മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം 25 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. രാവിലെ മുതൽ കോൺടാക്റ്റ് ട്രേസിംഗ് ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രാഥമിക സമ്പർക്ക പട്ടികയിൽ 214 പേരുണ്ട്, ഇതിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവശ്യമായ ഐസൊലേഷൻ വാർഡുകളും ക്രമീകരിച്ചിട്ടുണ്ട്. രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും, ആ സ്ഥലങ്ങളിൽ ആ സമയത്ത് ഉണ്ടായിരുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. നിപ രോഗലക്ഷണങ്ങളുള്ളവർ കൺട്രോൾ റൂമിൽ വിളിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

  സാഹിത്യോത്സവത്തിന് മാന്ത്രിക സ്പർശവുമായി നിർമ്മിത ബുദ്ധി

പനി, തലവേദന, ജെന്നി, പിച്ചും പേയും പറയൽ, ചുമ, ശ്വാസതടസം, ശ്വാസംമുട്ടൽ എന്നിവയിൽ ഒന്നോ അതിലധികമോ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ജില്ലയിൽ പൊതുയിടങ്ങളിൽ ഇറങ്ങുന്നവർ മാസ്ക് ധരിക്കണമെന്നും, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോൺടാക്റ്റ് ലിസ്റ്റിലുള്ളവർ ഐസൊലേഷനിൽ കഴിയണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related Posts
കേരളത്തിന്റെ സാന്ത്വന പരിചരണ മാതൃക ഹിമാചലിലേക്കും
Kerala palliative care

കേരളം നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണം ഹിമാചൽ പ്രദേശിലും നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി Read more

വാർദ്ധക്യത്തിലെ വെല്ലുവിളികൾ: അമിതാഭ് ബച്ചന്റെ തുറന്നുപറച്ചിൽ
aging challenges

അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിലൂടെ വാർദ്ധക്യത്തിന്റെ യാഥാർഥ്യങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. എൺപത്തിരണ്ടാം വയസ്സിൽ, ഒരുകാലത്ത് Read more

ഡിജിറ്റൽ വി.സി നിയമനം: മുഖ്യമന്ത്രിയുടെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് സുപ്രീം കോടതി
VC appointment

ഡിജിറ്റൽ സാങ്കേതിക സർവകലാശാല വി.സി. നിയമനത്തിൽ സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. Read more

  കെ സോട്ടോയെ വിമർശിച്ച ഡോക്ടർക്ക് മെമ്മോ
കേരളത്തിൽ 2 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ
Kerala train stops

കേരളത്തിൽ രണ്ട് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നാഗർകോവിൽ- കോട്ടയം എക്സ്പ്രസിന് Read more

ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

കെ സോട്ടോ: മസ്തിഷ്ക മരണങ്ങൾ സ്ഥിരീകരിക്കുന്നതിൽ കുറവുണ്ടായെന്ന് കണക്കുകൾ
Kerala organ donation

കെ സോട്ടോ പദ്ധതിയെക്കുറിച്ച് ഡോ. മോഹൻദാസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന കണക്കുകൾ പുറത്ത്. Read more

കെ സോട്ടോയെ വിമർശിച്ച ഡോക്ടർക്ക് മെമ്മോ
K-SOTO criticism memo

തിരുവനന്തപുരം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻ ദാസിന് ആരോഗ്യവകുപ്പിന്റെ Read more

  ചാറ്റ് ജിപിറ്റി പറഞ്ഞ തണ്ണിമത്തൻ കിടു; വൈറലായി യുവതിയുടെ വീഡിയോ
കൊല്ലത്ത് 16 ദിവസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 13 പേർ; കൂടുതലും സ്ത്രീകളും യുവാക്കളും
Kollam road accidents

കൊല്ലം ജില്ലയിൽ 16 ദിവസത്തിനിടെ 13 പേർ വാഹനാപകടങ്ങളിൽ മരിച്ചു. മരിച്ചവരിൽ കൂടുതലും Read more

ലഹരിക്കെതിരെ ജ്യോതിര്ഗമയ ബോധവത്കരണ പരിപാടികള്
anti drug campaign

ലഹരി മാഫിയയുടെ പിടിയില് നിന്ന് കേരളത്തെ രക്ഷിക്കാന് ലക്ഷ്യമിട്ടുള്ള എസ്കെഎന് 40 ജ്യോതിര്ഗമയയുടെ Read more

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
Malappuram tourist bus accident

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ നിശ്ചയ Read more