കേന്ദ്ര ബജറ്റ്: വനിതകൾക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ; കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി

കേന്ദ്ര ബജറ്റിൽ വനിതകൾക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. തൊഴിലിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ബജറ്റിൽ 9 മുൻഗണനകളാണ് നൽകിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാർഷികോത്പാദനം, തൊഴിൽ, നൈപുണ്യ വികസനം, മാനവവിഭവശേഷി, സാമൂഹിക നീതി, ഉത്പാദനം, സേവനം, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, ഗവേഷണം, പുതുതലമുറ പദ്ധതികൾ എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. സാമ്പത്തിക പരിഷ്കരണത്തിന് ഊന്നൽ നൽകുമെന്നും യുവാക്കൾക്കായി പ്രധാനമന്ത്രിയുടെ അഞ്ചിന പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വികസിത ഭാരതത്തിനായി പുതിയ പദ്ധതികൾ നടപ്പിലാക്കും.

തൊഴിൽ സൃഷ്ടിക്കും നൈപുണ്യ വികസനത്തിനുമായി 2 ലക്ഷം കോടി രൂപയുടെ അഞ്ച് പദ്ധതികൾ ആവിഷ്കരിക്കുമെന്നും ദേശീയ സഹകരണ നയം കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി. കാർഷിക മേഖലയ്ക്ക് 1. 52 ലക്ഷം കോടി രൂപ വകയിരുത്തി.

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്

എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി നടപ്പിലാക്കും. കാർഷിക മേഖലയിൽ ഗവേഷണ പദ്ധതികൾ വികസിപ്പിക്കുമെന്നും വിളകൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം നേരിടാൻ സാധിക്കുന്ന വിത്തിനങ്ങൾ വികസിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

Related Posts
ഒമാനിൽ മുന്തിരി കൃഷിയുടെ രണ്ടാം വിളവെടുപ്പ് ഉത്സവം തുടങ്ങി
Grape Harvest Festival

ഒമാനിലെ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിന്റെ ഭാഗമായ മുദൈബി സംസ്ഥാനത്തിലെ റൗദ പട്ടണത്തിൽ Read more

വിദേശ ഫണ്ട് വിഷയം ചർച്ച ചെയ്തില്ല; സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങൾ ഉന്നയിച്ചെന്ന് ബാലഗോപാൽ
Kerala financial issues

വിദേശ ഫണ്ട് വിവേചനം സംബന്ധിച്ച വിഷയം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി ചർച്ച Read more

കേരളത്തിന് അടിയന്തര സഹായം തേടി കെ.വി. തോമസ്; ധനമന്ത്രിക്ക് നിവേദനം നൽകി
central assistance for kerala

സംസ്ഥാനത്തിന് അടിയന്തരമായി 1500 കോടി രൂപയുടെ സഹായം ലഭ്യമാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല Read more

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
കുടുംബശ്രീക്ക് ഇന്ന് 27-ാം വാര്ഷികം: സ്ത്രീ ശാക്തീകരണത്തിന് പുതിയ മാതൃക
Kerala Kudumbashree

സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമാക്കി 1998-ൽ ആരംഭിച്ച കുടുംബശ്രീയുടെ 27-ാം വാർഷികമാണ് Read more

കൃഷിയിൽ എഐ വിപ്ലവം: ആളില്ലാ പൂട്ടുയന്ത്രം മുതൽ പരാഗണ രഹസ്യം വരെ
AI in agriculture

കാർഷിക മേഖലയിൽ എഐ സാങ്കേതികവിദ്യ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. കൃത്യത കൃഷി, മനുഷ്യ Read more

ലോകബാങ്ക് വായ്പ വകമാറ്റി സർക്കാർ
World Bank aid diversion

കാർഷിക മേഖലയുടെ നവീകരണത്തിനായി ലോകബാങ്കിൽ നിന്ന് ലഭിച്ച 139.66 കോടി രൂപ സർക്കാർ Read more

പൊള്ളാച്ചിയിൽ ലുലു ഗ്രൂപ്പിന്റെ കാർഷിക പദ്ധതിക്ക് തുടക്കം
LuLu Agriculture Project

പൊള്ളാച്ചിയിൽ ലുലു ഗ്രൂപ്പ് പുതിയ കാർഷിക പദ്ധതി ആരംഭിച്ചു. തദ്ദേശീയ കർഷകർക്ക് പിന്തുണ Read more

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
നോക്കുകൂലി പരാമർശം: നിർമല സീതാരാമനെതിരെ എ.കെ. ബാലൻ
Nokku Kooli

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നോക്കുകൂലി പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് Read more

സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ
Nirmala Sitharaman

കേരളത്തിലെ വ്യാവസായിക മേഖലയുടെ തകർച്ചയ്ക്ക് സിപിഐഎമ്മിന്റെ നയങ്ങളാണ് കാരണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ Read more

ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഗവർണർ പാലമായില്ല: മുഖ്യമന്ത്രി
Pinarayi Vijayan

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ ഗവർണർ പാലമായി പ്രവർത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി Read more