പ്രമോദ് കോട്ടൂളി തൊഴിൽ തട്ടിപ്പ് സംഘത്തിന്റെ ഭാഗമെന്ന് സിപിഐഎം കണ്ടെത്തൽ

പി എസ് സി കോഴ വിവാദത്തിൽ ആരോപണവിധേയനായ പ്രമോദ് കോട്ടൂളി തൊഴിൽ തട്ടിപ്പിന്റെ ഭാഗമായെന്ന് സിപിഐഎം അന്വേഷണത്തിൽ കണ്ടെത്തി. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വെളിവായത്. ഇയാൾ തൊഴിൽ തട്ടിപ്പിനൊപ്പം ചില റിയൽ എസ്റ്റേറ്റ് ഇടപാടുകളും നടത്തിയതായും പാർട്ടി കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്വേഷണത്തിന് ശേഷം പ്രമോദിനെ ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടിയുടെ യശസിന് കളങ്കം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് പ്രമോദിനെ പുറത്താക്കുന്നതെന്നാണ് സിപിഐഎം നേതൃത്വം വിശദീകരിച്ചത്. യഥാർത്ഥത്തിൽ നടന്നത് പി എസ് സി കോഴയല്ല, മറിച്ച് തൊഴിൽ തട്ടിപ്പാണെന്ന് പാർട്ടി വ്യക്തമാക്കി.

പ്രമോദ് ജോലി തട്ടിപ്പ് സംഘത്തിന്റെ ഭാഗമായെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസിനെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നും പാർട്ടി കണ്ടെത്തി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയിലെ തീരുമാന പ്രകാരമായിരുന്നു പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ, പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കോഴയെക്കുറിച്ച് പരാമർശിച്ചിരുന്നില്ല.

  സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജിവെച്ചു

നടപടി ഏതു വിഷയത്തിൽ എന്നും പ്രെസ്സ് റിലീസിൽ വ്യക്തമാക്കിയിരുന്നില്ല. പാർട്ടി സൽപ്പേരിനു കളങ്കം ഉണ്ടാക്കിയതിൽ പുറത്തക്കുന്നു എന്നു മാത്രമാണ് സിപിഐഎം വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നത്.

Related Posts
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്? കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം
Youth Congress President

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് ശേഷം യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആരാകുമെന്ന ചർച്ചകൾക്കിടെ കോൺഗ്രസിൽ Read more

രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിന്റെ പ്രജ്വൽ രേവണ്ണയെന്ന് ഡോ. പി. സരിൻ
Rahul Mamkootathil criticism

രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ പ്രജ്വൽ രേവണ്ണയാണെന്ന് ഡോ. പി. സരിൻ ആരോപിച്ചു. കെ.പി.സി.സി Read more

രാഹുലിന്റെ രാജി ആവശ്യം ശക്തമാക്കാതെ സിപിഐഎം; പ്രതികരണങ്ങളിലൊതുക്കി പ്രതിഷേധം
Rahul Mamkoottathil Controversy

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കാതെ സി.പി.ഐ.എം. പതിവ് രീതിയിലുള്ള Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി അടൂർ പ്രകാശ്
യൂത്ത് കോൺഗ്രസിൽ തമ്മിലടി; അബിൻ വർക്കെതിരെ വിമർശനം കനക്കുന്നു
Abin Varkey criticism

യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കെതിരെ വിമർശനവുമായി പാർട്ടിയിലെ ഒരു വിഭാഗം Read more

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം; ഉടൻ പ്രഖ്യാപനം ഉണ്ടാകും
Youth Congress President

രാഹുൽ മാങ്കൂട്ടത്തിൽ പദവി ഒഴിഞ്ഞതോടെ യൂത്ത് കോൺഗ്രസിൽ പുതിയ അധ്യക്ഷനായി നേതാക്കളുടെ പിടിവലി. Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും പരാതി; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിന് പിന്നാലെ എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യം ശക്തമാകുന്നു
Rahul Mamkootathil complaint

രാഹുൽ മാങ്കൂട്ടത്തിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനിലും പരാതി. ഗർഭഛിദ്രം Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ മൗനം പാലിച്ച് ഷാഫി പറമ്പിൽ
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങളിൽ ഷാഫി പറമ്പിലിന്റെ മൗനം തുടരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന Read more

  എൻ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ജയതിലകിനെതിരെ വീണ്ടും ആരോപണം
രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റണം; കോൺഗ്രസിന് നാണക്കേടെന്ന് പത്മജ വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി പത്മജ വേണുഗോപാൽ രംഗത്ത്. യൂത്ത് കോൺഗ്രസ് Read more

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം; വി.ഡി സതീശൻ സംരക്ഷിക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണൻ
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. Read more

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു
Rahul Mamkoottathil Resigns

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു. രാജി സ്വമേധയാ ആണെന്നും നേതൃത്വം Read more