മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പതിനാലുകാരൻ മരിച്ചു

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ നിപ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിപ പ്രോട്ടോകോൾ പ്രകാരമായിരിക്കും കുട്ടിയുടെ സംസ്കാരം നടത്തുക. സെപ്റ്റംബർ 15ന് രോഗലക്ഷണങ്ങൾ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ഒരു ക്ലിനിക്കിലും തുടർന്ന് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട നാലുപേർ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയയ്ക്കും.

നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 
Related Posts
മലപ്പുറം കരുവാരക്കുണ്ടിൽ വാഹനാപകടം; രണ്ടര വയസ്സുകാരൻ മരിച്ചു
Malappuram accident

മലപ്പുറം കരുവാരക്കുണ്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ടര വയസ്സുകാരൻ മരിച്ചു. കേരള ഗാന്ധി നഗർ സ്വദേശി Read more

മലപ്പുറം അയ്യാടന് മലയില് വിള്ളല്; 42 കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചു
Ayyadan Mala crack

മലപ്പുറം കൊണ്ടോട്ടി മൊറയൂര് അയ്യാടന് മലയില് വിള്ളല് കണ്ടെത്തിയതിനെ തുടര്ന്ന് 42 കുടുംബങ്ങളെ Read more

മലപ്പുറത്ത് ചികിത്സ കിട്ടാതെ ഒരു വയസ്സുകാരൻ മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്തു
Malappuram child death

മലപ്പുറം പാങ്ങില് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു. കുട്ടിക്ക് Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

  സിബി മലയിലിന് ആശംസകളുമായി മമ്മൂട്ടി; 'ആ രണ്ട് സിനിമകൾ തന്നെ ധാരാളം'
സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

ലഹരിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി സർക്കാർ; ‘നോ ടു ഡ്രഗ്സ്’ പ്രചാരണത്തിന് തുടക്കം
anti-drug campaign Kerala

ലോക ലഹരിവിരുദ്ധ ദിനത്തിൽ സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി Read more

  കേരളത്തിൽ സ്പേസ് പാർക്ക് യാഥാർഥ്യത്തിലേക്ക്; ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി
കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; അയൽവാസിക്കും പരിക്ക്
Manjeshwaram mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി. വോർക്കാടി നലങ്ങി സ്വദേശി Read more

ലഹരിക്കെതിരെ കൈകോർത്ത് മമ്മൂട്ടി; ടോക് ടു മമ്മൂട്ടി പദ്ധതിക്ക് തുടക്കം
anti-drug campaign

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സർക്കാരുമായി സഹകരിച്ച് 'ടോക് ടു മമ്മൂട്ടി' എന്ന Read more

ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം; സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം
Chooralmala protests

ചൂരൽമലയിൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. ബെയ്ലി പാലത്തിനു മുൻപിൽ Read more