പിണറായി സർക്കാരിന്റെ നാലാമത്തെ നൂറു ദിന കർമ്മ പരിപാടി: 13,013 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും

പിണറായി സർക്കാരിന്റെ നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായി. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തിയാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾക്ക് ഇത് ഊർജ്ജം പകരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബർ 22 വരെ നടപ്പാക്കുന്ന നൂറു ദിന കർമ്മ പരിപാടിയിൽ 47 വകുപ്പുകളുടെ 13,013.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

40 കോടി രൂപയുടെ 1,070 പദ്ധതികൾ നടപ്പിലാക്കുവാനാണു ഉദ്ദേശിക്കുന്നത്. 2,59,384 തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ലക്ഷ്യമിടുന്നു. 706 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുവാനും 364 പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം/പ്രഖ്യാപനം നടത്തുവാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ഉപജീവനത്തിനായുള്ള പദ്ധതികളും പശ്ചാത്തല വികസന പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

761. 93 കോടി ചെലവിൽ നിർമ്മിച്ച 63 റോഡുകൾ, 28. 28 കോടിയുടെ 11 കെട്ടിടങ്ങൾ, 90. 91 കോടി രൂപ ചെലവഴിച്ച് നിർമിച്ച 9 പാലങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്യപ്പെടും.

  വീട്ടുപ്രസവം: യുവതി മരിച്ചു; ഭർത്താവിനെതിരെ കേസ്

കൂടാതെ, 437. 21 കോടി രൂപ വകയിരുത്തിയ 24 റോഡുകൾ, 81. 74 കോടി വരുന്ന 17 കെട്ടിടങ്ങൾ, 77. 94 കോടി രൂപ ചെലവ് വരുന്ന 9 പാലങ്ങൾ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും നടക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 30,000 പട്ടയങ്ങൾ കൂടി വിതരണം ചെയ്യും. 37 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പൂർത്തീകരണവും 29 എണ്ണത്തിന്റെ നിർമ്മാണ ഉദ്ഘാടനവും നടക്കും.

Related Posts
എല്സ്റ്റണ് എസ്റ്റേറ്റ് തൊഴിലാളികള് അനിശ്ചിതകാല സമരത്തില്
Elston Estate Strike

കല്പ്പറ്റ എല്സ്റ്റണ് എസ്റ്റേറ്റിലെ തൊഴിലാളികള് അനിശ്ചിതകാല സമരം ആരംഭിച്ചു. 11 കോടി രൂപയുടെ Read more

മഞ്ചേരി മെഡിക്കൽ കോളേജിൽ പാരാമെഡിക്കൽ പ്രവൃത്തി പരിചയത്തിന് അപേക്ഷ ക്ഷണിച്ചു
Paramedical work experience

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയത്തിന് അപേക്ഷ ക്ഷണിച്ചു. Read more

വയനാട്ടില് ലഹരിയിലായ പിതാവും മകനും ചേര്ന്ന് വാഹനങ്ങള്ക്ക് നേരെ അക്രമം
Wayanad drug attack

വയനാട് നൂല്പ്പുഴയില് ലഹരിമരുന്ന് ഉപയോഗിച്ച പിതാവും മകനും ചേര്ന്ന് വാഹനങ്ങള്ക്ക് നേരെ അക്രമം Read more

  മാസപ്പടി കേസ്: രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാക്കൾ
കണ്ണൂരിൽ ബസ് അപകടം: 32 പേർക്ക് പരിക്ക്
Kannur bus accident

കണ്ണൂർ കൊയ്യത്ത് മർക്കസിന്റെ ബസ് മറിഞ്ഞ് 32 പേർക്ക് പരിക്കേറ്റു. നാല് മുതിർന്നവരും Read more

ഹിയറിങ്ങ് വിവാദം: പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത്
N. Prasanth hearing controversy

ഹിയറിങ്ങ് ലൈവായി സ്ട്രീം ചെയ്യണമെന്ന ആവശ്യം ചീഫ് സെക്രട്ടറി തള്ളിയതിന് പിന്നാലെയാണ് എൻ. Read more

കേന്ദ്രാവിഷ്കൃത പദ്ധതികളെച്ചൊല്ലി ബിനോയിയെ വിമർശിച്ച് ശിവൻകുട്ടി
central schemes

കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചുള്ള സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ വിമർശിച്ച് വിദ്യാഭ്യാസ Read more

വയനാട്ടിൽ പൊലീസിന് നേരെ ആക്രമണം; പിതാവും പുത്രനും അറസ്റ്റിൽ
Wayanad police attack

വയനാട് നമ്പിക്കൊല്ലിയിൽ പൊലീസിന് നേരെ അതിക്രമണം. പിതാവും പുത്രനും ചേർന്നാണ് പോലീസിനെ ആക്രമിച്ചത്. Read more

അട്ടപ്പാടിയിൽ കാണാതായ കുഞ്ഞ് കണ്ടെത്തി
missing baby Attappadi

അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ നിന്ന് കാണാതായ നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. മറ്റൊരു Read more

ചാലക്കുടി ബാങ്ക് കവർച്ച: കുറ്റപത്രം സമർപ്പിച്ചു
Chalakudy Bank Robbery

ചാലക്കുടിയിലെ ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചാ കേസിൽ കുറ്റപത്രം സമർപ്പിച്ചു. റിജോ ആന്റണിയാണ് Read more