ്രസ്

കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച നിർദ്ദേശങ്ങൾ തങ്ങളുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നിന്നും കടമെടുത്തതാണെന്ന് കോൺഗ്രസ് ആരോപിച്ചു. യുവാക്കൾക്കുള്ള ഇന്റേൺഷിപ് പദ്ധതി, കോർപ്പറേറ്റ് കമ്പനികൾക്ക് തൊഴിൽ അനുബന്ധ നികുതിയിളവുകൾ, വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ, എയ്ഞ്ചൽ ടാക്സ് തുടങ്ങിയ നിർദേശങ്ങൾ തങ്ങളുടെ പ്രകടന പത്രികയിൽ നിന്ന് ധനമന്ത്രി കടമെടുത്തതാണെന്ന് കോൺഗ്രസ് പരിഹസിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യത്തെ ഒരു കോടിയോളം വരുന്ന യുവാക്കൾക്ക് 500 ഓളം പ്രധാന കമ്പനികളിൽ ഒരു വർഷം ഇന്റേൺഷിപ്പിന് സൗകര്യം ഒരുക്കുന്ന പദ്ധതി തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. അപ്രന്റീസ്ഷിപ് നിയമം കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പറഞ്ഞിരുന്നതായും, ഇത് കേന്ദ്ര ബജറ്റിൽ മുഖം മാറി ഇന്റേൺഷിപ് പദ്ധതിയായി മാറിയതാണെന്നും കോൺഗ്രസ് വിമർശിച്ചു.

കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ച മൂന്നു പദ്ധതികൾ കോൺഗ്രസിന്റെ വാഗ്ദാനങ്ങളുമായി സാമ്യമുള്ളതാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. എല്ലാ സെക്ടറുകളിലും പുതുതായി ജോലിക്ക് ചേരുന്നവർക്ക് ആദ്യത്തെ മാസത്തെ ശമ്പളം നൽകുമെന്ന പ്രഖ്യാപനം, മാനുഫാക്ചറിംഗ് സെക്ടറിൽ തൊഴിൽ പരിചയമില്ലാത്തവരെ നിയമിക്കുന്ന കമ്പനികൾക്കുള്ള ഇപിഎഫ്ഒ വിഹിതം, കുറഞ്ഞ വരുമാനമുള്ള തൊഴിലുകൾക്ക് കമ്പനികൾക്ക് നൽകുന്ന ആനുകൂല്യം എന്നിവയാണ് ഈ പദ്ധതികൾ.

  കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വി.എം. വിനു സ്ഥാനാർത്ഥി; കല്ലായിൽ മത്സരിക്കും

ഇവയെല്ലാം തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പകർപ്പാണെന്ന് കോൺഗ്രസ് ആരോപിച്ചു.

Related Posts
സി.പി.ഐ. വിട്ട് കോൺഗ്രസിൽ; അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന് ശ്രീനാദേവി കുഞ്ഞമ്മ
Sreenadevi Kunjamma

സി.പി.ഐ. ജില്ലാ സെക്രട്ടറിക്ക് എതിരെ പരാതി നൽകിയതിനെ തുടർന്ന് നിരവധി ആക്രമണങ്ങൾ നേരിട്ടുവെന്ന് Read more

മേൽവിലാസത്തിൽ പിഴവ്; വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
Vaishna Suresh

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് വോട്ടർ പട്ടികയിൽ Read more

  അദ്വാനിയെ പുകഴ്ത്തി തരൂർ; നെഹ്റുവിനെ വിമർശിച്ചതിന് പിന്നാലെ പ്രശംസ
ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് കെ സി വേണുഗോപാൽ
Bihar election result

ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാൻ സാധിക്കാത്തതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി Read more

ബിഹാറിലെ തോൽവി: കോൺഗ്രസിനെതിരെ വിമർശനവുമായി പത്മജ വേണുഗോപാൽ
Bihar election loss

ബിഹാറിലെ കോൺഗ്രസിൻ്റെ തോൽവിക്ക് പിന്നാലെ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസ് Read more

മുട്ടടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തിരിച്ചടി; വ്യാജ മേൽവിലാസം ഉപയോഗിച്ച് വോട്ട് ചേർത്തതായി പരാതി
false address complaint

മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെതിരെ കള്ളവോട്ട് ആരോപണം. വൈഷ്ണ നൽകിയ മേൽവിലാസത്തിലെ Read more

ബിഹാറിൽ കോൺഗ്രസ് തോൽവി; പ്രതികരണവുമായി സന്ദീപ് വാര്യർ
Bihar election results

ബിഹാറിൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക് എത്തുന്നതിനെക്കുറിച്ചും കോൺഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഈ Read more

രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം; ഉപതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം
Rajasthan bypoll results

ബിഹാറിലെ തിരിച്ചടികൾക്കിടയിലും രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് ആശ്വാസം നൽകുന്നു. ആന്റ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ Read more

  മേൽവിലാസത്തിൽ പിഴവ്; വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
ജൂബിലി ഹിൽസിൽ കോൺഗ്രസിന് മുന്നേറ്റം; നവീൻ യാദവിന് ലീഡ്
Jubilee Hills bypoll

തെലങ്കാനയിലെ ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് ലീഡ് ചെയ്യുന്നു. Read more

ബിഹാറിൽ എൻഡിഎ മുന്നേറ്റം; രാഹുലിനെ പരിഹസിച്ച് കെ സുരേന്ദ്രൻ, വോട്ട് കൊള്ളയെന്ന് കോൺഗ്രസ്
Bihar Election Results

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റം തുടരുമ്പോൾ, കോൺഗ്രസിനെ പരിഹസിച്ച് ബിജെപി രംഗത്ത്. Read more

കോൺഗ്രസ് കോർ കമ്മിറ്റിയിൽ പട്ടികജാതി പ്രാതിനിധ്യം ഇല്ലാത്തതിൽ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്
Congress SC/ST representation

കൊൺഗ്രസ് നേതൃത്വത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്ത്. തദ്ദേശ തിരഞ്ഞെടുപ്പ് കോർ കമ്മിറ്റിയിൽ Read more