ഫ്ളിപ്കാർട്ട് ഗോട്ട് സെയിൽ ജൂലൈ 20 മുതൽ; ഫോണുകൾക്ക് വൻ വിലക്കുറവ്

ഫ്ളിപ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ആദായ വിൽപ്പനയായ ഗോട്ട് സെയിൽ ജൂലൈ 20 മുതൽ ആരംഭിക്കും. ജൂലൈ 25 വരെ നീണ്ടുനിൽക്കുന്ന ഈ വിൽപ്പനയിൽ ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 15, ഗ്യാലക്സി എസ്23, നതിങ് ഫോൺ 2എ തുടങ്ങിയവ ഉൾപ്പെടെയുള്ള ഫോണുകൾക്ക് വില കുറവ് ഉണ്ടാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫ്ളിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ജൂലൈ 19 മുതൽ ഓഫറുകൾ ലഭ്യമായി തുടങ്ങും. വൻ വിലക്കുറവിന് പുറമേ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്കും വൻ കിഴിവാണ് ലഭിക്കുക. ഫ്ളിപ്കാർട്ട് അക്സിസ് ബാങ്ക് കാർഡ് ഉടമകൾക്ക് 5 ശതമാനം അധിക ക്യാഷ്ബാക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

ആമസോണിന്റെ പ്രൈംഡേ സെയിൽ ആരംഭിക്കുന്ന അതേ ദിവസം തന്നെയാണ് ഫ്ളിപ്കാർട്ട് ഗോട്ട് സെയിൽ ആരംഭിക്കുന്നത്. എന്നാൽ ആമസോണിന്റെ പ്രൈംഡേ സെയിൽ 21ന് അവസാനിക്കും. ജൂലൈ 20ന് ആരംഭിക്കുന്ന ആമസോൺ പ്രൈംഡേ വിൽപ്പനയിൽ പ്രൈം അംഗങ്ങൾക്ക് സ്മാർട്ട് ഫോണിലും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വൻ വിലക്കിഴിവ് പ്രതീക്ഷിക്കാം.

  ഐഫോൺ 16 പ്രോ മാക്സിന് വില കുറയുമോ? ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സെപ്റ്റംബർ 23-ന് ആരംഭിക്കും

ഈ വിൽപന ജൂലൈ 20ന് രാവിലെ 12ന് ആരംഭിച്ച് ജൂലൈ 21ന് രാത്രി 11:59 വരെ നീണ്ടുനിൽക്കും. ഇരു കമ്പനികളും തങ്ങളുടെ പ്രത്യേക അംഗങ്ങൾക്ക് മുൻകൂർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

Related Posts
ഐഫോൺ 16 പ്രോ മാക്സിന് വില കുറയുമോ? ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സെപ്റ്റംബർ 23-ന് ആരംഭിക്കും
Flipkart Big Billion Days

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സെപ്റ്റംബർ 23-ന് ആരംഭിക്കും. ആപ്പിളിന്റെ ഐഫോൺ Read more

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഉടൻ; സ്മാർട്ട്ഫോണുകൾക്കും മറ്റ് ഉത്പന്നങ്ങൾക്കും വൻ വിലക്കിഴിവ്
Flipkart Big Billion Days

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഉടൻ ആരംഭിക്കും. സാംസങ്, ആപ്പിൾ, മോട്ടറോള Read more

സാംസങ് ഗാലക്സി എസ് 24 അൾട്രാ 5ജിക്ക് വൻ വിലക്കുറവ്; ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ സ്വന്തമാക്കാം
Samsung Galaxy S24 Ultra

സാംസങ് ഗാലക്സി എസ് 24 അൾട്രാ 5ജി ഇപ്പോൾ 39,000 രൂപയുടെ വിലക്കുറവിൽ Read more

  ആപ്പിളും സാംസങും ഷവോമിക്കെതിരെ നിയമനടപടിക്ക്; കാരണം ഇതാണ്!
പ്രീമിയം ലാപ്ടോപ്പുകൾക്ക് 43% വരെ കിഴിവുമായി ആമസോൺ; ഓഫറുകൾ ഇങ്ങനെ
premium laptops offer

ആമസോണിൽ Apple, Asus, HP തുടങ്ങിയ പ്രീമിയം ലാപ്ടോപ്പുകൾക്ക് 43% വരെ കിഴിവ്. Read more

ഐഫോൺ 16 ന് വൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിൽ
Flipkart iPhone offers

ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിൽ ഐഫോൺ 16 സീരീസിന് ആകർഷകമായ ഓഫറുകൾ. 79,900 രൂപ Read more

റിയൽമി പി3 അൾട്ര 20,000 രൂപയ്ക്ക്: ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്
Realme P3 Ultra Offer

റിയൽമി പി3 അൾട്ര ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 20,000 രൂപയ്ക്ക് ലഭ്യമാണ്. 6.83 ഇഞ്ച് Read more

ആമസോൺ പ്രൈം ഡേ സെയിലിൽ ലാപ്ടോപ്പുകൾക്ക് വൻ ഓഫറുകൾ!
Amazon Prime Day Sale

ആമസോൺ പ്രൈം ഡേ സെയിലിൽ ലാപ്ടോപ്പുകൾക്ക് 41% വരെ കിഴിവ്. ASUS വിവോബുക്ക് Read more

  ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഉടൻ; സ്മാർട്ട്ഫോണുകൾക്കും മറ്റ് ഉത്പന്നങ്ങൾക്കും വൻ വിലക്കിഴിവ്
ആമസോൺ പ്രൈം ഡേ സെയിൽ: ഐഫോൺ 15 ന് വൻ വിലക്കുറവ്!
Amazon Prime Day Sale

ജൂലൈ 12 മുതൽ ആമസോണിൽ പ്രൈം ഡേ സെയിൽ ആരംഭിക്കുന്നു. പ്രൈം ഡേ Read more

എ.ഐയുടെ വരവ്: ആമസോണിൽ കൂട്ട പിരിച്ചുവിടലിന് സാധ്യതയെന്ന് സി.ഇ.ഒ
Amazon layoffs

ആമസോണിൽ നിർമ്മിത ബുദ്ധി വ്യാപകമാവുന്നതോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് സി.ഇ.ഒ ആൻഡി Read more

ഓഡിയോ ബുക്ക് വിപണിയിലെ കുത്തക; ആമസോണിനെതിരെ യു.എസ് കോടതി കേസ് എടുക്കുന്നു
audiobook market amazon

ഓഡിയോ ബുക്ക് വിപണിയിൽ ആമസോൺ കുത്തക സ്ഥാപിച്ചെന്ന കേസിൽ യു.എസ് കോടതിയുടെ നിർണ്ണായക Read more