വിരാട് കോഹ്ലിയുടെ പബിനെതിരെ പൊലീസ് കേസ്; രാത്രി വൈകിയും പ്രവർത്തിച്ചതിന് നടപടി

ബെംഗളൂരുവിലെ വിരാട് കോഹ്ലിയുടെ വൺ8 കമ്യൂൺ പബിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാത്രി അനുവദനീയമായ സമയത്തിനു ശേഷവും പ്രവർത്തിച്ചുവെന്നതാണ് കുറ്റം. എംജി റോഡിലെ മറ്റ് നിരവധി സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തതായി ബെംഗളൂരു പൊലീസ് സെൻട്രൽ ഡിസിപി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാത്രി ഒരു മണി വരെയായിരുന്നു പ്രവർത്തനത്തിന് അനുമതിയെങ്കിലും ഒന്നരയായിട്ടും സ്ഥാപനങ്ങൾ തുറന്നിരുന്നു. പ്രദേശത്ത് രാത്രി വൈകിയും ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതിനെതിരെ പൊലീസിന് സ്ഥിരമായി പരാതി ലഭിച്ചിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തുള്ള വൺ8 കമ്യൂൺ പബിനും മറ്റ് പബുകൾക്കും എതിരെയാണ് കേസെടുത്തത്.

പബുകൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്നും ഡിസിപി അറിയിച്ചു. വിരാട് കോഹ്ലിയുടെ വൺ8 കമ്യൂൺ പബിന് ഡൽഹി, മുംബൈ, പുണെ, കൊൽക്കത്ത തുടങ്ങിയ വൻ നഗരങ്ങളിലും ശാഖകളുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബെംഗളൂരുവിൽ കോഹ്ലി പബ് തുറന്നത്.

  പിങ്ക് ടി20 ചലഞ്ചേഴ്സ്: സാഫയറിനും ആംബറിനും വിജയം

മുംബൈയിലെ കോഹ്ലിയുടെ പബിൽ വേഷ്ടി ധരിച്ചെത്തിയതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ടെന്ന ആരോപണം ഉന്നയിച്ച് ഒരാൾ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. ഡൽഹിയിലെ വൺ8 കമ്യൂൺ പബിൽ പാട്ടുകൾ പ്ലേ ചെയ്യുന്നത് ഡൽഹി ഹൈക്കോടതി മുൻപ് വിലക്കിയിരുന്നു.

Related Posts
കൂടലിൽ തട്ടുകടയിൽ കൂട്ടത്തല്ല്; കടയുടമ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്
Pathanamthitta food stall brawl

പത്തനംതിട്ട കൂടലിൽ തട്ടുകടയിൽ കൂട്ടത്തല്ലുണ്ടായി. തട്ടുകടയിൽ ഫോണിൽ സംസാരിക്കുന്നതിനിടെ അസഭ്യം പറഞ്ഞതിനെ തുടർന്നാണ് Read more

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്കിടെ പിഴവ്; യുവതിയുടെ ഒമ്പത് വിരലുകൾ മുറിച്ചുമാറ്റി, പോലീസ് കേസ്
cosmetic surgery error

തിരുവനന്തപുരം കഴക്കൂട്ടത്ത് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്കിടെ പിഴവ് സംഭവിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. Read more

രോഹിത്തിന് പിന്നാലെ കോലിയും; ടെസ്റ്റ് ക്രിക്കറ്റിന് കനത്ത നഷ്ടം
Virat Kohli Retirement

രോഹിത് ശർമ്മയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് Read more

  രോഹിത് ശർമ്മയ്ക്ക് പിന്നാലെ വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു?
വിരാട് കോലിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രതികരണവുമായി സൈനിക മേധാവി
Virat Kohli retirement

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽ വിരാട് കോലിയുടെ വിരമിക്കലിനെക്കുറിച്ച് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് Read more

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
Virat Kohli retirement

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് Read more

രോഹിത് ശർമ്മയ്ക്ക് പിന്നാലെ വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു?
Virat Kohli retirement

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ വിരാട് കോഹ്ലിയും Read more

ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് വിരാട് കോലിയും അനുഷ്ക ശർമ്മയും
Indian Army

ഇന്ത്യൻ സൈന്യത്തെ പ്രകീർത്തിച്ച് വിരാട് കോലിയും അനുഷ്ക ശർമ്മയും രംഗത്ത്. ദുഷ്കരമായ സമയങ്ങളിൽ Read more

  വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ബെംഗളൂരുവിൽ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടു; കാരണം വ്യക്തമാക്കാതെ എയർ ഇന്ത്യ
Air India passenger

ബെംഗളൂരുവിൽ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് യാത്രക്കാരനെ പുറത്തിറക്കി. ദില്ലിക്ക് പോകേണ്ട എഐ Read more

വിരാട് കോഹ്ലിയുടെ ലൈക്കും സോഷ്യൽ മീഡിയ കോളിളക്കവും
Virat Kohli Instagram

നടി അവനീത് കൗറിന്റെ ചിത്രത്തിന് വിരാട് കോഹ്ലി ലൈക്ക് ചെയ്തത് സോഷ്യൽ മീഡിയയിൽ Read more

സോനു നിഗമിന്റെ പഹൽഗാം പരാമർശം വിവാദത്തിൽ
Sonu Nigam Pulwama remark

ബെംഗളൂരുവിലെ ഒരു സംഗീത പരിപാടിയിൽ ഗായകൻ സോനു നിഗം പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് നടത്തിയ Read more